• Search results for 4
Image Title

അതിതീവ്ര മഴ ഇന്നും തുടരും ; റെഡ്, ഓറഞ്ച് അലർട്ടുകൾ ; വെ​ള്ള​പ്പൊ​ക്കത്തിനും ഉ​രു​ൾ​പൊ​ട്ടലിനും സാ​ധ്യ​ത ; ജാ​ഗ്രതാനിർദേശം

കാ​റ്റി​​​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ൽ അ​മ്പ​ത് കി​ലോ​മീ​റ്റ​റി​ൽ കൂ​ടാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്

Published on 22nd July 2019
chandrayaan-2-countdown-to-start-at-6-43-p-m--today--isro-2019-07-21

ആകാംക്ഷയോടെ ഇന്ത്യ; ചന്ദ്രയാൻ - 2 വിക്ഷേപണത്തിന്റെ കൗണ്ട്‍ ഡൗൺ ആരംഭിച്ചു

ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ തുടങ്ങി

Published on 21st July 2019

ഞാന്‍ എംപിയായത് നിങ്ങളുടെ കക്കൂസ് കഴുകാനല്ല; പ്രജ്ഞ സിങ് താക്കൂര്‍(വീഡിയോ)

ടോയിലറ്റുകളും അഴുക്കുചാലുകളും കഴുകാനല്ല താന്‍ എംപിയായതെന്ന് ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍.

Published on 21st July 2019
fishermen-in-boats-pulling-fishing-nets-kerala-india_nyhxaorze__F0000

കേരള തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത; 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് 

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 21st July 2019

ശിവരഞ്ജിത്തിന് ലഹരി, മണല്‍മാഫിയ ബന്ധം; 5 ആക്രമണക്കേസുകളില്‍ പ്രതി; ഓണ്‍ലൈന്‍ കത്തി പൊലീസ് തിരക്കഥയോ?

ശിവരഞ്ജിത്ത് സ്ഥിരമായി മാരകായുധങ്ങള്‍ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി

Published on 21st July 2019
sameera

കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് കുട്ടി ഹംസ്; സമീറയുടെ പൊന്നോമനകള്‍ 

കുഞ്ഞനുജത്തിയെ കണ്‍നിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 21st July 2019

നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല: വിജയരാഘവനോട് കെഎസ്‌യു

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ സമരം ചെയ്യുന്ന കെഎസ്‌യുക്കാരെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജരാഘവനെതിരെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്.

Published on 21st July 2019

ഇതുകൊണ്ടൊക്കെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ സുരക്ഷിതമാണെന്ന് പറയുന്നത്: പഠനം

പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാന്‍ വജൈനയ്ക്കുള്ളില്‍ വയ്ക്കുന്ന ഈ മെന്‍സ്ട്രല്‍ കപ്പുകള്‍ക്കാകും.

Published on 21st July 2019
mayank

ലോകകപ്പ് ടീമിലെടുത്ത മായങ്കിനെ ഒഴിവാക്കി, ഗില്ലും ടീമിലില്ല; ഇതെന്ത് സെലക്ഷനെന്ന് ആരാധകര്‍

ചില യുവതാരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരിപ്പോള്‍

Published on 21st July 2019

ഓഫിസില്‍ സമയത്തിനെത്താന്‍ കാലുകൊണ്ട് ട്രെയിന്‍ തടയാന്‍ ശ്രമം: യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഒടുവില്‍ ഏറെ നേരം പണിപെട്ടാണ് യുവതിയെ പിടിച്ചുമാറ്റിയത്. ഇതുമൂലം ഏഴ് മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.

Published on 21st July 2019

തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടി (വീഡിയോ) 

തോക്കുചൂണ്ടി പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തു

Published on 21st July 2019
sa
virat

ജിമ്മില്‍ വിയര്‍പ്പൊഴുക്കി അനുഷ്‌കയും കൊഹ്ലിയും; കഠിനാധ്വാനത്തിന് പകരമില്ലെന്ന് താരം (വിഡിയോ) 

'ലിഫ്റ്റ് ഇറ്റ് ലൈക് എ പ്രോ' എന്ന് കുറിച്ചാണ് അനുഷ്‌ക വിഡിയോ ഷെയര്‍ ചെയ്തത്

Published on 21st July 2019
sinf

ഫൈനലില്‍ വീണ്ടും സിന്ധു വീണു; ഇന്തോനേഷ്യന്‍ ഓപ്പണില്‍ തറപറ്റിച്ചത് ജപ്പാന്‍ താരം

ആദ്യ സെറ്റിന്റെ പകുതിയോട് അടുത്തപ്പോള്‍ ലീഡ് എടുത്ത് സിന്ധു ശുഭപ്രതീക്ഷ നല്‍കിയെങ്കിലും സിന്ധുവില്‍ നിന്ന് തുടരെ വന്ന പിഴവുകള്‍ ജാപ്പനീസ് താരത്തിന് തുണയായി

Published on 21st July 2019

ചരിത്രം കുറിച്ച് സിപിഐ ; ഡി രാജ ജനറല്‍ സെക്രട്ടറി ; പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്

യുവനേതാവ് കനയ്യകുമാറിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 21st July 2019

Search results 1 - 15 of 21379