• Search results for 40
Image Title

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

Published on 10th April 2020
Virat-Kohli-and-David-Warner

രവീന്ദ്ര ജഡേജയുടെ വാള്‍പയറ്റ്‌ അനുകരിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, അത്‌ കണ്ട്‌ കോഹ്‌ ലിക്കും ചിരിയടക്കാനായില്ല

രവീന്ദ്ര ജഡേജയുടെ ട്രേഡ്‌മാര്‍ക്ക്‌ ആയ വാള്‍പയറ്റ്‌ സെലിബ്രേഷന്‍ ഡേവിഡ്‌ വാര്‍ണര്‍ അനുകരിച്ചാല്‍ എങ്ങനെയുണ്ടാവും

Published on 10th April 2020
Cristiano8

ആഡംബര വില്ല മടുത്തു, ക്വാറന്റീന്‍ വാസം മറ്റൊരിടത്തേക്ക്‌ മാറ്റി ക്രിസ്റ്റ്യാനോ; തെരഞ്ഞെടുത്തത്‌ ഫിഷിങ്‌ വില്ലേജ്‌

അറ്റ്‌ലാന്റിക്‌ സമുദ്രത്തോട്‌ മുഖം നോക്കി നില്‍ക്കുന്ന ഏഴ്‌ നിലയുള്ള വില്ലയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു

Published on 10th April 2020

'ഇവര്‍ മുന്‍നിര പോരാളികള്‍'; ശുചീകരണ പ്രവര്‍ത്തകര്‍ക്ക് മാല അണിയിച്ചും കയ്യടിച്ചും അഭിവാദ്യം (വീഡിയോ)

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളാണ് ശുചീകരണ പ്രവര്‍ത്തകര്‍

Published on 10th April 2020
ponting

ഞാന്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും ഭീകരമായ ഓവര്‍, വിറച്ച നിമിഷം, വെളിപ്പെടുത്തി റിക്കി പോണ്ടിങ്‌

കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ഓവര്‍ ഏതെന്നും, അതെറിഞ്ഞ ബൗളര്‍ ആരെന്നും പറയുകയാണ്‌ ഓസീസ്‌ മുന്‍ നായകന്‍ റിക്കി പോണ്ടിങ്‌

Published on 10th April 2020
fukru

'എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, വധഭീഷണിയുണ്ട്'; എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഫുക്രു; വിഡിയോ

ഷോയിലെ മത്സരാർത്ഥികളിൽ ചിലർക്ക് രൂക്ഷമായി സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു

Published on 10th April 2020

23 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ഫിലിപ്പീന്‍സില്‍ 4076 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 203 പേര്‍ മരിച്ചു

Published on 10th April 2020
dq

കയ്യിൽ ബട്ടർഫ്ലൈ ടാറ്റൂ, വിരലുകളിൽ നെയിൽ പോളിഷ്; രാജകുമാരിക്കൊപ്പം കളിച്ച് ദുൽഖർ സൽമാൻ

തന്റെ രാജകുമാരിക്കായി രാജകുമാരിയാകുന്നു, അവളുടെ ക്യാൻവാസ്, മേക്കപ്പ് ട്രാൻസ്ഫോർമേഷൻ എന്നീ ഹാഷ്ടാ​ഗുകളിലാണ് പോസ്റ്റ്

Published on 10th April 2020

വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് യാത്രക്കാരന്റെ പരാക്രമം, പൊലീസുകാരനെ 50 മീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ചു; അറസ്റ്റ്

വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊലീസുകാരനെ വലിച്ചിഴച്ച് ബൈക്ക് യാത്രക്കാരന്‍.

Published on 10th April 2020
mahima

പണിയൊന്നുമില്ലാത്തപ്പോൾ മഹിമ നമ്പ്യാർ ഇങ്ങനെയാണ്; ചിത്രങ്ങൾ പങ്കുവെച്ച് താരം

പാട്ടും ചിത്രം വരയുമെല്ലാമായി ക്വാറന്റീൻ ദിനങ്ങൾ ആഘോഷിക്കുകയാണ് താരം

Published on 10th April 2020

രാജ്യത്ത് സമൂഹവ്യാപനം?, ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്; കോവിഡ് ബാധിച്ച 40% പേര്‍ക്ക് സമ്പര്‍ക്കമില്ല, 36 ജില്ലകള്‍ നിരീക്ഷണത്തില്‍

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്

Published on 10th April 2020
psg-neymar

നെയ്‌മറുടെ പ്രതിഫലം 50 ശതമാനം വെട്ടിക്കുറച്ചു; മറ്റ്‌ പിഎസ്‌ജി കളിക്കാരുടെ പ്രതിഫല കണക്ക്‌ ഇങ്ങനെ

കോവിഡ്‌ 19നെ തുടര്‍ന്ന്‌ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കളിക്കാരുടെ പ്രതിഫലത്തില്‍ വന്‍ കുറവ്‌ വരുത്തി പിഎസ്‌ജി

Published on 10th April 2020
shami

റിവേഴ്‌സ്‌ സ്വിങ്ങിന്റെ രാജാവ്‌ ചിത്രരചനയിലാണ്‌; പെണ്‍കുട്ടിയുടെ മുഖം പങ്കുവെച്ച്‌ മുഹമ്മദ്‌ ഷമി

ഈ ലോക്ക്‌ഡൗണ്‍ കാലത്ത്‌ തന്റെ മറ്റൊരു കഴിവാണ്‌ ഷമി നമുക്ക്‌ മുന്‍പിലേക്ക്‌ വെക്കുന്നത്‌

Published on 10th April 2020
telugana_women

മകൻ ആന്ധ്രയിൽ കുടുങ്ങി; മൂന്ന് ദിവസം കൊണ്ട് 1400 കിലോമീറ്റർ സ്കൂട്ടറിൽ സഞ്ചരിച്ച് അമ്മ

റസിയയുടെ മകൻ നിസാമുദ്ദീൻ ആന്ധ്രപ്രദേശിലെ നെല്ലൂർ സോളയിൽ കുടുങ്ങുകയായിരുന്നു

Published on 10th April 2020

കോവിഡ് മരണം 95,000 കടന്നു, അമേരിക്കയില്‍ ഇന്നലെ മരിച്ചത് 1900 പേര്‍ ; രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിലേറെ

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു

Published on 10th April 2020

Search results 1 - 15 of 7598