• Search results for 20
Image Title
sfs

വെല്‍ക്കം ടു പന്‍ഡോറ! ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അവതാറിന്റെ ലൊക്കേഷന്‍

കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞാണ് 2009ല്‍ ജയിംസ് കാമറൂണ്‍ അവതാര്‍ എന്ന സിനിമ എത്തിച്ചത്. പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമൊരുക്കിയ മായാകാഴ്ചകളുടെ ലൊക്കേഷന്‍ ഇതാണ്.
 

Published on 12th March 2017
KIAAA

ഡ്രൈവര്‍ ഒന്നു മാറിയിരിക്കൂ! ഇത് കിയ ഡ്രൈവ് വൈസ്

അഡ്വാന്‍സഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റമാണ് കിയ മോട്ടോഴ്‌സിന്റെ ഡ്രൈവ് വൈസ്. 2030ല്‍ സ്വയം

നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സിനുള്ളത്
 

Published on 6th March 2017
TATTO_EDITED1

പാരിസിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട കലാരൂപം ആഘോഷിക്കുന്ന തിരക്കിലാണ്.

ഈ വര്‍ഷം ഏകദേശം 420 ടാറ്റൂ കലാകാരന്‍മാരോളം വേള്‍ഡ് ടാറ്റൂ ഫെയറില്‍ പങ്കുക്കുന്നുണ്ട്.

Published on 4th March 2017

വിസ്മയിപ്പിക്കാന്‍ കമാന്റോ 2  

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി കമാന്റോ ടുവിന്റെ ട്രൈലര്‍. വിദ്യുുത് ജാംപാല്‍ നായകനയി 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കമാന്റോ. രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്  ദേവന്‍ബോജാനിയാണ്‌
 

Published on 18th February 2017

Search results 1 - 6 of 6