• Search results for 400
Image Title
JOHN

നടന്‍ ജോണ്‍ വിവാഹിതനായി, വധു ഹെഫ്സിബ (വിഡിയോ) 

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു

Published on 15th July 2019
meenakshi

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു; പൂജാചടങ്ങിൽ നിറസാന്നിധ്യമായി മീനാക്ഷി (വിഡിയോ) 

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം

Published on 15th July 2019

എക്കാലത്തും കുലംകുത്തികള്‍ എന്ന് എസ്എഫ്‌ഐ, ഉടുമുണ്ട് ഉരിഞ്ഞത് മറക്കില്ലെന്ന് എഐഎസ്എഫ്; സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് ഇടത് സംഘടനകള്‍


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും.
 

Published on 14th July 2019
samvrutha

'ആ വാര്‍ത്ത സത്യമല്ല, പക്ഷെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല'; സത്യമല്ലാത്തൊരു വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് സംവൃത സുനില്‍ (വിഡിയോ) 

'അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്'

Published on 14th July 2019

അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യും; സിപിഎമ്മിനെതിരെ സാജന്റെ ഭാര്യ

തനിക്കെതിരെ സിപിഎം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു - പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും - കുടുംബപ്രശ്‌നങ്ങളുണ്ടെന്നത് അന്വേഷണം വഴിതിരിക്കാനെന്നും ഭാര്യ
 

Published on 13th July 2019
image

കര്‍ഷകനോട് കൈക്കൂലി ആവശ്യപ്പെട്ടു; തഹസില്‍ദാറുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചത് 93 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും

വസ്തുവിന്റെ രേഖകള്‍ തിരുത്തുന്നതിനായി ഒരു കര്‍ഷകനില്‍ നിന്ന് നാല് ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി

Published on 13th July 2019

ഭൂമി തട്ടിപ്പിന്റെ 'ദാന' വഴികള്‍

 ആചാര്യന്‍ വിനോബ ഭാവെ ഭൂദാനപ്രസ്ഥാനത്തിനു കിട്ടിയ 29,000 ഏക്കറോളം വരുന്ന ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും അന്യാധീനപ്പെട്ടിരിക്കുന്നു.

Published on 13th July 2019

ആധുനികതയുടെ പാരമ്പര്യം: എം മുകുന്ദന്റെ എഴുത്തുകളെക്കുറിച്ച്

പല കൈവഴികളിലൂടെ സഞ്ചരിച്ച് വീണ്ടും മയ്യഴിയില്‍ അഭയം പ്രാപിക്കുന്നതിന്റെ ചിത്രമാണ് ഒടുവിലത്തെ നോവലില്‍ കാണുന്നത്.

Published on 13th July 2019

പ്രളയാന്തര പുനര്‍നിര്‍മ്മാണം; ഫണ്ടിനായി അന്താരാഷ്ട്ര വികസന കോണ്‍ക്ലേവ്

സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്

Published on 11th July 2019
sardarji

സ്ലെഡ്ജ് ചെയ്യാന്‍ പറയുമ്പോള്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ സ്‌കൂട്ടാവുന്നത് ഇങ്ങനെ; പറഞ്ഞാല്‍ കേട്ടിരുന്നത് സര്‍ദാര്‍ജി മാത്രമെന്ന് ഗാംഗുലി

ആ സമയത്തെ ഇന്ത്യന്‍ ടീമിനെ വെച്ച് സ്ലെഡ്ജ് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം, കൂറേയധികം ജെന്‍ഡില്‍മാന്‍മാരാണ് നമുക്കുണ്ടായത്

Published on 10th July 2019
ravi_shastri

രവി ശാസ്ത്രിയുടെ കാലിനിടയില്‍ മദ്യകുപ്പി? സത്യാവസ്ഥ ഇതാണ്‌

രവി ശാസ്ത്രിയെ സൂം ചെയ്ത്, ശാസ്ത്രിയിരിക്കുന്ന കസേരയുടെ അടിയില്‍ മദ്യകുപ്പി കാണിച്ചുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്

Published on 10th July 2019
grandmother

'ക്യൂട്ട്', ടിക് ടോക്കില്‍ വൈറലായി മുത്തശ്ശിയും ചെറുമകനും  

മുത്തശ്ശിയുടെ ഭാവങ്ങളാണ് വിഡിയോകളിലെ ഹൈലൈറ്റ്

Published on 9th July 2019
pakistan-team-1

നെറ്റ് റണ്‍റേറ്റ് സമ്പ്രദായത്തെ വിമര്‍ശിച്ച് പാക് കോച്ച്; ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് പാകിസ്ഥാനെ സെമിയില്‍ എത്തിച്ചേനെ

നെറ്റ് റണ്‍റേറ്റ് നോക്കുന്നതിന് പകരം ഹെഡ്-ഹെഡ് റെക്കോര്‍ഡ് നോക്കുകയാണ് വേണ്ടത് എന്നാണ് പാക് കോച്ചിന്റെ നിലപാട്

Published on 6th July 2019
pakistan1

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി? തങ്ങളെ പുറത്താക്കാന്‍ ഐസിസി ചെയ്തത് എന്ന് പാക് ആരാധകര്‍

ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയുടെ താത്പര്യങ്ങളാണ് ഐസിസി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു

Published on 6th July 2019

'ഈ ബജറ്റ് ആര്‍ക്കൊപ്പം? ഇതാര്‍ക്കു വേണ്ടി?; മറുപടി കണക്കുകള്‍ തന്നെ പറയട്ടെ'

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വന്‍കിടക്കാരെ സഹായിക്കാനാണെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്

Published on 6th July 2019

Search results 1 - 15 of 1207