• Search results for 20
Image Title
whats_app_telegram1

വാട്‌സ്ആപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണം, മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ 

വാട്‌സ് ആപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് ദുരോവിന്റെ വാക്കുകള്‍

Published on 23rd November 2019
frog12

ലാബുകളിലെ അങ്കത്തില്‍ നിന്ന് തവളകള്‍ രക്ഷപെടുന്നു; ആദ്യമായി കൃത്രിമ തവളകളെ ഉപയോഗിച്ച് പരീക്ഷണം

ലോകത്ത് തന്നെ ആദ്യമായാണ് കൃത്രിമമായി നിര്‍മിച്ച തവളകളെ പഠനത്തിനായി ഉപയോഗിക്കുന്നത്

Published on 23rd November 2019
21noballs

രണ്ട് സെഷനില്‍ 21 നോബോളുകള്‍, അമ്പയര്‍മാര്‍ ഒന്നുപോലും കണ്ടില്ല; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റ് വിവാദത്തില്‍

കളിയുടെ സംപ്രേക്ഷണാവകാശമുള്ള ചാനല്‍ സെവനാണ് അമ്പയര്‍മാര്‍ കാണാതെ പോയ 21 നോബോളുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്

Published on 23rd November 2019
yuvisachin

ഫോം താത്കാലികമാണ്, ക്ലാസ് അങ്ങനെയല്ല; ആരാധകരുടെ ഉള്ളുതൊട്ട് യുവി

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് യുവിയിട്ട ക്യാപ്ഷനിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയെത്തുന്നത്

Published on 23rd November 2019
amaravati

അമരാവതി ഉള്‍പ്പെടുത്തി; പുതിയ ഭൂപടം വീണ്ടും പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍

നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു

Published on 22nd November 2019

ഹെല്‍മറ്റ് ധരിച്ചില്ല; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മരിച്ചത് 1100 പേര്‍; രാജ്യത്താകെ 40,000 പേര്‍; കണക്കുകള്‍ ഇങ്ങനെ

സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 പേരുടെ ജീവനാണ് നഷ്ടമായത്

Published on 22nd November 2019

8 ജോഡി ജീന്‍സുകള്‍ ഒന്നിച്ചു ധരിച്ചു; മോഷണ ശ്രമത്തിനിടെ യുവതിയെ പിടികൂടി; വീഡിയോ

പിന്നീട് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിച്ചു

Published on 22nd November 2019
jolly1

ഒസ്യത്ത് വ്യാജമായി നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ചു; സിപിഎം മുന്‍ നേതാവിനെ അറസ്റ്റ് ചെയ്തു

കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ പ്രാദേശിക നേതാവായിരുന്ന മനോജിനെ അറസ്റ്റ് ചെയ്തു

Published on 22nd November 2019

നടി രസ്ന പവിത്രൻ വിവാ​ഹിതയായി; വീഡിയോ; ചിത്രങ്ങൾ

പൃഥ്വിരാജ് നായകനായി അഭിനയിച്ച ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു
 

Published on 22nd November 2019

അവഗണന 'സ്‌മൈലി'യില്‍ ഒതുക്കി സഞ്ജു ; പൊരുള്‍ തേടി ആരാധകര്‍, പ്രതിഷേധം ;പരീക്ഷിക്കുന്നത് താരത്തിന്റെ ഹൃദയത്തെയോ എന്ന് തരൂര്‍


സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെതിരെ പ്രതിഷേധം രൂക്ഷം, വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തി

Published on 22nd November 2019

കയ്യേറ്റം ഒഴിപ്പിക്കല്‍ ഇവിടെ വേണ്ട ; ജെസിബിയില്‍ തൂങ്ങിക്കിടന്ന് വനിതാ ഗ്രാമമുഖ്യയുടെ പ്രതിഷേധം ( വീഡിയോ)

ഗ്രാമീണരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു

Published on 22nd November 2019
bfc

ഏഴുലക്ഷം ഒഴിവുകള്‍; ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് റെയില്‍വേ ഉള്‍പ്പെടെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഏഴു ലക്ഷത്തോളം ഒഴിവുകള്‍ ഉളളതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍

Published on 22nd November 2019

'15 മിനുട്ട് ധാരാളം' ; വിവാദ പ്രസംഗത്തില്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്

ഒവൈസിക്കെതിരെ കേസെടുക്കാന്‍ ഹൈദരാബാദ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്

Published on 22nd November 2019

Search results 1 - 15 of 25658