• Search results for 14
Image Title
sangakkara123

കരിയറില്‍ വട്ടം കറങ്ങിയത് രണ്ട് ഏഷ്യന്‍ പേസര്‍മാരുടെ മുന്‍പില്‍, അതില്‍ ഒരാള്‍ ഇന്ത്യന്‍ താരമെന്ന് സംഗക്കാര

വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ പ്രയാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നുവെന്നും സംഗക്കാര പറഞ്ഞു

Published on 11th August 2020
bhoomi_pat

കിടക്കയില്‍ നിന്ന് കിടിലന്‍ ചിത്രവുമായി ഭൂമിയും സഹോദരിയും; ഇരട്ടകളെന്ന് ആരാധകര്‍

സഹോദരി സമീക്ഷ പട്‌നേക്കറുമൊത്തുള്ള നടിയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

Published on 11th August 2020

ഇന്ധനം ലാഭിക്കാന്‍ സുരക്ഷാ വ്യവസ്ഥകളില്‍ ലംഘനം, എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മുന്‍ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍

സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ  പേരില്‍ പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു

Published on 11th August 2020

കരകവിഞ്ഞ് കൂലംകുത്തി വെള്ളപ്പാച്ചില്‍, റോഡിലെ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നിയന്ത്രണം വിട്ട് താഴേക്ക് ( വീഡിയോ)

വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ നദി കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയായിരുന്നു

Published on 11th August 2020

കോവിഡ് പ്രതിരോധം : പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ; പങ്കെടുക്കുന്നത് 10 സംസ്ഥാനങ്ങള്‍

രാജ്യത്ത് ഇതുവരെ 22.68 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. 53,601 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്

Published on 11th August 2020
ankitha

ഇരട്ടക്കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി അങ്കിത, പുതിയ ജീവിതത്തിന് തുടക്കമെന്ന് നടി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുൻ കാമുകിയും നടിയുമായ അങ്കിത വാർത്തകളിൽ നിറഞ്ഞത്

Published on 11th August 2020

പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടെ 11 സാധനങ്ങള്‍, എല്ലാ വീട്ടിലും ഓണക്കിറ്റ്

ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത്  1000 രൂപ വീതം നല്‍കിയിരുന്നു

Published on 11th August 2020

തമിഴ്‌നാട്ടില്‍ 5,914 പേര്‍ക്കും കര്‍ണാടകയില്‍ 4,267 പേര്‍ക്കും കോവിഡ്; ഇരു സംസ്ഥാനങ്ങളിലും ഇന്ന് 114 മരണം

തമിഴ്‌നാട്ടില്‍ 5,914 പേര്‍ക്കും കര്‍ണാടകയില്‍ 4,267 പേര്‍ക്കും കോവിഡ്; ഇരു സംസ്ഥാനങ്ങളിലും ഇന്ന് 114 മരണം

Published on 10th August 2020
covid_india1

കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ; സംസ്ഥാനത്താകെ  'നൈബര്‍ഹുഡ് വാച്ച് സിസ്റ്റം'

ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും

Published on 10th August 2020
hotspot

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 531; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 531; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

Published on 10th August 2020
pinarayi

റെഡ്ക്രസന്റുമായി ലൈഫ് മിഷന് പണമിടപാടില്ല; മറുപടിയുമായി മുഖ്യമന്ത്രി

റെഡ്ക്രസന്റുമായി ലൈഫ് മിഷന് പണമിടപാടില്ല; മറുപടിയുമായി മുഖ്യമന്ത്രി

Published on 10th August 2020

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 956; ഉറവിടമറിയാത്ത കേസുകള്‍ 114

സംസ്ഥാനത്ത് ഇന്ന് 1184   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 10th August 2020
uma

ടാറ്റൂ കാണിച്ച് സഹതാരത്തിനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തിൽ ചികിത്സയുണ്ടെന്ന് നടി

സഹതാരമായ സായ് കിരണിനൊപ്പം കയ്യിലെ ചാറ്റു കീണിച്ച് നിൽക്കുന്നതായിരുന്നു ചിത്രം

Published on 10th August 2020
prithvi_family

'തകർന്നുപോയ ആ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ എത്ര ഭാ​ഗ്യവാന്മാരാണെന്ന് മനസിലാകും'; അല്ലിയുടെ ചിത്രവുമായി സുപ്രിയ

കൊറോണയിലും മണ്ണിടിച്ചിലിലും വിമാനാപകടത്തിലും നിരവധി കുടുംബങ്ങളാണ് തകർന്നത്

Published on 10th August 2020
sursok_palace

രണ്ട് ലോകമഹായുദ്ധങ്ങളും ആഭ്യന്തര കലാപവും അതിജീവിച്ചു; ബെയ്‌റൂട്ട് ഇരട്ടസ്‌ഫോടനത്തില്‍ 19ാം നൂറ്റാണ്ടിലെ കൊട്ടാരം തകര്‍ന്നടിഞ്ഞു

രണ്ട് ലോകമഹായുദ്ധങ്ങളും ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഫ്രഞ്ച് അധിനിവേശവും ആഭ്യന്തര കലാപവും അതിജീവിച്ച ബെയ്‌റൂട്ടിലെ 160 വര്‍ഷം പഴക്കമുള്ള കൊട്ടാരം സ്‌ഫോടനത്തില്‍ തകര്‍ന്നു

Published on 10th August 2020

Search results 1 - 15 of 11035