• Search results for 5
Image Title
zomato-ubereats

ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ

മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയത് 

Published on 21st January 2020
india-general-election-81

തദ്ദേശ തെരഞ്ഞെടുപ്പ്; കരടു പട്ടികയിൽ 2.51 കോടി വോട്ടർമാർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ കരടു വോട്ടർ പട്ടികയിൽ ആകെ 2.51 കോടി വോട്ടർമാർ

Published on 21st January 2020
khabar

മാതാവിന്റെ ഖബറടക്കത്തെ ചൊല്ലി തര്‍ക്കം, പിന്നാലെ അടിപിടി, 29 പേര്‍ക്കെതിരെ കേസെടുത്തു 

സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും, തൗഹീദ് ജമാഅത്ത് വിശ്വാസ പ്രകാരം വേണമെന്നും പറഞ്ഞായിരുന്നു മക്കള്‍ തമ്മിലുള്ള തര്‍ക്കം

Published on 21st January 2020
moolamattom

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി, രണ്ട് പേര്‍ ആശുപത്രിയില്‍; പ്രവര്‍ത്തനം നിര്‍ത്തി

ജനറേറ്ററിന്റെ എക്‌സിസ്റ്റര്‍ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായതോടെ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു

Published on 21st January 2020
house_wife

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു വീണു; വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

Published on 21st January 2020
appam_pazam

വിഷമിക്കേണ്ട; അപ്പവും മുട്ടക്കറിയും പഴംപൊരിയും തിരിച്ചെത്തും

റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ തിരിച്ചെത്തും

Published on 21st January 2020
bagdad

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം; യുഎസ് എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചു

സര്‍ക്കാര്‍ ഓഫീസുകളും, വിദേശ രാജ്യങ്ങളുടെ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണില്‍ അപായ സൂചനയായി സൈറന്‍ മുഴങ്ങി

Published on 21st January 2020

വേലിതന്നെ വിളവ് തിന്നുന്നു!; പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്ന പൊലീസുകാരന്‍, ആരുമറിയില്ലെന്ന് കരുതി, പക്ഷേ കുടുങ്ങി (വീഡിയോ)

പൊതുജനങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നത് പൊലീസിന്റെ കടമയാണ്. എന്നാല്‍ അവര്‍തന്നെ മോഷണം നടത്തിയാലോ?

Published on 20th January 2020

ഭിന്നശേഷിക്കാരിയായ യുവതിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്തു; സിസി ടിവി എല്ലാം കണ്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ 26കാരന്‍ പിടിയില്‍

തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് യുവതിയെ 26കാരന്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ്‌
 

Published on 20th January 2020
coco-gauff

പതിനഞ്ചുകാരിക്ക് മുന്നില്‍ വീണ്ടും അടിപതറി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീനസ് വില്യംസിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് 15വയസുകാരി കോക്കോ ഗോഫിനോട് പരാജയപ്പെട്ടു.

Published on 20th January 2020
Untitled-1_copy

'സ്‌കൂളില്‍ പച്ച ബോര്‍ഡ് കണ്ടപ്പോള്‍ ലീഗിന്റെ പച്ചയാണെന്ന് പറഞ്ഞ് നടന്നത് പോലെ പറഞ്ഞ് നടക്കാന്‍ ഞങ്ങളില്ലേ!'

സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് പദ്ധതിയുടെ ലോഗോയെ ചൊല്ലി വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ്

Published on 20th January 2020

തോറ്റമ്പി കേരളം ; രണ്ടാമിന്നിംഗ്‌സില്‍ 82 റണ്‍സിന് പുറത്ത് ; രാജസ്ഥാനോട് തോറ്റത്  ഇന്നിങ്‌സിനും 96 റണ്‍സിനും

സീസണിലെ നാലാം മത്സരവും തോറ്റതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത പൂര്‍ണമായും അടഞ്ഞു

Published on 20th January 2020

ബിജെപിയെ ഇനി നഡ്ഡ നയിക്കും ; എതിരില്ലാതെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു; അഭിനന്ദനവുമായി അമിത് ഷാ

അമിത് ഷായുടെ പിന്‍ഗാമിയായാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്

Published on 20th January 2020
ARIF

ഗവര്‍ണര്‍ പദവി ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധമോ?

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണവും നയവും നിര്‍വ്വഹിക്കുമ്പോള്‍ ഇടനിലക്കാരനായ ഗവര്‍ണര്‍മാരുടെ ദൗത്യമെന്താണ്?

Published on 20th January 2020
kerala_cricket

പതിവ് തെറ്റിക്കാതെ കേരളം, രണ്ടാം ഇന്നിങ്‌സിലും തകരുന്നു; തോല്‍വി മുന്‍പില്‍

ഓപ്പണിങ്ങില്‍ കേരളം പരീക്ഷിച്ച വിഷ്ണു വിനോദ്-റോഷന്‍ പ്രേം കൂട്ടുകെട്ട് രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടു

Published on 20th January 2020

Search results 1 - 15 of 30058