• Search results for 50
Image Title
BIKE

ന​ഗരത്തിലൂടെ ബൈക്കിൽ കറങ്ങി കൗമാരക്കാർ; രക്ഷിതാക്കളുടെ കീശ കാലി!

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് ഇരു ചക്ര വാഹനങ്ങളില്‍ കറങ്ങിയടിച്ചു നടന്നവരാണ് പിടിയിലായത്

Published on 23rd February 2020
MAD_MIKE

ഭൂമി പരന്നതാണെന്ന് വിശ്വസിച്ച 'മാഡ് മൈക്ക്' അന്തരിച്ചു; മരണം, സ്വന്തമായി നിർമിച്ച റോക്കറ്റിൽ പറന്നുയരുന്നതിനിടെ

ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്ത് ശ്രദ്ധേയനായ യുഎസ് സ്വദേശി മൈക്ക് ഹ്യൂഗ്‌സ് (64) അന്തരിച്ചു

Published on 23rd February 2020
aFFAex1K

സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പഠിക്കുകയാണോ?; സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നൊരു സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

Published on 23rd February 2020
PAKRU

'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുക നിങ്ങളുടെ കരച്ചിലായിരിക്കും'; ഗിന്നസ് പക്രുവിന്റെ വിഡിയോ

ക്വാഡനെപ്പോലെ വിഷമം അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്

Published on 23rd February 2020

70 ലക്ഷം രൂപ ഒന്നാം സമ്മാനമായ പൗർണമിയുടെ ഫലം പ്രഖ്യാപിച്ചു; ഇതാണ് ആ ഭാ​ഗ്യനമ്പർ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 23rd February 2020
kiara

കിയാരയുടെ ആ വൈറല്‍ ചിത്രം കോപ്പിയടി; നാണമില്ലേയെന്ന് സോഷ്യല്‍ മീഡിയ

നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ചുകൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം അതേപോലെ പകര്‍ത്തിയതാണ് കിയാരയുടെ ചിത്രം എന്നാണ് ഉയരുന്ന ആരോപണം

Published on 23rd February 2020
bolt

കൊലമാസ് ഇൻസ്വിങർ, കുത്തിത്തിരിഞ്ഞ് കുറ്റിയിളക്കി; ഇന്ത്യയുടെ വിശ്വസ്തനെ ബോൾട്ട് മടക്കിയത് ഇങ്ങനെ

രണ്ടാം ഇന്നിങ്സില്‍ ബോള്‍ട്ട് ഇന്ത്യന്‍ മുന്‍നിരയെ എറിഞ്ഞു വീഴ്ത്തുന്നതിൽ മുന്നിൽ നിന്നു

Published on 23rd February 2020
shine

നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരൻ നായകനാകുന്നു; ചിത്രം 'ചിരി', ​ഗാനം പുറത്തുവിട്ടു 

ചിത്രത്തിന്റെ ആദ്യ വിഡിയോ ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു

Published on 23rd February 2020
pishu

പ്ലാൻ വരച്ച് , പണി തുടങ്ങാൻ ഒരുങ്ങി പിഷാരടി; 'ഇതെന്താ മസിൽ മാസമോ?' എന്ന് ടൊവിനോ 

ടൊവിനോ പങ്കുവച്ച ചിത്രത്തിന് അന്ന് പിഷാരടി കുറിച്ച മറുപടി 'നമ്മളൊക്കെ ഓരേ വേവ് ലെങ്താ' എന്നായിരുന്നു

Published on 23rd February 2020
prarthana

പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 

'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്

Published on 23rd February 2020
ajith

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വിഡിയോ വൈറൽ

തന്റെ മാനേജർ  സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്

Published on 23rd February 2020
kalyani

ലോകത്തെ ഏറ്റവും അഭിമാനമുള്ള അച്ഛൻ; കല്യാണിയുടെ പ്രസം​ഗം പങ്കുവച്ച് പ്രിയദർശൻ (വിഡിയോ) 

കല്യാണിയുടെ  ടെഡ് എക്സ് പ്രസം​ഗത്തിന്റെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്

Published on 23rd February 2020
sonbhadraf

3350ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടില്ല; വിശദീകരണവുമായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Published on 22nd February 2020

'ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞത്'; മുഖ്യമന്ത്രി സ്വാഗത പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയോ? മലയാളം മിഷന്‍ ഡയറക്ടര്‍ പറയുന്നു

മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗത പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മലയാളം മിഷന്‍ ഡയറക്ടര്‍

Published on 22nd February 2020
ar-rahman

'എന്റെ സംഗീതത്തെ അവര്‍ കൊന്നുകളഞ്ഞു, എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല'; തുറന്നു പറഞ്ഞ് എആര്‍ റഹ്മാന്‍

റീമിക്‌സ് ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് റഹ്മാന്‍ വ്യക്തമാക്കി

Published on 22nd February 2020

Search results 1 - 15 of 11911