• Search results for 18
Image Title
anjali

'ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ആണ്‍തുണ എനിക്കും വേണം';  തുറന്നുപറഞ്ഞ് അഞ്ജലി അമീർ

രാണ്‍തുണ തനിക്കും വേണമെന്ന് പറഞ്ഞ നടി ജീവിതം ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തെന്നും പറയുന്നു

Published on 27th May 2020
adhin

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Published on 27th May 2020
gold

സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ

സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ

Published on 27th May 2020
POLICE

180 കേസുകളില്‍ പ്രതി; കള്ളന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ് സ്റ്റോപ്പില്‍; പട്രോളിങിനിടെ പൊലീസ് പൊക്കി

കരുവാരക്കുണ്ട് ,വഴിക്കടവ്, കാളികാവ് പൊലീസ് സ്‌റ്റേഷനുകളിലായി പ്രതിക്ക് 180 ല്‍ ഏറെ കേസുകളുണ്ട്

Published on 27th May 2020

പുതിയ ചീഫ് സെക്രട്ടറിയെ ഇന്നറിയാം ; ഡോ. വിശ്വാസ് മേത്തയ്ക്ക് സാധ്യത

1986 ബാച്ച് ഐഎഎസ് കാരനാണ് ഡോ. വിശ്വാസ് മേത്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്

Published on 27th May 2020
petrol

വൈകീട്ട് ആറിന് ശേഷം പമ്പുകള്‍ തുറക്കരുത്; മലപ്പുറത്ത് കര്‍ശന മുന്നറിയിപ്പ് 

വൈകീട്ട് ആറിന് ശേഷം പമ്പുകള്‍ തുറക്കരുത്; മലപ്പുറത്ത് കര്‍ശന മുന്നറിയിപ്പ് 

Published on 27th May 2020

അതിർത്തിയിലെ സംഘർഷം : കരസേനാ മേധാവിയുടെ യോ​ഗം ഇന്ന് തുടങ്ങും ; ഉയർന്ന സേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

അതിർത്തിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോ​ഗം ചേരുന്നത്

Published on 27th May 2020

പുറത്ത് നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ സമൂഹ വ്യാപനത്തില്‍ ചെന്നെത്തും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അടുത്തിടെ വിദേശത്ത് നിന്ന് എത്തിവരില്‍ 133 പേര്‍ക്ക് രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 26th May 2020

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാം: മുഖ്യമന്ത്രി 

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 26th May 2020

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം; ജില്ല തിരിച്ചുളള കണക്കുകള്‍ 

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ തുടര്‍ച്ചയായി
വര്‍ധിച്ചതോടെ, വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി

Published on 26th May 2020
pinarayihjkjh

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു

Published on 26th May 2020

സംസ്ഥാനത്ത്  67 പേര്‍ക്ക് കൂടി കോവിഡ്; പത്തുപേര്‍ രോഗമുക്തി നേടി

പത്തുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Published on 26th May 2020

കൈയില്‍ മൊബൈല്‍ ഫോണും കാലില്‍ ചെരുപ്പും; 1947ല്‍ നിന്ന് 2020ലെത്തുമ്പോള്‍ അവര്‍ക്കുണ്ടായ മാറ്റം അത്രമാത്രം

കോവിഡ് രോഗപ്രതിസന്ധിയുടെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ തൊഴിലടിമത്തത്തിന്റെ തിരിച്ചുവരവിനാണ് വഴിയൊരുക്കുക

Published on 26th May 2020
anushka_kohli

അനുഷ്ക ശർമയെ കൊഹ് ലി ഡിവോഴ്സ് ചെയ്യണം, പാതാൾ ലോക് വിവാദത്തിൽ ബിജെപി എംഎൽഎ

പാതാള്‍ ലോക് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തു

Published on 26th May 2020

Search results 1 - 15 of 13540