• Search results for 5
Image Title
s

തൃശൂര്‍ പൂരത്തിന്റെ ഈ കാഴ്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല; 56 സെക്കന്‍ഡിലുള്ള കിടിലന്‍ കാഴ്ച

തൃശൂര്‍ പൂരത്തിന്റെ മനോഹര കാഴ്ചയെന്താണ്. പലയാളുകള്‍ക്കും പലകാഴ്ചകളായിരിക്കും പറയാനുണ്ടാവുക. എക്‌സപ്രസ് ക്യാമറാമാന്‍ ആല്‍ബിന്‍ മാത്യു പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ കണ്ടിട്ട് അഭിപ്രായം ഒന്നു മാറ്റിപ്പറയൂ.

Published on 6th May 2017
masaru-abe-scooter-wheelie-5

സ്‌കൂട്ടറിന്റെ പിന്‍ചക്രം മാത്രം നിലത്ത്; എന്നിട്ട് ഓടിയതാകട്ടെ 500 കിലോമീറ്ററും

ജപ്പാനീസ് റൈഡര്‍ മസാരു അബെ യമഹയുടെ ജോഗ് സ്‌കൂട്ടറില്‍  വീലി റെക്കോര്‍ഡിട്ടു. 500.5322 കിലോമീറ്റര്‍ നിര്‍ത്താതെ പിന്‍ചക്രത്തില്‍ മാത്രം അബെ സ്‌കൂട്ടര്‍ ഓടിച്ചാണ് പുതിയ റെക്കോര്‍ഡിട്ടത്.

Published on 3rd May 2017
f356030318e1a106a73e022a1cbffc35

നിര്‍മിച്ചത് വെറും അഞ്ഞൂറെണ്ണം; ലംബോര്‍ഗിനി സൂപ്പര്‍ വെലോസ് എന്നാല്‍ സൂപ്പര്‍ഫാസ്റ്റ്! വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍

സൂപ്പര്‍ കാറുകള്‍ക്കിടിയിലേക്കൊരു സൂപ്പര്‍ താരം. അതാണ് ലംബോര്‍ഗിനി അവന്റേറ്റര്‍

എല്‍പി 750-4  സൂപ്പര്‍ വെലോസ്. 2.8 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത.

Published on 25th March 2017
modi1234

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നു  

ഗുജറാത്തിലുള്ള സോമനാദ് ക്ഷേത്രത്തില്‍ മോദി പ്രാര്‍ഥനയും ജലാഭിഷേകവും നടത്തി. ഏകദേശം 15 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന പൂജയായിരുന്നു അവിടെ. 

 

Published on 8th March 2017

Search results 1 - 4 of 4