• Search results for 30
Image Title
si

മകളുടെ വിവാഹത്തലേന്ന് ​ഗാനമേളയിൽ പാടുന്നതിനിടെ എഎസ്ഐ കുഴ‍ഞ്ഞു വീണ് മരിച്ചു (വീഡിയോ)

കൊല്ലം പുത്തന്‍തുറ സ്വദേശിയും കരമന സ്‌റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്

Published on 26th May 2019

മോദിയുടെ സത്യപ്രതിജ്ഞ 30ന് രാത്രി ഏഴുമണിക്ക്

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് മുപ്പതിന് സത്യപ്രതിജ്ഞ ചെയ്യും.

Published on 26th May 2019

മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരുമിച്ച് പോരാടാന്‍ തയ്യാര്‍; ഫോണില്‍ വിളിച്ച് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍

മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരുമിച്ച് പോരാടാന്‍ തയ്യാര്‍ -  ഫോണില്‍ വിളിച്ച് അഭിനന്ദനവുമായി ഇമ്രന്‍ ഖാന്‍

Published on 26th May 2019

രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞ് പോകുന്നോ? ഈ നാല് ഭക്ഷണങ്ങള്‍ കഴിച്ചോളൂ

സോഡിയം കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

Published on 26th May 2019

വിവാഹങ്ങള്‍ക്ക് ക്ഷേത്രം നിഷേധിച്ചതായി പോസ്റ്റ്; ഗുജറാത്തില്‍ ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

ദലിത് വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ക്ഷേത്രം അനുവദിക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

Published on 26th May 2019

ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖം: മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടുമായി ലോകപര്യടനം നടത്തി ഭാര്യ

പോളിന്റെ ചിത്രത്തോടൊപ്പം ഈ ലോകം മുഴുവനും താന്‍ സഞ്ചരിക്കുമെന്നാണ് അവസാനമായി പോളിന് മിഷേല്‍ നല്‍കിയ വാക്ക്.

Published on 26th May 2019

ഒഴുക്കില്‍പ്പെട്ട് ഒന്നര കിലോമീറ്റര്‍, ഒരു രാത്രി മുഴുവന്‍ കാടും ഇല്ലിപ്പടര്‍പ്പും നിറഞ്ഞ സ്ഥലത്ത് ഭീതിയോടെ; 67 കാരിക്ക് പെരിയാറിന്റെ കാവല്‍ 

പെരിയാറില്‍ തുണി അലക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പെട്ട വീട്ടമ്മ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ഒരു രാത്രി മുഴുവന്‍ നീണ്ട സഹനത്തിന് ഒടുവില്‍

Published on 26th May 2019
sachinasifali

നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദില്‍ ; അമ്മയുടെ അനുഗ്രഹം തേടും; നാളെ വാരാണസിയില്‍

നാളെ മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 30 നാകും മോദിയുടെ സത്യപ്രതിജ്ഞ

Published on 26th May 2019
nz

ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് ഈ ബാറ്റിങ് പറയും; ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി കിവികൾ

സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ കളിക്കാനുള്ള ഇന്ത്യന്‍ 
ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുഴുവൻ പുറത്തു കണ്ട പോരിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി

Published on 26th May 2019

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു;മെയ് 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും സമയവും നിര്‍ദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു.

Published on 25th May 2019

മധ്യപ്രദേശിലെ കനത്ത തോല്‍വി; രാജിസന്നദ്ധത അറിയിച്ച് കമല്‍നാഥ്

എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്‌റിയെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Published on 25th May 2019

ഇടതുപക്ഷത്തുനിന്നാണ് ബിജെപിയുടെ വോട്ടുകൾ വന്നത്; തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ രാജിക്കൊരുങ്ങി മമത

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി

Published on 25th May 2019
abhishek

ചെല്‍സി ഫാനായ കോഹ് ലി ഹാരി കെയ്‌നിനൊപ്പം, ട്രോളുമായി അഭിഷേക് ബച്ചന്‍

ക്രിക്കറ്റിലേയും ഫുട്‌ബോളിലേയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് വന്നത് ആരാധകരില്‍ കൗതുകം നിറച്ചതോടെ നിമിഷ നേരം കൊണ്ട് തന്നെ ഫോട്ടോ വൈറലായി

Published on 25th May 2019

പുകച്ചുരുള്‍ പോലെ ഉയര്‍ന്ന് കടലിലെ വെള്ളം;  പിന്നാലെ ഇടിയും മഴയും, പരിഭ്രാന്തരായി നാട്ടുകാര്‍ (വിഡിയോ)  

തൂണുപോലെ വെള്ളം ഉയര്‍ന്ന് പൊങ്ങുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനെ 'ആനക്കാല്‍' എന്നാണ് വിളിക്കുന്നത്.

Published on 25th May 2019

Search results 1 - 15 of 5501