• Search results for 51
Image Title

അസമില്‍ ഐ.എല്‍.പി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951ആക്കണം; ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദേശം

അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദേശം.

Published on 17th February 2020
malaika

വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ

Published on 17th February 2020
sunny

പുറത്തെ തൊലി കീറിയെടുക്കുന്നു, ചോരയൊലിപ്പിച്ച് സണ്ണി ലിയോണി; അഭ്യര്‍ത്ഥന

'നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും'

Published on 17th February 2020
violin

ചെണ്ടക്കാരുടെ നടുവില്‍ വയലിനുമായി പെണ്‍കുട്ടി; 'രാമായണക്കാറ്റ്' പഞ്ചാരിമേളം വേര്‍ഷന്‍ സൂപ്പര്‍ഹിറ്റ്; വിഡിയോ വൈറല്‍

വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 17th February 2020
snake

പാമ്പുകള്‍ കൂട്ടത്തോടെ ഇണചേരാൻ എത്തി; പാർക്ക് അടച്ചു  

ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്ക് വിഭാ​ഗത്തിൽപെട്ട പാമ്പുകളാണ് കൂട്ടത്തോടെ പാര്‍ക്കിന്റെ പരിസരത്ത് ഇണചേരാനായി എത്തിയത്

Published on 17th February 2020
PTI2_16_2020_000106B

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Published on 16th February 2020
rahman

'അവരുടെ നഗ്നത കണ്ട് പുഴയില്‍ നനയ്ക്കാന്‍ വന്ന ചേച്ചിമാര്‍ അമ്പരന്നു'; ന്യൂഡ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനെ പറ്റി ആതിര

ടെന്‍ഷനടിച്ചത് മുഴുവന്‍ താനായിരുന്നു അവര്‍ അതൊക്കെ കൂളായി ചെയ്തു

Published on 16th February 2020

'അത് ശുദ്ധ അബദ്ധം ; ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാൻ കരുതുന്നില്ല'

അത്യന്തം വികാര നിർഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം

Published on 16th February 2020
dhoni_and_rohit

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും

Published on 16th February 2020

രണ്ടു സംസ്ഥാനങ്ങളില്‍ കൂടി ബിജെപിക്ക് പുതിയ നായകന്മാര്‍ ; മധ്യപ്രദേശിലും സിക്കിമിലും പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

രാകേഷ് സിങ്ങിനെ മാറ്റി, വിഷ്ണു ദത്ത് ശര്‍മ്മയെയാണ് പുതിയ പ്രസിഡന്റായി നിയമിച്ചത്

Published on 15th February 2020
jofra_cristiano

മകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട്; അസഭ്യം നിറഞ്ഞ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് പേസര്‍ ആര്‍ച്ചര്‍ 

ക്രിസ്റ്റ്യാനോയേയും മകളേയും അധിക്ഷേപിച്ചുള്ള ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി

Published on 15th February 2020
sneha12

നിറവയറിൽ സ്നേ‌ഹയുടെ അതിമനോഹര ചിത്രങ്ങൾ; ​ഗർഭകാല ഓർമ്മകൾ പങ്കിട്ട് താരം

ലൈം ​ഗ്രീൻ, പർപ്പിൾ നിറങ്ങളിലെ ​ഗൗണുകളിൽ പകർത്തിയ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

Published on 15th February 2020

പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; നടക്കുന്നത് കൂട്ടുകച്ചവടം: അന്വേഷണം വേണമെന്ന് ചെന്നിത്തല

കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 15th February 2020
prithviraj

'ഇല്യുമിനാറ്റി മരിച്ചിട്ട് കാലം കുറെയായോ? ഉറപ്പാണോ?': ചോദ്യവുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം അവസാനിക്കുന്നത് ഏറെ നിഗൂഢതകള്‍ ബാക്കി വെച്ചാണ്

Published on 15th February 2020

Search results 1 - 15 of 3771