• Search results for 370
Image Title
sursok_palace

രണ്ട് ലോകമഹായുദ്ധങ്ങളും ആഭ്യന്തര കലാപവും അതിജീവിച്ചു; ബെയ്‌റൂട്ട് ഇരട്ടസ്‌ഫോടനത്തില്‍ 19ാം നൂറ്റാണ്ടിലെ കൊട്ടാരം തകര്‍ന്നടിഞ്ഞു

രണ്ട് ലോകമഹായുദ്ധങ്ങളും ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഫ്രഞ്ച് അധിനിവേശവും ആഭ്യന്തര കലാപവും അതിജീവിച്ച ബെയ്‌റൂട്ടിലെ 160 വര്‍ഷം പഴക്കമുള്ള കൊട്ടാരം സ്‌ഫോടനത്തില്‍ തകര്‍ന്നു

Published on 10th August 2020
chahal_sehwag

പ്രധാനമന്ത്രി പറഞ്ഞത് കേട്ടൂ, ദുരന്തം അവസരമാക്കി! ചഹലിനെ ട്രോളി സെവാഗ് 

ദുരന്ത സമയം അവസരമായി എടുത്തു, അഭിനന്ദനങ്ങള്‍ എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്

Published on 9th August 2020
Kashmir_AP

ഏകപക്ഷീയവും അംഗീകരിക്കാന്‍ പറ്റാത്തതുമായ തീരുമാനം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ വീണ്ടും ചൈന

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Published on 5th August 2020

'വിയർപ്പൊഴുക്കിയത് കോൺ​ഗ്രസിന് വേണ്ടി, ഇന്ന് അവർക്ക് എന്നെ വേണ്ട; ഇടതുപക്ഷം കാണിക്കുന്ന സ്നേഹവും ബഹുമാനവും വളരെ വലുത്'

അദ്ദേഹത്തിന്റെതന്നെ ശൈലിയില്‍ പറഞ്ഞാല്‍ 'സംഭവബഹുലമായിരുന്നു സര്‍ എന്റെ ജീവിതം!'

Published on 31st July 2020

സ്വര്‍ണം പവന് 40,000, പുതിയ ഉയരം; 25 ദിവസത്തിനിടെ കൂടിയത് 4200 രൂപ

പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്

Published on 31st July 2020

ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് തിരികെ വരൂ, ഇത് നിങ്ങള്‍ കൂടി കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച സര്‍ക്കാര്‍ ; സച്ചിനെ തിരികെ ക്ഷണിച്ച് ദോത്സാരെ

രാജസ്ഥാനില്‍ നിയമസഭാസമ്മേളനം ഓഗസ്റ്റ് 24 ന് ചേരാന്‍ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് ദൊസ്താരെയുടെ പ്രസ്താവന

Published on 30th July 2020
stuart-broad-yuvraj-singh

ബ്രോഡ്, നീയൊരു ഇതിഹാസമാണ്, 500 വിക്കറ്റ് നേട്ടത്തില്‍ ഹൃദയം തൊട്ട് യുവരാജ് സിങ്

ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്

Published on 29th July 2020

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, പവന് 39,400 രൂപ; 12 ദിവസത്തിനിടെ കൂടിയത് 3000 രൂപ

പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വില 40,000ലേക്ക്

Published on 29th July 2020

സ്വര്‍ണവില 37400ല്‍; മൂന്ന് ദിവസത്തിനിടെ ഉയര്‍ന്നത് 800 രൂപ 

ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37400 രൂപയായി

Published on 23rd July 2020

പവന് 520 രൂപ വര്‍ധിച്ചു, സ്വര്‍ണം 37,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 1500 രൂപ കൂടി

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍

Published on 22nd July 2020

കശ്മീരിലെ വിഘടനവാദം വെട്ടി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടുത്തി; പാഠഭാഗങ്ങളില്‍ വീണ്ടും മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നിലനില്‍ക്കെ വീണ്ടും വെട്ടിച്ചുരുക്കലുമായി എന്‍സിഇആര്‍ടി.

Published on 21st July 2020

സ്വര്‍ണവില പുതിയ ഉയരത്തില്‍, 37,000ലേക്ക്; രണ്ടാഴ്ചക്കിടെ 1000 രൂപ വര്‍ധിച്ചു

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില കുതിക്കുന്നു

Published on 21st July 2020
KANI

'ഇഷ്ടപ്പെടുന്ന ആരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാം, ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നുന്നത് സ്വാഭാവികം';  കനി കുസൃതിക്ക് അച്ഛന്‍ അയച്ച കത്ത്

പങ്കാളിയെ തെരഞ്ഞെടുക്കുന്നതിലും പ്രസവവിക്കുന്നതിനേയും കുറിച്ച് ശക്തമായ ഭാഷയിലാണ് മൈത്രയന്‍ മകളോട് സംസാരിച്ചിരിക്കുന്നത്

Published on 20th July 2020
amala

​ഗ്ലാമർ ലുക്കിൽ പ്രണയക്കുറിപ്പെഴുതുന്ന അമല പോൾ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്

Published on 18th July 2020

സര്‍വ്വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ തിരിച്ചിറക്കം; പവന് 160 രൂപ കുറഞ്ഞു

ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520 രൂപയായി.

Published on 17th July 2020

Search results 1 - 15 of 515