• Search results for 14
Image Title
bat_pad_stump

ബാറ്റിലും രണ്ട് പാഡിലും, പിന്നെ സ്റ്റംപിലും; സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയ വിധം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ഗേറ്റ് തുറന്ന് സ്റ്റാര്‍ക്ക് ഒരുവിധം അകത്ത് കടന്നൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറിച്ചത്

Published on 13th November 2019
rafale_SC

റഫാല്‍ പുനപ്പരിശോധനയിലും വിധി നാളെ; മോദി സര്‍ക്കാരിന് നിര്‍ണായകം

റഫാല്‍ പുനപ്പരിശോധനയിലും വിധി നാളെ; മോദി സര്‍ക്കാരിന് നിര്‍ണായകം

Published on 13th November 2019
kailas_menon

'മലയാളികള്‍ ഉള്ളപ്പോള്‍ ബംഗാളികളെക്കൊണ്ട് പാടിക്കണോ?': വിമര്‍ശകന്റെ വായടപ്പിച്ച് കൈലാസ് മേനോന്‍

'ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു'.

Published on 13th November 2019
muktha_and_sister
chennisuper

മൂന്ന് സൂപ്പര്‍ താരങ്ങളെ റിലീസ് ചെയ്ത് തന്ത്രമൊരുക്കാന്‍ ചെന്നൈ; സുപ്പര്‍ കിങ്‌സിന്റെ കളികള്‍ താരലേലം മുന്‍പില്‍ കണ്ട്‌

നവംബര്‍ 14നുള്ളില്‍ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടേയും, റിലീസ് ചെയ്യുന്ന താരങ്ങളുടേയും ലിസ്റ്റ് എല്ലാ ഐപിഎല്‍ ടീമുകളും സമര്‍പ്പിക്കണം

Published on 13th November 2019
virat-kohli-and-pink-ball

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു

Published on 13th November 2019

കോവളം കവികളുടെ പിന്മുറക്കാരി ഗോമതി അമ്മ അന്തരിച്ചു

കേരള ഫോക് ലോര്‍ അക്കാദമിയുടെ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

Published on 13th November 2019

കാസര്‍കോട് പെയ്തത് 1528 മില്ലിമീറ്റര്‍ മഴ ; തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് 59 ശതമാനം അധികമഴ ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പ്

കാസര്‍കോട്ടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1528 മില്ലിമീറ്റര്‍. ഇത് ശരാശരിയേക്കാള്‍ 432 ശതമാനം അധികമാണ്

Published on 13th November 2019
muslim-rape-of-women-e1455360967262

പെണ്‍മക്കളെ കാമുകന് കാഴ്ചവച്ചു; മഞ്ചേരിയില്‍ അമ്മ അറസ്റ്റില്‍

 പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു

Published on 13th November 2019
chithal_1

'ദിനേശന്‍', 'മണികണ്ഠന്‍'; ഇടുക്കി മല നിരകളിൽ നിന്ന് പുതിയ രണ്ട് ചിതലുകൾ

പുതിയ രണ്ടിനം ചിതലുകളെ ഇടുക്കി മല നിരകളില്‍ നിന്ന് കണ്ടെത്തി

Published on 12th November 2019

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019
sara_ali_khan

ഇളനീരും ചുവന്ന ഗൗണും: സുന്ദരിയായി സാറാ അലി ഖാന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ സാറ ഇളനീര്‍ കൂടിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാവുന്നത്.

Published on 12th November 2019
deepika

അടിച്ച്‌പൊളി കൂടിയാല്‍ ഇതാകും അവസ്ഥ: പനിച്ചിത്രം പങ്കുവെച്ച് ദീപിക 

വിവാഹ ആഘോഷങ്ങളില്‍ അമിതമായി സന്തോഷിച്ച താന്‍ ഇപ്പോള്‍ പനി ബാധിച്ച് കിടപ്പിലായെന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 

Published on 12th November 2019
rana_daggubati

ഈ റാണ നമ്മള്‍ വിചാരിച്ച പോലെയല്ല കേട്ടോ; വിശാലിന്റെചിത്രത്തിന് വേണ്ടി പാട്ട് പാടി താരം

വിശാലും തമന്നയും ഒന്നിച്ചെത്തുന്ന 'ആക്ഷന്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് റാണാ ഗാനം ആലപിച്ചത്.

Published on 12th November 2019
deepak_chahar45

ധോനിയുടെ  ആക്രോശച്ചൂടില്‍ കുരുത്ത താരം; 3.2-6-7ലേക്ക് എത്തിയ ദീപക് ചഹറിന്റെ യാത്ര

'അന്ന് താന്‍ തഴഞ്ഞ താരമാണ് ഇങ്ങനെ തകര്‍ത്ത് കളിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഒന്ന് കുഴങ്ങിയിട്ടുമുണ്ടാവും..'

Published on 12th November 2019

Search results 1 - 15 of 7681