• Search results for 1800
Image Title

കൈയ്യില്‍ കൊണ്ടു നടക്കേണ്ട, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇനി ഡിജിലോക്കറിലും; ജൂലൈ 15 മുതൽ ലഭ്യമാകും

ഇതാദ്യമായാണ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്.

Published on 17th May 2019
Fish-Market-

മീന്‍ കിട്ടാനില്ല; മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില, വര്‍ധിച്ചത് ഇരട്ടിയില്‍ അധികം

ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി

Published on 7th May 2019

പണ്ഡിത രമാബായി: ഭാരതത്തിലെ വിധവകള്‍ക്ക് ദൈവം അറിഞ്ഞ് നല്‍കിയ വരദാനം

അവന് പെണ്ണിനെ പഠിപ്പിക്കണമത്രെ! എന്നിട്ടീ കുടുംബത്തിനുമേല്‍ ആ ശാപം മുഴുവന്‍ കെട്ടിവയ്ക്കണം. കുരുത്തംകെട്ടവന്‍. വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നതിതാണ്.''

Published on 26th April 2019

ദൈവം വിരുന്നുപാര്‍ക്കുന്ന ലങ്കാവി (ലങ്കന്‍ യാത്രയെക്കുറിച്ച്)

ക്വാലാലംപൂര്‍, സിങ്കപ്പൂര്‍ നഗരവിസ്മയങ്ങളിലും അംബരചുംബിതമായ മായക്കാഴ്ചകളിലും ഒതുങ്ങിനിന്നപ്പോള്‍ ഇത്തവണ അത് പ്രകൃതിയുടെ അനുഗൃഹീതമായ ആത്മവിന്യാസങ്ങളിലേയ്ക്കുകൂടി ആണ്ടിറങ്ങുന്ന ഒരനുഭവമായി.

Published on 4th May 2019

സീറ്റ് നിഷേധിച്ചത് വലിയ തെറ്റ്; കനയ്യ കുമാര്‍ തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ദിഗ്‌വിജയ് സിങ്

ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ താന്‍ മത്സരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്

Published on 28th April 2019

മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാക്കള്‍ക്ക് 1800 കോടി; യെദ്യൂരപ്പയുടെ യഥാര്‍ത്ഥി ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്  

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്

Published on 15th April 2019

കേരളത്തില്‍ പച്ച കണ്ടാല്‍ 'പാകിസ്ഥാന്‍'; കശ്മീരില്‍ 'പച്ചത്താമര', ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ട്രെയ്ഡ് മാര്‍ക്ക് നിറമായ കാവി ഉപേക്ഷിച്ച് പകരം പച്ച സ്വീകരിച്ച് ജമ്മു കശ്മീരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

Published on 5th April 2019

റെഡ്മീറ്റും പ്രൊസസ്ഡ് മീറ്റും ഹൃദയാരോഗ്യത്തെ തകര്‍ക്കും; പഠനം

ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ അളവില്‍ റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും കഴിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സറും വരാന്‍ സാധ്യത കൂടുതലാണത്രേ.

Published on 31st March 2019

കടലാസ് കക്ഷണം ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് യെദ്യൂരപ്പ 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി

Published on 22nd March 2019
bjp-surendran-death-threat

യെദ്യൂരപ്പ വെറും പിശുക്കന്‍; മോദിക്കും അമിത് ഷാക്കും കൂടി ചില്ലറ കൊടുക്കമായിരുന്നു സുരേന്ദ്രന്‍

മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു. Yedi വെറും പിശുക്കൻ

Published on 22nd March 2019

യെദ്യൂരപ്പയുടെ ഒപ്പ് ഇതാണ്; കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജം, ആരോപണം തളളി ബിജെപി 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം.

Published on 22nd March 2019

യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1800 കോടി കോഴ നല്‍കി; ഡയറി പുറത്ത് , ബിജെപി കുരുക്കില്‍, വിവാദം

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ആദായ നികുതിയുടെ കസ്റ്റഡിയിലുള്ള ഡയറിയുടെ പകര്‍പ്പുകളാണ് പുറത്തുവന്നത്

Published on 22nd March 2019

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഏപ്രില്‍ എട്ടുവരെ; പേര് വിട്ടുപോയാല്‍ ഈ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പുതുതായി ഏപ്രില്‍ എട്ടുവരെ പേര് ചേര്‍ക്കാം

Published on 12th March 2019

പരീക്ഷയെ പേടിയാണോ?, വിഷമിക്കേണ്ട ; സഹായവുമായി 'വീ ഹെൽപ്പ്'

 വിദ്യാർഥികളുടെ സമ്മർദം ലഘൂകരിക്കാൻ ‘വീ ഹെൽപ്പ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കി

Published on 6th March 2019

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published on 4th February 2019

Search results 1 - 15 of 80