• Search results for 141
Image Title

കൈകഴുകാന്‍ വാഷ്‌ബേസിന്‍; സീറ്റിന് ചുറ്റും പൂന്തോട്ടം; ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷ; വീഡിയോ

വീടിന് സമാനമായ സൗകര്യങ്ങളാണ് വണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്

Published on 10th July 2020

ആന്ധ്രയില്‍ സ്ഥിതി ഗുരുതരം; കോവിഡ് ബാധിതര്‍ 25000 കടന്നു, 24 മണിക്കൂറിനിടെ 1608 കേസുകള്‍ 

ഇതുവരെ 25,422 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 

Published on 10th July 2020
shahid_afridi

ഇന്ത്യന്‍ ടീം ഞങ്ങളോട് ക്ഷമ യാചിക്കേണ്ട വിധത്തില്‍ തോല്‍പ്പിച്ചിട്ടുണ്ട്; പരിഹാസവുമായി ഷാഹിദ് അഫ്രീദി

'ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് എന്റെ പ്രിയപ്പെട്ട എതിരാളികള്‍. ഇവര്‍ക്കെതിരെ കളിക്കുമ്പോള്‍ ഒരുതരം പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നു'

Published on 5th July 2020
everton

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം എവര്‍ട്ടന്‍ വീക്ക്‌സ് വിടവാങ്ങി

കരിബിയന്‍ ക്രിക്കറ്റിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വീക്ക്‌സ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വിന്‍ഡിസ് ടീമിന്റെ ഭാഗമായിരുന്നു

Published on 2nd July 2020
kohli_test

മനസ് വെച്ചാല്‍ എന്തും സാധ്യമാവും എന്ന വിശ്വാസം നല്‍കിയ ടെസ്റ്റ്, തോറ്റെങ്കിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് കോഹ്‌ലി

364 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ കോഹ്‌ലിയുടെ 141 റണ്‍സിനും ജയിപ്പിക്കാനായില്ല. 48 റണ്‍സിനാണ് ഇന്ത്യ അവിടെ തോറ്റത്

Published on 1st July 2020
messi_cristiano123

35ലാണെന്ന് മറന്ന് ക്രിസ്റ്റിയാനോയുടെ റോക്കറ്റ്, സൂപ്പര്‍ ഗോളിയെ കബളിപ്പിച്ച് മെസിയുടെ പനേങ്ക; ഫുട്‌ബോള്‍ ഫുള്‍ സ്വിങ്ങിലാണ്‌

ഇറ്റാലിയന്‍ ലീഗില്‍ ജെനോവയെ യുവന്റ്‌സ് തകര്‍ത്തപ്പോള്‍ ക്രിസ്റ്റിയാനോയുടെ കാലുകളില്‍ നിന്ന് വന്നത് ഒരു രക്ഷയുമില്ലാത്ത ലോങ് റേഞ്ചര്‍

Published on 1st July 2020

തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണം ജൂലൈ 31 വരെ

തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണം ജൂലൈ 31 വരെ

Published on 29th June 2020

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ സൈനികനും; 9പേര്‍ക്കുകൂടി രോഗം

ജമ്മു കശ്മീരില്‍ നിന്ന് മുണ്ടനാട് എത്തിയ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മു കാശ്മീരില്‍ നിന്ന് 19നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

Published on 28th June 2020
Capture-covid

തുടര്‍ച്ചയായ ഏഴാം ദിവസവും നൂറിലേറെ കോവിഡ് ബാധിതര്‍; ചികിത്സയിലുള്ളത് 1861പേര്‍

കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്ത് 118പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

Published on 25th June 2020
covid_op
pinarayi
covid_-_test_3

മെയ് നാലിന് ശേഷം കോവിഡ് ബാധിച്ചത് 2811പേര്‍ക്ക്; 2545പേര്‍ പുറത്തുനിന്നെത്തിയവര്‍

ജൂണ്‍ 15മുതല്‍ 22വരെ രോഗം സ്ഥിരീകരിച്ചവരില്‍ 95 ശതമാനം പേരും പുറത്തു നിന്ന് എത്തിയവരാണ്.

Published on 23rd June 2020
COVID

സ്ഥിതി രൂക്ഷമാകുന്നു; അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 650 കടന്നു, കണക്കുകള്‍ ഇങ്ങനെ

ഇന്ന് ഒന്‍പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

Published on 23rd June 2020

റിങിലെ അതികായന്‍; തലമുറകളെ ത്രസിപ്പിച്ച വീര്യം; 'അണ്ടര്‍ടേക്കര്‍' വിരമിച്ചു

റിങിലെ അതികായന്‍; തലമുറകളെ ത്രസിപ്പിച്ച വീര്യം; 'അണ്ടര്‍ടേക്കര്‍' വിരമിച്ചു

Published on 22nd June 2020

കോവിഡ് വ്യാപനം അതിരൂക്ഷം ; ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ഈ മാസം 30 വരെ ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ

Published on 19th June 2020

Search results 1 - 15 of 342