• Search results for 2735
Image Title

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Published on 29th June 2020
sangakkara_dhoni12

ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് വിറ്റതിന് തെളിവ് എവിടെ? തെരഞ്ഞെടുപ്പ് അടുത്തോ? പരിഹാസവുമായി സംഗക്കാരയും ജയവര്‍ധനയും

'ഒത്തുകളി വ്യക്തമാക്കുന്ന രേഖയുണ്ടെങ്കില്‍ ഐസിസിക്കും ആന്റി കറപ്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും മുന്‍പില്‍ അദ്ദേഹം അത് ഹാജരാക്കണം '

Published on 19th June 2020

ചൈനയ്‌ക്കെതിരെ പ്രതിഷേധം ; ജിന്‍പിങിന് പകരം കത്തിച്ചത് കിം ജോങിന്റെ കോലം ; ബിജെപിക്ക് പറ്റിയ അമളി വൈറല്‍ ( വീഡിയോ )

ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തെരുവില്‍ ബിജെപിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയത്

Published on 19th June 2020

ഒരു സൈനികനേയും കാണാതായിട്ടില്ല;വിശദീകരണവുമായി സേന; ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പാലിച്ചതിനാല്‍, രാഹുലിന് മറുപടി

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കാണാതായി എന്ന വാര്‍ത്തകള്‍ തള്ളി കരസേന.

Published on 18th June 2020
faceap_dhoni_rohit

ലിപ്സ്റ്റിക് ഇട്ട്, മുടി നീട്ടി വളര്‍ത്തി ധോനിയും രോഹിത്തും കോഹ് ലിയും; ഫേസ് ആപ്പില്‍ നിറഞ്ഞ് ക്രിക്കറ്റ് താരങ്ങളും

രോഹിത്തിന്റെ പെണ്‍രൂപവുമായാണ് ചഹലിന്റെ വരവ്. വളരെ ക്യൂട്ടായിരിക്കുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ചഹല്‍ എഴുതിയത്

Published on 18th June 2020

ഇനി എല്ലാം 'പൊൽ ആപ്പി'ൽ; സേവനങ്ങൾ നാളെ മുതൽ

ഇനി എല്ലാം പൊൽ ആപ്പിൽ; സേവനങ്ങൾ നാളെ മുതൽ

Published on 9th June 2020

'എനിക്ക് കൊറോണയുണ്ട്; വന്നത് വൈറസ് പടർത്താൻ; എല്ലാവരും മരിക്കണം'- പരിഭ്രാന്തി പരത്തി 18കാരി; അറസ്റ്റ് (വീഡിയോ)

'എനിക്ക് കൊറോണയുണ്ട്; വന്നത് വൈറസ് പടർത്താൻ; എല്ലാവരും മരിക്കണം'- പരിഭ്രാന്തി പരത്തി 18കാരി; അറസ്റ്റ് 

Published on 8th April 2020
trance

'സിനിമ എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്'; ട്രാന്‍സിനെതിരേ ശാപവാക്കുകളുമായി പാസ്റ്റര്‍; വിഡിയോ

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും മോശം കാലം വരും എന്നാണ് പാസ്റ്റര്‍ കെ എ എബ്രഹാമിന്റെ ശാപവാക്കുകള്‍

Published on 7th March 2020
brunt

കളി ജയിപ്പിക്കുമായിരുന്ന മങ്കാദിങ്, എന്നിട്ടും മാന്യത കാട്ടി ഇംഗ്ലണ്ട് വനിതാ താരം; കണ്ടു പഠിക്കണമെന്ന് ആരാധകര്‍ 

ജയിക്കാന്‍ നാല് പന്തില്‍ നിന്ന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് മങ്കാദിങ്ങിലൂടെ അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കളിയുടെ സ്പിരിറ്റ് മുന്‍നിര്‍ത്തി ബ്രന്റ് പിന്‍വാങ്ങിയത്

Published on 24th February 2020
prithvi

7നും 70നും ഇടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം; പൃഥ്വിരാജ് ചിത്രത്തിൽ അവസരം

പൃഥ്വിരാജിന്റെ ബഹുഭാഷാ ചിത്രമായ കാളിയന്റെ ഭാഗമാവാന്‍ അവസരം

Published on 15th February 2020
neesham

സൂപ്പര്‍ ഓവര്‍ മാറ്റാം, പകരം റോക്ക് പേപ്പര്‍ സിസേഴ്‌സ് ആവാമെന്ന് ഐസിസി; മണ്ടന്‍ ബൗണ്ടറി നിയമത്തേക്കാള്‍ നല്ലതെന്ന് ആരാധകര്‍ 

നിങ്ങളുടെ മണ്ടന്‍ ബൗണ്ടറി നിയമത്തേക്കാള്‍ നല്ലതാണ് ഇതെന്നാണ് ഐസിസിക്ക് ആരാധകര്‍ മറുപടി നല്‍കുന്നത്

Published on 12th February 2020
oscar_2020
kajal

സ്വിം സ്യൂട്ടില്‍ ഊഞ്ഞാലാടി കാജല്‍ അഗര്‍വാള്‍; നിഷയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷമാക്കി താരം; ചിത്രങ്ങള്‍ വൈറല്‍ 

സഹോദരി നിഷ അഗര്‍വാളിനും കുടുംബത്തിനൊപ്പമാണ്‌ താരം അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയത്

Published on 23rd December 2019

'ആ ഒറ്റ നിമിഷം കൊണ്ടാണ് അത് സംഭവിച്ചത്'; ഹോട്ടല്‍ ജീവനക്കാരന്‍ തലകുത്തി വീണു (വീഡിയോ)

ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ യുവാവ് രക്ഷപ്പെട്ടത്

Published on 8th November 2019

Search results 1 - 15 of 29