• Search results for 5000
Image Title

ആണവായുധ വാഹക ശേഷിയുമായി അഗ്നി-5 ; പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

അണ്വായുധ വാഹക ശേഷിയുള്ള അഗ്നി -5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്

Published on 11th December 2018
Baby-feet-greyscale-pexels

ആറുദിവസം പ്രായമുള്ള ആൺകുട്ടിയെ 1.20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു; അമ്മയടക്കം ആറ് പേർ അറസ്റ്റിൽ  

ആറുദിവസം മാത്രം പ്രായമുള്ള മകനെ 1.20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റിൽ

Published on 10th December 2018

പ്രളയദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ അധികസഹായം

കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്.

Published on 6th December 2018
india-vs-australia-

ഇന്ത്യയെ പിടിച്ചു കയറ്റിയ ഇന്നിങ്‌സിന്റെ പ്രത്യേകതകള്‍; വേണമെങ്കില്‍ ഐപിഎല്ലും കളിക്കാം

അഡ്‌ലെയ്ഡില്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന നേട്ടത്തില്‍ നിന്നും 95 റണ്‍സ് അകലെയായിരുന്നു പൂജാര

Published on 6th December 2018

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് ഓഫീസില്‍; മിണ്ടാട്ടമില്ലാതെ യൂത്ത് ലീഗ്

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള വ്യക്തിയെയാണ് പാര്‍ട്ടി ഓഫീസിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്

Published on 6th December 2018
poojara

അവര്‍ വന്ന് പോയപ്പോള്‍ ഒറ്റയ്ക്ക് പൊരുതി പൂജാര; ഇന്ത്യയ്ക്ക് ജീവന്‍ നല്‍കി സെഞ്ചുറിയും

മൂന്നാമനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഉറച്ച് നിന്ന് ഒറ്റയാള്‍ പോരാളിയായി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി

Published on 6th December 2018

ബാബറി മസ്ജിദ് തകർത്തതിന്റെ 26-ാം വാർഷികം ഇന്ന് ; 'ശൗര്യ ദിവസ്' ആഘോഷവുമായി സംഘപരിവാർ;  രാജ്യത്ത് കനത്ത സുരക്ഷ

അയോധ്യയിൽ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്

Published on 6th December 2018

'ഭണ്ഡാരത്തിലിടാതെ മാറ്റിവച്ചത് ഇനി പിഴയടയ്ക്കാം'; ശോഭാ സുരേന്ദ്രനെ ട്രോളി എം.ബി.രാജേഷ്

ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു

Published on 4th December 2018

പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍; മാപ്പുപറഞ്ഞിട്ടില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്

ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍
 

Published on 4th December 2018
suraj

ലോകത്തിലെ ഏറ്റവും വിലയുള്ള എസ് യു വി കാറോടിച്ച് സുരാജ് വെ്ഞ്ഞാറമൂട്

എലിസബത്ത് രാജ്ഞിയായിരുന്നു വാഹനത്തിന്റെ ആദ്യത്തെ ഉടമ

Published on 4th December 2018

പബ്ലിസിറ്റി സ്റ്റണ്ടിനായി കോടതിയെ ഉപയോഗിക്കരുത് ; ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ, നടപടി എല്ലാവര്‍ക്കും പാഠമാകണമെന്ന് ഹൈക്കോടതി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ നോക്കരുതെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

Published on 4th December 2018

മായം കലർന്ന ഡീസൽ നിറച്ചു, കാറിന്റെ എൻജിൻ തകരാറായി; കമ്പനി 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

മാ​​യം ക​​ല​​ർ​​ന്ന ഡീ​​സ​​ൽ നി​​റ​​ച്ച​​തി​​നെ​​ തു​​ട​​ർ​​ന്ന് കാ​​റി​​ന്‍റെ എ​​ൻ​​ജി​​ൻ ത​​ക​​രാ​​റാ​​യ​​തി​​നാ​​ൽ കാ​​റു​​ട​​മ​​യ്ക്ക് എണ്ണവിതരണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

Published on 1st December 2018

ആത്മഹത്യ ചെയ്ത കൂട്ടുകാരുടെ തലയോട്ടികളുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍; തടഞ്ഞാല്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്: കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകി ഡല്‍ഹി

ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദിവസങ്ങളെടുത്ത് കാതങ്ങള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്

Published on 29th November 2018

രാജ്യതലസ്ഥാനത്തെ ഒരു ലക്ഷം കര്‍ഷകര്‍ വളയുന്നു: കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹി തെരുവുകള്‍ ഗതാഗതക്കുരുക്കില്‍

രാജ്യതലസ്ഥാനത്തേക്ക് ഒരുലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു

Published on 29th November 2018
up

'മദ്യം എത്തിക്കണം, ജയിലര്‍ക്ക് 10,000 കൊടുക്കണം'; ഫോണ്‍വിളിയും ആഘോഷവുമായി തടവുപുള്ളികള്‍; വീഡിയോ വൈറല്‍

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published on 27th November 2018

Search results 1 - 15 of 386