• Search results for 2700
Image Title

കോവിഡ് 19 മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിയെഴുതുക തന്നെ ചെയ്യും

ആറാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് പിന്നീട് പുതിയ ലോകക്രമത്തിന്റെ പിറവിയിലാണ് കലാശിച്ചത്. ഇപ്പോള്‍, കൊവിഡ് 19-ന്റെ അലയൊലികള്‍ അടങ്ങുമ്പോള്‍ ലോകക്രമം എന്തായാലും പഴയമട്ടിലാകില്ല

Published on 14th May 2020
nazir

'നൂറു കണക്കിന് അമ്മമാരുടെ മുലപ്പാൽ കൊണ്ടാണ് അന്ന് ജീവൻ തിരിച്ചുകിട്ടിയത്': നസീർ കാണാത്ത ഉമ്മയുടെ ചിത്രം

സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ബാല്യത്തിൽ നിന്ന് വിട്ടുപിരിഞ്ഞതാണ് ഉമ്മ അസുമാബിവി

Published on 10th May 2020

രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 47 പേര്‍, പുതിയ രോഗികള്‍ 1975; വൈറസ് ബാധിതരുടെ എണ്ണം 27000ത്തിലേക്ക്

രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി. ഇതില്‍ 5914 പേര്‍ രോഗമുക്തി നേടി

Published on 26th April 2020

തബ്‌ലീഗ് സമ്മേളനം : 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;2137 പേര്‍ നിരീക്ഷണത്തില്‍ ; പങ്കെടുത്ത 310 മലയാളികളെ തിരിച്ചറിഞ്ഞു 

സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി

Published on 1st April 2020

എല്ലാ കുടുംബങ്ങള്‍ക്കും രണ്ടരലക്ഷം വീതം; കോവിഡിനെ നേരിടാന്‍ രണ്ടുലക്ഷം കോടി ഡോളറിന്റെ ഉത്തേജക പാക്കേജുമായി ട്രംപ്, അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം

കോവിഡ് ദുരിതത്തില്‍ നിന്ന് ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും രക്ഷിക്കാന്‍ ഉത്തേജക പാക്കേജില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

Published on 28th March 2020

കുമിഞ്ഞുകൂടി മൃതദേഹങ്ങള്‍, ഐസ് ഹോക്കി സ്‌റ്റേഡിയം മോര്‍ച്ചറിയാക്കി ;   5400 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് , വിറങ്ങലിച്ച് സ്‌പെയിന്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈനയേയും മറികടന്നിരിക്കുകയാണ്  സ്‌പെയിന്‍

Published on 26th March 2020
share-market

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഓഹരി വിപണി കൂപ്പുകുത്തി, വ്യാപാരം നിർത്തിവച്ചു 

ആഭ്യന്തര വിപണിയിൽ വ്യാപാരം 45 മിനിറ്റോളം നിർത്തിവച്ചു

Published on 23rd March 2020
whatsapp

രണ്ട് ദിവസം മുന്‍പ് വാട്‌സാപ്പിലൂടെ പരിചയപ്പെട്ടു; യുവാവിന് ലൈംഗിക ബന്ധത്തിന് ക്ഷണം; കത്തിമുനയില്‍ കൊള്ളയടിച്ച യുവതി കുടുങ്ങി

അറസ്റ്റിലായ യുവതിയുടെ ഫോണില്‍ ഇയാളുമായി നടത്തിയ ചാറ്റുകള്‍ പൊലീസ് പരിശോധിച്ചു - നിരവധി ചിത്രങ്ങള്‍ പരസ്പരം കൈമാറിയിരുന്നു
 

Published on 19th February 2020

പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം; പത്തുപവനും പണവും കവര്‍ന്നു

രാത്രിയില്‍ അടുക്കള വാതില്‍ തള്ളിതുറന്നാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്

Published on 14th February 2020
SAUBHAGYA_ARJUN

പ്രണയിച്ച് സൗഭാഗ്യയും അര്‍ജുനും; സേവ് ദി ഡേറ്റ് ചിത്രങ്ങള്‍

ഫെബ്രുവരി 20 നാണ് ഇരുവരും വിവാഹിതരാകുന്നത്

Published on 28th January 2020
Coronavirus

കൊറോണ വൈറസ് പടരുന്നു; ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

മാർച്ചിൽ നടക്കാനിരിക്കുന്ന ലോക  ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല

Published on 27th January 2020

ബിജെപി ഓഫീസിന് മുന്നില്‍ വെറും 35 രൂപയ്ക്ക് ഉള്ളി; വാങ്ങാന്‍ ജനം പാഞ്ഞെത്തി; മോദി സര്‍ക്കാരിനെതിരായ പ്രതിഷേധം ഹിറ്റ് (വീഡിയോ)

ബിജെപി ഓഫിസിന് മുന്നില്‍ വന്‍വിലക്കുറവില്‍ സവാള വില്‍പ്പനയുണ്ടെന്നറിഞ്ഞതോടെ വാങ്ങാനെത്തിയത് ആയിരങ്ങളാണ്

Published on 3rd December 2019
sajeev_pillai

'വലിയ ശക്തികളോട് എതിരിടുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ലഹരിയുണ്ട്'; മാമാങ്കത്തെ പരിചയപ്പെടുത്തി സജീവ് പിള്ള; വിഡിയോ

പഴയ കാലഘട്ടത്തിന്റെ കഥ എന്നതിനപ്പുറം നോവല്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ കാലികപ്രസക്തമാണ് എന്നാണ് സജീവ് പിള്ള പറയുന്നത്

Published on 3rd December 2019
kohlitelegana1

ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലി

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന്‌ ശിഖര്‍ ധവാന്‍ പറഞ്ഞു

Published on 1st December 2019

Search results 1 - 15 of 63