• Search results for 26
Image Title
kannane

'എന്നെക്കൊണ്ട് വയ്യ', കൊഞ്ചി കൊഞ്ചി കണ്ണാന കണ്ണെ പാടി കുട്ടിപ്പാട്ടുകാരി, വൈറലായി വിഡിയോ 

ഭാവവും താളവും ശ്രുതിയുമൊക്കെ ചേർത്ത് പാടാൻ ശ്രമിക്കുമ്പോൾ ആ കുസൃതി കണ്ട് ചിരിക്കുകയാണ് ചുറ്റും കൂടിയിരുന്നവർ

Published on 13th November 2019
mammootty_rajani

''മറച്ച് വയ്‌ക്കേണ്ടവ മറച്ച് തന്നെ വയ്ക്കണം''; പരിഭവക്കുറിപ്പ്, വൈറല്‍

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ വ്യത്യസ്ഥമായ ഒരു വേഷം തിയറ്ററില്‍ കണ്ട് അമ്പരക്കുന്ന നിമിഷം നഷ്ടമായെന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.

Published on 13th November 2019
muktha_and_sister
virat-kohli-and-pink-ball

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു

Published on 13th November 2019

ശബരിമലയില്‍ സുരക്ഷയ്ക്കായി പതിനായിരം പൊലീസുകാര്‍; ജാഗ്രതയോടെ സര്‍ക്കാര്‍

അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് പൊലീസ്‌ സുരക്ഷയൊരുക്കുന്നത്.

Published on 13th November 2019

നാട്ടില്‍ പോകാന്‍ മടി; ജയിലില്‍ കിടക്കാനായി പാക് പൗരന്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തി, ജീവപര്യന്തം ശിക്ഷ

സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന് ദുബൈയില്‍ ജീവപര്യന്തം ശിക്ഷ

Published on 13th November 2019

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019
aishu

കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ

Published on 12th November 2019
prithvi

'ലാലേട്ടന്റെ സിനിമയില്‍ ഞാനാണ് നായകന്‍'; പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്; വിഡിയോ

നാല്‍പ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം

Published on 12th November 2019
malaika_arora

'അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നവന്‍', മകനൊപ്പം മലൈകയുടെ സെല്‍ഫി; ആധുനിക അമ്മയെന്ന് രംഗോലിയുടെ പരിഹാസം; വിവാദം

മലൈക അറോറയും  മകനും തമ്മിലുള്ള ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള രംഗോലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് വിവാദമായിരിക്കുന്നത്

Published on 12th November 2019
sara_ali_khan

ഇളനീരും ചുവന്ന ഗൗണും: സുന്ദരിയായി സാറാ അലി ഖാന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ സാറ ഇളനീര്‍ കൂടിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാവുന്നത്.

Published on 12th November 2019
ck_rajan_ayodhya

അയോധ്യ വിധിയില്‍ മലയാളി ബന്ധവും; ചരിത്ര വിധിയില്‍ ഇടം പിടിച്ച് ഓട്ടോ ഡ്രൈവര്‍

അയോധ്യ വിധിയില്‍ മലയാളി ബന്ധവും; ചരിത്ര വിധിയില്‍ ഇടം പിടിച്ച് ഓട്ടോ ഡ്രൈവര്‍

Published on 12th November 2019
IFFK-759-1

രാജ്യാന്തര ചലച്ചിത്ര മേള; ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ 

മേളയിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസിനായി ഓൺലൈനിൽ ഇന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

Published on 12th November 2019

എന്തിനീ ക്രൂരത...?; തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു, പൊലീസ് കേസ്

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു.

Published on 11th November 2019

Search results 1 - 15 of 4859