• Search results for 22
Image Title
clu

മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ 'മഹാറാണി'; രഹസ്യ കൊലയാളിയായ 'സര്‍പ്പ സുന്ദരി'യുടെ മരണത്തില്‍ ദുരൂഹത

ആണുങ്ങള്‍ അടക്കിവാണ മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ മഹാറാണിയെന്ന അറിയപ്പെട്ട ക്ലൗഡിയ ഓച്ചോവ ഫെലിക്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 21st September 2019

വടക്കന്‍ കേരളത്തില്‍ ഇന്ന് മുതല്‍ മഴ കനക്കും; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം;മുന്നറിയിപ്പ്

തിങ്കളാഴ്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലയിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 21st September 2019
si

ധവാന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നു! രഹസ്യമായി വീഡിയോ പകര്‍ത്തി ഹിറ്റ്മാന്‍; ഒപ്പം യുവരാജിന്റെ ഇമോജി കമന്റും; വൈറല്‍

വിമാന യാത്രക്കിടെ ഓപണിങ് പങ്കാളി ശിഖര്‍ ധവാന്റെ രസകരമായൊരു നിമിഷം വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട് ഹിറ്റ്മാന്‍ രോഹിത് ശര്‍മ

Published on 21st September 2019

രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ ഗോദയില്‍ വന്നു മുട്ട്; അല്ലാതെ തറവേല കാണിക്കരുത്: മരട് ഫ്ളാറ്റ് വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്

മരട് ഫ്ള്റ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്.

Published on 20th September 2019

വിപണിയെ കൈപിടിച്ച് ഉയര്‍ത്തി മോദി സര്‍ക്കാര്‍; നിക്ഷേപകര്‍ കൂടുതല്‍ സമ്പന്നരായി, ഒഴുകിയെത്തിയത് ഏഴുലക്ഷം കോടി; 'തിളക്കമാര്‍ന്ന വെളളിയാഴ്ച'

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ചുവടുപിടിച്ച് ഓഹരിവിപണിയില്‍ കുതിപ്പ്

Published on 20th September 2019

കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാന്‍ തല മൊട്ടയടിച്ച് പൊലീസുകാരി: കാരുണ്യത്തിന്റെ ആള്‍രൂപമായി അപര്‍ണ്ണ

പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.

Published on 20th September 2019

''പോരുന്നോ കൂടെ''; പിന്തുടര്‍ന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാന്‍വി കപൂര്‍: വീഡിയോ

ജാന്‍വി ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു.

Published on 20th September 2019
sania_mirza4

ക്ലാസിക്, സ്റ്റൈലിഷ് സാനിയ! പാരിസിലെ കറക്കം കണ്ട് കണ്ണെടുക്കാതെ ആരാധകര്‍

സഹോദരിയുടെ വിവാഹത്തിന് മുന്‍പായി പാരിസില്‍ കറങ്ങുന്ന സാനിയ ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലൂടെയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്

Published on 20th September 2019
nirmala

ഇന്ത്യന്‍ കമ്പനികള്‍ക്കു നികുതി ഇളവ്; കൂടുതല്‍ ഉത്തേജക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ഷെയര്‍ ബൈബാക്ക് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന് ധനമന്ത്രി

Published on 20th September 2019
Rain-Generic-Photo

വടക്കൻ കേരളത്തിൽ 22 മുതൽ കനത്ത മഴയ്ക്കു സാധ്യത ; ജാ​ഗ്രതാ നിർദേശം

മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളിൽ ഇടിയേ‍ാടുകൂടി ശക്തമായ മഴ ലഭിക്കുന്നുണ്ട്

Published on 20th September 2019

ആനക്കൊമ്പ് കേസ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം

ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

Published on 20th September 2019
aisf

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയി; എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ കൈയേറ്റം ചെയ്തതായി പരാതി

കോളജ് തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയ എഐഎസ്എഫ് നേതാവായ വിദ്യാര്‍ഥിനിയുടെ കൈ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചു തിരിച്ചു പരുക്കേല്‍പ്പിച്ചെന്നും തള്ളിയെന്നും പരാതി

Published on 20th September 2019

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

Published on 20th September 2019

'ഇത് ഇത്തിരി കടന്നുപോയി'; ഡാന്‍സിനിടെ പ്ലേറ്റുകള്‍ എറിഞ്ഞ് ഉടച്ച് ശില്‍പ; വിമര്‍ശനം (വീഡിയോ)

ശില്‍പ ഷെട്ടിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും വരികയാണ്

Published on 19th September 2019

Search results 1 - 15 of 5067