• Search results for 15
Image Title

അനുവാദം ഇല്ലാതെ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയവര്‍ക്ക് ബില്‍ നല്‍കി വധുവിന്റെ വീട്ടുകാര്‍

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ അച്ഛന്‍ ബില്‍ നല്‍കിയത്.

Published on 15th September 2019
school-bag-2

ഓണാഘോഷ സമാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ച മുതല്‍ അവധി

ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചമുതല്‍ അവധി

Published on 15th September 2019

സ്മാര്‍ട് ഫോണുകള്‍ പകുതി വിലക്ക്: വന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്

വിവിധ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

Published on 15th September 2019

ടോസിടാന്‍ പോലും മഴ സമ്മതിച്ചില്ല; ഇന്ത്യയും ദക്ഷിണാഫ്രിക്ക ടി20 മത്സരം ഉപേക്ഷിച്ചു

മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു

Published on 15th September 2019

മന്ത്രി 'ജി' ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; കഴിവുകെട്ടവരെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ് വറിനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Published on 15th September 2019

അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ചു; ഇപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയി തിരിച്ചുവരവ്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഗാനഗന്ധര്‍വനിലാണ് സിന്ധു മനു വര്‍മ്മ അഭിനയിക്കുന്നത്.

Published on 15th September 2019

അച്ഛൻ അമ്പരന്നു; മകന്റെ ഈ പ്രകടനം കണ്ട്; കുഞ്ഞുമെസി സൂപ്പറെന്ന് ആരാധകർ 

മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

Published on 15th September 2019

വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു

Published on 15th September 2019

''ചേരിയിലെ പെണ്‍കുട്ടി, ഗ്രാമീണ പെണ്‍കുട്ടി എന്നീ വേഷങ്ങള്‍ക്ക് എന്റെ നിറം ഓകെ ആണെന്ന് അവര്‍ പറയും''; നന്ദിതാ ദാസ്

ഇരുണ്ട നിറമുളള മിക്കവരും ഒരു തവണയെങ്കിലും ജീവിതത്തില്‍ വര്‍ണവിവേചനത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് നന്ദിത പറുന്നത്.

Published on 15th September 2019

ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; 23 പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ തുടരുന്നു

61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

Published on 15th September 2019

നമിത ആളാകെ മാറിപ്പോയി...; ഞെട്ടിക്കുന്ന മേക്കോവര്‍ (ചിത്രങ്ങള്‍)

സോഷ്യല്‍മീഡിയയില്‍ നമിത പുറത്തു വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്

Published on 15th September 2019

ഡോക്ടറുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 2246 ഭ്രൂണ അവശിഷ്ടങ്ങള്‍ ; ഞെട്ടിത്തരിച്ച് പൊലീസ് , അന്വേഷണം

ഇന്‍ഡ്യാനയില്‍ അബോര്‍ഷന്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. അള്‍റിക് ക്ലോഫര്‍ സെപ്റ്റംബര്‍ 3 നാണ് മരിച്ചത്

Published on 15th September 2019

ശുഭശ്രീയുടെ മരണം പാഠമായി: ചെന്നൈയില്‍ 3400 അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ അധികൃതരും സിറ്റി പൊലീസും ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത്.

Published on 15th September 2019
ileana

എനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ട്; ആരാധകരെ ഞെട്ടിച്ച് ഇലിയാന ഡിക്രൂസ്

ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ കണ്ട നിഗൂഢമായ ചതവിന് കാരണം ഉരക്കത്തില്‍ എഴുന്നേറ്റു നടന്നതാണ് എന്നാണ് താരം പറയുന്നത്

Published on 15th September 2019
vellappalli_pinarayi

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനര്‍ നിര്‍വചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
 

Published on 15th September 2019

Search results 1 - 15 of 8816