• Search results for 2000 Note
Image Title
Rs2000 notes

ഇനിയും രണ്ടായിരം രൂപ നോട്ടുകള്‍ മാറിയില്ലേ?  പോസ്റ്റില്‍ അയക്കാമെന്ന് ആര്‍ബിഐ 

2023 മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചത്

Published on 2nd November 2023
2000

2000 രൂപ നോട്ട്; ബാങ്ക് വഴി മാറ്റിയെടുക്കാവുന്നത് നാളെ വരെ 

ബാങ്കുകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും

Published on 6th October 2023
2000

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി 

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി

Published on 30th September 2023
Rs_2000_AFP

2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ? ഇന്ന് തന്നെ മാറ്റണം; സമയപരിധി അവസാനിക്കും

2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്

Published on 30th September 2023
2000

2000 രൂപ നോട്ട് ഇപ്പോഴും കൈയിലുണ്ടോ?; സമയപരിധി നാളെ അവസാനിക്കും

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി ഒരു ദിവസം കൂടി.

Published on 29th September 2023
2000

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി 10 ദിവസം കൂടി

മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്

Published on 21st September 2023
Rs2000 notes

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി, ആയിരം രൂപ നോട്ട് തിരിച്ചുവരുമോ?; വിശദീകരണവുമായി ആര്‍ബിഐ 

രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഏകദേശം പകുതിയും തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Published on 8th June 2023
Rs2000notes-PTI

2000 രൂപ നോട്ട് മാറ്റി നല്‍കല്‍; ഹര്‍ജി ഹൈക്കോടതി തള്ളി

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്

Published on 29th May 2023
2000 NOTE

കിടിലന്‍ ബിസിനസ് ഐഡിയ..., രണ്ടായിരത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാം; വൈറലായി പരസ്യം

അടുത്തിടെയാണ് 2000 രൂപ നോട്ട് പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്

Published on 25th May 2023
2000_note1

'രണ്ടായിരത്തിന്റെ നോട്ടിനോട് അന്നേ മോദിക്കു താത്പര്യമില്ലായിരുന്നു'

രണ്ടായിരത്തിന്റെ നോട്ടുകള്‍ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന് നൃപേന്ദ്ര മിശ്ര

Published on 23rd May 2023
rbi

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

2000  രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 22nd May 2023
Rs 2,000 notes

ബാങ്കില്‍ കൊടുത്തുമാറ്റാന്‍ പോകുകയാണോ?; കൈയിലുള്ളത് രണ്ടായിരത്തിന്റെ കള്ളനോട്ടാണോ എന്ന് എളുപ്പം തിരിച്ചറിയാം, അറിയേണ്ടതെല്ലാം 

കഴിഞ്ഞദിവസമാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്

Published on 22nd May 2023
rupee

'2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും, ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നത് വിശ്വഗുരുവിന്റെ പതിവ്'; വിമര്‍ശനവുമായി കോണ്‍ഗ്രസ്

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published on 19th May 2023
rs-2000-note-7591y

Search results 1 - 14 of 14