• Search results for 311
Image Title
death

കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി

Published on 6th July 2020

കോവിഡ് ശമനമില്ലാതെ മഹാരാഷ്ട്ര, 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് രോഗബാധ; ആകെ 2,06,619 വൈറസ് ബാധിതര്‍ 

8822 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

Published on 5th July 2020

തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യം

ഉത്തര്‍പ്രദേശില്‍ അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 4th July 2020
Ravichandran-Ashwin-and-David-Warner

വളര്‍ത്തു ദോഷമെന്ന വിമര്‍ശനം; ഡേവിഡ് വാര്‍ണറെ ട്രോളിയതില്‍ വിശദീകരണവുമായി അശ്വിന്‍ 

അശ്വിനെ ചൂണ്ടി വളര്‍ത്തു ദോഷം എന്ന ആരാധകന്റെ കമന്റ് വന്നതോടെ വിശദീകരണവുമായി എത്തുകയാണ് താരം...

Published on 1st July 2020
coronavirus

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; പതിനൊന്നാം ദിവസവും നൂറിലധികം രോഗികള്‍

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

Published on 29th June 2020

സിറ്റിക്ക് അടിതെറ്റി ; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം ലിവർപൂളിന്

മു​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചെമ്പട ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കിരീടത്തിൽ മുത്തമിടുന്നത്

Published on 26th June 2020

മുംബൈയില്‍ 70 കോവിഡ് ബാധിതരെ കാണാനില്ല; ആശങ്ക

രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്പറിലോ മേല്‍വിലാസത്തിലോ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 70 പേരെ കാണാനില്ലെന്ന് വ്യക്തമായത്

Published on 23rd June 2020
food

കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് ജൂലൈ ആദ്യവാരം; എട്ടാം ക്ലാസ് വരെയുള്ള 26 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം

ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിക്കു പുറമേ നൽകുന്നത്

Published on 23rd June 2020

''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു, ഇനി അതാവില്ല''

വര്‍ണ്ണവെറിയില്‍നിന്ന് മോചനം നേടുന്ന ഒരുകാലം അമേരിക്കയ്ക്ക് എന്നുണ്ടാകും?

Published on 21st June 2020
rashid_khan123

എനിക്ക് വീടില്ലായിരുന്നു, അമ്മയായിരുന്നു വീട് ; അമ്മയുടെ വിയോഗത്തില്‍ റാഷിദ് ഖാന്‍

'എനിക്ക് വീടില്ലായിരുന്നു. അമ്മയാണ് എന്റെ വീട്. അമ്മ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല'

Published on 19th June 2020
Gujarat-Covid-19-cases-1

കൊച്ചിയില്‍ രണ്ട് ദിവസം തങ്ങി; കൊല്ലത്തും ബീമാപ്പള്ളിയിലും ചാല മാര്‍ക്കറ്റിലും കറങ്ങി; കോവിഡ് സ്ഥിരീകരിച്ച മൊബൈല്‍ ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണ്ണം

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സ്ഥീരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണ്ണം

Published on 18th June 2020
wind

55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത, മുന്നറിയിപ്പ്

ഇന്നും നാളെയും കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി

Published on 16th June 2020

റഷ്യയെയും മറികടന്ന് ഇന്ത്യ; ഒറ്റദിവസം ഏറ്റവും അധികം കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യം

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്

Published on 14th June 2020

രോഗമുക്തി നിരക്ക് ഉയരുന്നു, 50 ശതമാനം കടന്നു; ആശ്വാസം

കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നതിനിടെ, കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസമാകുന്നു

Published on 14th June 2020

ഒറ്റദിവസം 11,929 പേര്‍ക്ക് രോഗബാധ, മരണം 311 ; കോവിഡ് ബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു

രാജ്യത്ത് ആകെ 3,20,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 311 പേരാണ് മരിച്ചത്

Published on 14th June 2020

Search results 1 - 15 of 319