• Search results for 25
Image Title

'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്

Published on 18th October 2019
soubin_kenti

സൗബിന്റെ നായികയായി കെന്റി സിര്‍ഡോ; പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

റിമ കല്ലിങ്കലും തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

Published on 18th October 2019

വായ്പയുടെ പലിശ മാറ്റം അറിയിച്ചില്ല ; ബാങ്കിന് അരലക്ഷം രൂപ പിഴ

കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി

Published on 18th October 2019
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019
man

മലപ്പുറത്ത് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി: മുള്‍മുനയില്‍ യാത്രക്കാര്‍

ഒടുവില്‍ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Published on 18th October 2019
burglary-crime

ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ അപകട-ദുരൂഹ മരണങ്ങളില്‍ വീണ്ടും അന്വേഷണം; നീക്കം ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് വ്യക്തമായതോടെ

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

Published on 18th October 2019
vembanattukayal

2 പതിറ്റാണ്ടിനുള്ളില്‍ വേമ്പനാട്ടു കായല്‍ ചതുപ്പ് നിലമാവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി വീണ്ടും പഠന റിപ്പോര്‍ട്ട്‌

വേമ്പനാട്ടു കായലിന്റെ ആഴം കുറയുന്നു എന്ന് രാജ്യാന്തര കായല്‍ ഗവേഷണ കേന്ദ്രവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

Published on 18th October 2019

മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് ചാന്‍സലര്‍  

സ്വകാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകത്തിനു പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം

Published on 18th October 2019
maradu

പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ

Published on 17th October 2019
shilpa

രണ്ട് കൈയില്‍ തലകീഴായി നിന്ന് ശില്‍പ ഷെട്ടി, മനസുവെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് താരം; വിഡിയോ

ഹാന്‍ഡ് സ്റ്റാന്‍ഡിന്റെ വിഡിയോ പുറത്തുവിട്ടാണ് ശില്‍പ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Published on 17th October 2019
peecee

ആരാണ് കൂടുതല്‍ ക്യൂട്ട്? കുട്ടി കൃഷ്ണയുമായി തര്‍ക്കിച്ച് പ്രിയങ്ക; വൈറല്‍ വിഡിയോയിലെ കുറുമ്പിയെ തിരക്കി ആരാധകര്‍

ചിരിച്ചുല്ലസിച്ച് സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Published on 17th October 2019
vs

'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു' ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്

Published on 17th October 2019
firoz

'ഞാന്‍ നന്മമരമാണ് 200 കോടിയുടെ കണക്ക് കാണിക്കേണ്ട എന്നാണെങ്കില്‍ അത് ദേശവിരുദ്ധ പ്രവര്‍ത്തനം'; രൂക്ഷവിമര്‍ശനവുമായി ഡോ. അഷീല്‍; വിഡിയോ

വിദേശത്തുനിന്നുള്ള പണം വാങ്ങാന്‍ അനുവാദം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published on 17th October 2019

ഷെയ്ന്‍ 30 ലക്ഷം വാങ്ങിയശേഷം കരാര്‍ ലംഘിച്ചു, 40 ലക്ഷം ആവശ്യപ്പെട്ടു ; പുതിയ ആരോപണവുമായി ജോബി ജോര്‍ജ്

തന്റെ സിനിമ പൂര്‍ത്തിയായശേഷം മാത്രമേ താടിയും മുടിയും വെട്ടാവൂ എന്ന് കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ ഷെയ്ന്‍ ലംഘിച്ചു

Published on 17th October 2019

ആയിരക്കണക്കിന് മണിക്കൂറുകള്‍ വരുന്ന കുട്ടികളുടെ 2.5ലക്ഷം നഗ്നദൃശ്യങ്ങള്‍, വീഡിയോ പകര്‍ത്താന്‍ ക്രൂരമായ പീഡനം, കോടികളുടെ ബിറ്റ്‌കോയിന്‍ ഇടപാട്; വെല്‍കം ടു വീഡിയോ പൂട്ടി; 38 രാജ്യങ്ങളില്‍ 337 അറസ്റ്റ്

ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്‌സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്കു പൂട്ടുവീണു

Published on 17th October 2019

Search results 1 - 15 of 6159