• Search results for 2011
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 971; രോഗമുക്തര്‍ 1234

സംസ്ഥാനത്ത് ഇന്ന് 1195    പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 5th August 2020
dhoni_yuvi_kohli

കോഹ്‌ലി പിന്തുണച്ചു, എന്നാല്‍ സെലക്ടര്‍മാര്‍ എന്നെ പരിഗണിക്കുന്നില്ലെന്ന് ധോനി പറഞ്ഞു; 2019 ലോകകപ്പ് നഷ്ടമായതില്‍ യുവരാജ് സിങ്

കോഹ് ലിയുടെ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ തിരിച്ചു വരവ് സാധ്യമാവില്ലായിരുന്നു എന്നും യുവി പറഞ്ഞു

Published on 4th August 2020

'അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി'

ചില ചോദ്യങ്ങള്‍ ദുബെയുടെ കൊലപാതകം ഉയര്‍ത്തുന്നു. എന്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ യു.പിയില്‍ സജീവമാകുന്നു? എന്തുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ യു.പി രാഷ്ട്രീയത്തില്‍ സ്ഥാനംപിടിക്കുന്നു?

Published on 2nd August 2020
amar_singh

രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

സിംഗപ്പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ചില മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു

Published on 1st August 2020
ian-botham

പ്രഭു സഭയിലേക്ക് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയാന്‍ ബോതം, 2011ന് ശേഷം അംഗത്വം ലഭിച്ച ആദ്യ ക്രിക്കറ്റ് താരം

2011ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം റെയ്ച്ചല്‍ ഹെയ്‌ഹോയ്ക്ക് അംഗത്വം നല്‍കിയതിന് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് താരം ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് എത്തുന്നത്

Published on 1st August 2020
gautam_gambhir_1

ക്യാപ്റ്റനായി ഗൗതം ഗംഭീറിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമായിരുന്നു; കണക്കുകളില്‍ ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍

'വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും ഞാന്‍ ആരാധിക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ഥം ധോനിയുടെ കഴിവുകളെ ഞാന്‍ ആരാധിക്കുന്നില്ല എന്നല്ല'

Published on 31st July 2020
prithvi

'‍നീ അരികിലുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല'; സുപ്രിയയോട് പൃഥ്വി 

പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്

Published on 31st July 2020
afridi-dhoni

ധോനിയോ പോണ്ടിങ്ങോ? മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഷാഹിദ് അഫ്രീദി

യുവക്കളടങ്ങിയ പുതിയ ടീമിനെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു ധോനി, ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അഫ്രീദി പറഞ്ഞു

Published on 30th July 2020
rajat_bhattia

സ്ലോ ബൗളിങ്ങും വേരിയേഷനുകളുമായി ഇനിയില്ല; രജത് ഭാട്ടിയ വിരമിച്ചു

2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു

Published on 29th July 2020
imran_tahir_12

പാകിസ്ഥാന് വേണ്ടി കളിക്കാനാവാത്തതില്‍ ഇപ്പോഴും നിരാശനാണ്; സൗത്ത് ആഫ്രിക്കയിലേക്കുള്ള മാറ്റത്തെ കുറിച്ച് ഇമ്രാന്‍ താഹിര്‍

'ഇന്ന് ഞാന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് ലാഹോറില്‍ കളിച്ചു വളര്‍ന്ന നാളുകള്‍ക്ക് വലിയ പങ്കുണ്ട്'

Published on 23rd July 2020
ponting_ashwin

പോണ്ടിങ്ങിനെതിരെ 256 പന്തുകള്‍, 148 റണ്‍സ്, എന്നിട്ടും വിക്കറ്റ് വീഴ്ത്താനായില്ല; കാരണം പറഞ്ഞ് അശ്വിന്‍ 

ടെസ്റ്റില്‍ അശ്വിന്റെ ഏറ്റവും കൂടുതല്‍ ഡെലിവറികള്‍ നേരിട്ട താരമായിട്ടും പോണ്ടിങ് വിക്കറ്റ് ഒരിക്കല്‍ പോലും കൊടുത്തില്ല

Published on 22nd July 2020

വിചിത്രം, ഗുരുതരം കാസര്‍കോട്ടെ കൊലപാതകങ്ങള്‍

കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കാണ് കുപ്രസിദ്ധി. എന്നാല്‍, കാസര്‍കോട്ടെ കൊലകള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല

Published on 19th July 2020

'വേണ്ടത് കാഴ്ചയല്ല, കാഴ്ചപ്പാടാണ്'- വലിയ പാഠ പുസ്തകമാണ് ഈ ഐഎഎസ് ഓഫീസർ

'വേണ്ടത് കാഴ്ചയല്ല, കാഴ്ചപ്പാടാണ്'- വലിയ പാഠ പുസ്തകമാണ് ഈ ഐഎഎസ് ഓഫീസർ

Published on 17th July 2020

പെരുമ്പുഴ ഗോപാലകൃഷ്ണന്‍- ഇടപെട്ട ഇടങ്ങളെ തെളിമയുടെ മാതൃകയാക്കിയ മനുഷ്യന്‍

സ്‌നേഹത്തിന്റേയും സംഗീതത്തിന്റേയും സ്വച്ഛശാന്തമായൊഴുകിയ പുഴയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ജീവിതം

Published on 16th July 2020
padmanabha

ഉള്‍ഖനനം; ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിത

ഉള്‍ഖനനം; ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിത

Published on 15th July 2020

Search results 1 - 15 of 826