• Search results for 23 ആയി
Image Title

കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം, അസുഖം ഭേദമായവര്‍ 71ലക്ഷത്തിലേക്ക്; മരണനിരക്ക് കുറയുന്നു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 25th October 2020
dhoni_irfan

ചിലര്‍ക്ക് പ്രായം ഒരു സംഖ്യ മാത്രമാവും, മറ്റ് ചിലരെ പുറത്താക്കാനുള്ള കാരണവും! ധോനിയെ കുത്തി ഇര്‍ഫാന്‍ പഠാന്‍ 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇടയില്‍ തളര്‍ന്ന ധോനിയെ കുത്തി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍

Published on 3rd October 2020
covid1234

അയവില്ലാതെ വൈറസ് വ്യാപനം; മഹാരാഷ്ട്രയില്‍ 12 ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടമായത് 8,811പേര്‍ക്ക്

വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് 5,516പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Published on 20th September 2020

കര്‍ണാടകയില്‍ ഇന്നും 8,000 കടന്ന് കോവിഡ് രോഗികള്‍; മരണം 101

കര്‍ണാടകയില്‍ ഇന്നും 8,000 കടന്ന് കോവിഡ് രോഗികള്‍; മരണം 101

Published on 20th September 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 7 ലക്ഷം കടന്നു; ഇന്ന് 10,425 പേര്‍; മരണം 329

രോഗമുക്തരായി ഇന്ന് 12,300 പേര്‍ ആശുപത്രി വിട്ടു

Published on 25th August 2020
mumbai_covid19_EPS

ഇന്നലെ 61,408 പേര്‍ക്കു കോവിഡ്, മരണം 803; രാജ്യത്തെ വൈറസ് ബാധിതര്‍ 31,06,349 ആയി


ഇന്നലെ 61,408 പേര്‍ക്കു കോവിഡ്, മരണം 803; രാജ്യത്തെ വൈറസ് ബാധിതര്‍ 31,06,349 ആയി

Published on 24th August 2020
COVID11

അമേരിക്കയെയും മറികടക്കും? 18 ദിവസമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകൾ ഇന്ത്യയിൽ, ആശങ്ക 

മൂന്ന് ദശലക്ഷം കടന്ന ആകെ രോ​ഗികളുടെ എണ്ണം വരുംദിനങ്ങളിൽ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്

Published on 24th August 2020

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 1718; രോഗമുക്തര്‍ 1110

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published on 23rd August 2020

രാജ്യത്ത് മരണം 33,000 കടന്നു; 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്, വൈറസ് ബാധിതര്‍ 15ലക്ഷത്തിലേക്ക് 

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു

Published on 28th July 2020

മഹാരാഷ്ട്രയില്‍ ഇന്ന് രോഗ മുക്തി നേടിയത് 8,706 പേര്‍; രോഗ ബാധിതര്‍ 7,924

മഹാരാഷ്ട്രയില്‍ ഇന്ന് രോഗ മുക്തി നേടിയത് 8,706 പേര്‍; രോഗ ബാധിതര്‍ 7,924

Published on 27th July 2020
covid_1
covid124

രോഗബാധിതര്‍ എട്ടു ലക്ഷം കടന്നു, ഇന്നലെ 27,114 കോവിഡ് കേസുകള്‍; ഇന്ത്യയില്‍ മരണം  22,123 ആയി

8,20,916 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,407 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 5,15,385 പേര്‍ രോഗമുക്തി നേടി

Published on 11th July 2020

മധുരയില്‍ ഒരാഴ്ച കൂടി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; ജൂലൈ 12 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്

Published on 4th July 2020

ഓപ്പറേഷന്‍ തീയേറ്ററുകള്‍ക്ക് സമാനായ ശുദ്ധവായു; എസി കോച്ചുകളില്‍ പുതിയ സംവിധാനവുമായി റെയില്‍വെ

എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷന്‍ തിയേറ്ററുകളിലേതു പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണമായും മാറ്റുമെന്നാണ് റെയില്‍വെയുടെ അവകാശവാദം

Published on 28th June 2020

എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് 1082 പേര്‍ക്ക് കോവിഡ്; ആശങ്ക

എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു

Published on 27th June 2020

Search results 1 - 15 of 39