• Search results for 13
Image Title

പിണറായി വിജയന് നന്ദി; ജലക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്റെ സഹായം സ്വീകരിക്കണമെന്ന് സ്റ്റാലിന്‍

കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം
 

Published on 20th June 2019
unda

'ഓട്ടത്തിനിടെ അറിയാതെ ഒരു വെടി പൊട്ടിയാല്‍ കൂട്ടവെടിയായിരിക്കും, പിന്നെ ഞങ്ങള്‍ നിത്യഹരിതരാകും'; ഉണ്ടയുടെ പിന്നിലെ കഥ

മാവോയിസ്റ്റ് ബാധിത മേഖലകളും സൈനിക ക്യാമ്പുകളുമെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് ഉണ്ടയുടെ തിരക്കഥ തയാറാക്കിയത്

Published on 20th June 2019
ramnath_kovind

ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കും: രാഷ്ട്രപതി

പ്രസംഗത്തിനിടെ രാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ഉദ്ധരിച്ചു

Published on 20th June 2019

''മീനവിയല്‍'' വെബ് സീരീസുമായി അര്‍ച്ചനാ കവി: രസകരമായ വീഡിയോ കാണാം

അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്.

Published on 20th June 2019

ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; 7 പേര്‍ പിടിയില്‍

സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു

Published on 20th June 2019

ന്യൂസിലന്‍ഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ക്യാപ്റ്റന്‍ വില്യംസണിന് സെഞ്ചുറി, പോയിന്റ് പട്ടികയില്‍ ഒന്നാമത് 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം

Published on 20th June 2019
sarf

സർഫ്രാസേ തടിയാ... പാകിസ്ഥാൻ നായകനെ പരസ്യമായി ആക്ഷേപിച്ച് ആരാധകർ (വീഡിയോ)

പാക് ടീം ആരാധകര്‍ അവരുടെ ക്യാപ്റ്റനെ തടിയാ എന്നു വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്

Published on 19th June 2019
rashidkhan5

ആക്രമിക്കപ്പെട്ട് റാഷിദ് ഖാന്‍! ആരാധകരില്‍ നിന്ന് റാഷിദിനെ രക്ഷിക്കാന്‍ എത്തി ക്രിക്കറ്റ് താരങ്ങള്‍

കളി കഴിഞ്ഞതിന് പിന്നാലെ റാഷിദിനെ ഒരു ദയയുമില്ലാതെ ആരാധകര്‍ ട്രോളുന്നത് കണ്ട് താരത്തെ പ്രതിരോധിച്ച് ക്രിക്കറ്റ് താരങ്ങളുമെത്തി

Published on 19th June 2019

'അടിവസ്ത്ര ബൊമ്മെകള്‍ സ്ത്രീത്വത്തിന് അപമാനം' ; ഉടന്‍ നീക്കം ചെയ്യണമെന്ന് ശിവസേന

മരക്കൊമ്പുകളില്‍ അടിവസ്ത്രമിട്ട് ബൊമ്മകള്‍ തൂങ്ങിക്കിടക്കുന്നത് സ്ത്രീത്വത്തിന് തന്നെ അപമാനമാണ്

Published on 19th June 2019
mp

വന്ദേ മാതരം വിളിക്കാനാകില്ല; ഇസ്ലാം മത വിശ്വാസത്തിന് എതിര്; സമാജ്‌വാദി എംപി; വിവാദം (വീഡിയോ)

എംപിമാരുടെ സത്യപ്രതിജ്ഞ തുടർന്ന ലോക്‌സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും വിവാദങ്ങളും കളം നിറഞ്ഞു

Published on 19th June 2019
D9XB0ZIW4AExpWx

ഓൾഡ് ട്രാഫോർഡിൽ റൺ വസന്തം; 25 സിക്സുകളുമായി ഇം​ഗ്ലണ്ട്; 17 എണ്ണം മോർ​ഗന്റെ ബാറ്റിൽ നിന്ന്! എണ്ണിയാൽ തീരാത്ത റെക്കോർഡുകളും

ഓൾഡ്ട്രാഫോർഡിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിര ഒരുപിടി റെക്കോർഡുകളാണ് അടിച്ചെടുത്തത്

Published on 18th June 2019
en

സിക്‌സറുകളുടെ പെരുമഴ; ഇംഗ്ലീഷ് റണ്‍ പ്രളയത്തില്‍ ഒലിച്ചുപോയി അഫ്ഗാനിസ്ഥാന്‍; വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ വിജയം

Published on 18th June 2019

കോടിയേരി പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ക്കയറ്റി നവോത്ഥാനം നടത്തണം: ബിജെപി

പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചെലവൊഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്പത്തി ശ്രോതസും വ്യക്തമാക്കണമെന്ന് ബിജെപിവക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Published on 18th June 2019

ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവന്‍; മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തന്‍, മുതിര്‍ന്ന നേതാക്കളെ മറികടന്ന് സ്പീക്കര്‍ പദവിയിലേക്ക്

മുതിര്‍ന്ന അംഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനാണ് ബിജെപി തീരുമാനിച്ചത്

Published on 18th June 2019

Search results 1 - 15 of 5324