• Search results for 60
Image Title
manju-trisha

96ല്‍ ജാനുവായി എത്തേണ്ടിയിരുന്നത് തൃഷ ആയിരുന്നില്ല; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം താരം മഞ്ജു വാര്യരെയായിരുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Published on 20th November 2019
asif

വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്

Published on 20th November 2019

ഫാസ്ടാഗ് കാര്‍ഡുകള്‍ ടോള്‍ പ്ലാസകളിലും ബാങ്കുകളിലും, ചെറുകിട വാഹനങ്ങള്‍ക്ക് 500, വലിയ വാഹനങ്ങള്‍ക്ക് 600രൂപ; റീച്ചാര്‍ജിന് ഓണ്‍ലൈന്‍ വാലറ്റ്

രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുകയാണ്

Published on 20th November 2019
malok

ബാറ്റ്‌സ്മാന്റെ കിളി പോകും; ഇടവും വലവും ഒരു പോലെ; അമ്പരപ്പിച്ച് മലോക്‌വന (വീഡിയോ)

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സന്‍സി ടി20 പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല

Published on 20th November 2019

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള

പ്രവീണിന്റെ കുടുംബം തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിഖ പറഞ്ഞു. 

Published on 20th November 2019
cial

റ​ണ്‍​വേ ന​വീ​ക​ര​ണം; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതൽ പകൽ അടച്ചിടും  

രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​യ്ക്കും

Published on 20th November 2019
pjimage--32--jpg_710x400xt

മുറിവിൽ മരുന്ന് വയ്ക്കാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ! മരുന്നുവച്ച്, ​ഗുളിക കഴിച്ച് മടക്കം (വീഡിയോ)

ശരീരത്തിൽ മുറിവേറ്റതിനെ തുടർന്ന് മരുന്ന് വയ്ക്കാനായി മെഡിക്കൽ ഷോപ്പിലെത്തുന്ന കുരങ്ങന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

Published on 19th November 2019

മാര്‍ക്കുദാനത്തിന്റെ കാണാപ്പുറങ്ങള്‍: എംജി സര്‍വകലാശാലയിലെ അഴിമതിയെക്കുറിച്ച്

എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ വിവാദ ബിടെക് സ്‌പെഷ്യല്‍ മോഡറേഷനെ 'അധാര്‍മ്മികം' എന്നു വിശേഷിപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് റിപ്പോര്‍ട്ട് നല്‍കിയത്.

Published on 19th November 2019
kayikolsavam

കിരീടം തിരിച്ചുപിടിച്ച് പാലക്കാട്; സ്കൂളുകളിൽ മാർ ബേസിൽ; എറണാകുളത്തിന് രണ്ടാം സ്ഥാനം

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് കിരീടം. എറണാകുളത്തിന്റെ കൈയില്‍ നിന്ന് പാലക്കാട് കിരീടം തിരിച്ചു പിടിക്കുകയായിരുന്നു

Published on 19th November 2019
ancy_sojan

മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍; കിരീടമുറപ്പാക്കി പാലക്കാട്; ആന്‍സിക്കും ശാരികയ്ക്കും ട്രിപ്പിള്‍

സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്എസ്എസിലെ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി

Published on 19th November 2019
thamanna

''ഇതെനിക്ക് ചേരുമോയെന്നായിരുന്നു പേടി''; വിവാദമായ പച്ച വസ്ത്രത്തെക്കുറിച്ച് തമന്ന, വീഡിയോ

ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വേഷവിധാനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

Published on 19th November 2019

60 ഏക്കറോളം നിറഞ്ഞ് ആമ്പല്‍ വസന്തം ; 50 ശിക്കാര വള്ളങ്ങള്‍ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷന്‍

കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പല്‍ വസന്തം വര്‍ണ്ണക്കാഴ്ചയൊരുക്കുന്നത്

Published on 19th November 2019
prthviraj

സിനിമയിറങ്ങുന്നതിന് മുന്‍പേ മേക്കിങ് വീഡിയോ: സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വി

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയാണ് പൃഥ്വി എത്തുന്നത്.

Published on 19th November 2019
sabarimala

ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍, കേരളത്തില്‍നിന്ന് ഇത്തവണ ഒരാള്‍ പോലുമില്ല

എട്ടു ലക്ഷത്തോളം പേരാണ് ഇക്കുറി പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published on 19th November 2019

Search results 1 - 15 of 6064