• Search results for 60
Image Title
covid

ചെന്നൈയിൽ മാത്രം 616 കോവിഡ് കേസുകൾ; തമിഴ്‌നാട്ടിൽ ഇന്ന് 938പേർക്ക് രോ​ഗബാധ 

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,184 ആയി

Published on 30th May 2020
sreddha
HRITHIK

'നിനക്കെവിടെനിന്നാണ് ഈ മാജിക്ക് കിട്ടിയതെന്ന് ഞാൻ അതിശയിക്കാറുണ്ട്, പഷ്മിനാ നീയൊരു താരമാണ്'; ചിത്രങ്ങൾക്കൊപ്പം ഹൃതിക് കുറിച്ചു, അനിയത്തി സിനിമയിലേക്കോ? 

പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് കുറിച്ചിരിക്കുന്നത്

Published on 30th May 2020
kohli_federer

മെസിയേയും ക്രിസ്റ്റിയാനോയേയും മറികടന്ന് റോജര്‍ ഫെഡറര്‍, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം; കുതിച്ച് കോഹ്‌ലിയും

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരം എന്ന നേട്ടത്തിലേക്കെത്തി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍

Published on 30th May 2020
dhoni_riyan

റിഷഭ് പന്ത് അല്ല ധോനിയുടെ പിന്‍ഗാമി, അത് രാജസ്ഥാന്റെ പതിനെട്ടുകാരന്‍; അടുത്ത ധോനിയെ പ്രവചിച്ച് റോബിന്‍ ഉത്തപ്പ

ധോനിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോഴും നോക്കി കാണുന്നത് യുവതാരം റിഷഭ് പന്തിനെയാണ്. എന്നാല്‍ ധോനിയുടെ പിന്‍ഗാമിയായി റോബിന്‍ ഉത്തപ്പ പറയുന്നത് മറ്റൊരു പേരാണ്

Published on 30th May 2020

ഒറ്റദിവസം 8000 ഓളം പേര്‍ ; 265 മരണം ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 265 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി

Published on 30th May 2020

മഹാരാഷ്ട്രയില്‍ കോവിഡ് മരണം 2000 കടന്നു, 24 മണിക്കൂറിനിടെ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായി; കോവിഡ് ബാധിതര്‍ 62500ലേക്ക് 

ആശങ്ക വര്‍ധിപ്പിച്ച് മഹാരാഷ്ട്രയില്‍ നിന്നുളള കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാന ആരോഗ്യവകുപ്പ്

Published on 29th May 2020

സംസ്ഥാനത്ത് ഇന്ന്  62 പേര്‍ക്ക് കോവിഡ്;  10 പേര്‍ക്ക് രോഗമുക്തി 

10 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Published on 29th May 2020

ആരോ​ഗ്യ സേതു ആപ്പ്; അപാകത കണ്ടെത്തിയാൽ നാല് ലക്ഷം രൂപ സമ്മാനം!

ആരോ​ഗ്യ സേതു ആപ്പിലെ അപാകത കണ്ടെത്തു; നാല് ലക്ഷം രൂപ സമ്മാനം!

Published on 29th May 2020
deepika

സാരിയുടുത്ത് മലയാളി വധുവായി ദീപിക പദുക്കോണ്‍; പത്ത് വര്‍ഷത്തോളം പഴക്കമുള്ള പരസ്യങ്ങള്‍, കുത്തിപ്പൊക്കി ആരാധകര്‍ 

നടിയുടെ കടുത്ത ആരാധകര്‍ പോലും ഈ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടാകില്ലെന്ന് കുറിച്ചാണ് ഇവ വൈറലാകുന്നത്

Published on 29th May 2020
pietersan

കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം

Published on 29th May 2020
dhoni_chennai_super_kings

രണ്ട് മിനിറ്റില്‍ കൂടില്ല ധോനിയുടെ ടീം മീറ്റിങ്ങുകള്‍, 2008ലും 2019ലും അതില്‍ മാറ്റമില്ലെന്ന് പാര്‍ഥീവ് പട്ടേല്‍

'ഐപിഎല്‍ ഫൈനലിന് മുന്‍പുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം മീറ്റിങ് നീണ്ടത് രണ്ട് മിനിറ്റ് മാത്രമാണ്. 2019ലും അത് രണ്ട് മിനിറ്റ് മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്'

Published on 29th May 2020

മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തും;  മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

മണിയാര്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിനായാണ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടാനുള്ള തീരുമാനം

Published on 29th May 2020
waqar_younis

അശ്ലീല വീഡിയോ ലൈക്ക് ചെയ്തു, ഹാക്കറെ കൊണ്ട് പൊറുതി മുട്ടി; സമൂഹമാധ്യമങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് വഖാര്‍ യുനീസ് 

'മൂന്നോ നാലോ വട്ടം ഹാക്കിങ്ങിന് ഞാന്‍ വിധേയമായിട്ടുണ്ട്. അയാള്‍ ഇനിയും ഇത് അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല'

Published on 29th May 2020
mask

മാസ്‌ക് വീട്ടിലും വേണം; രോഗത്തെ പ്രതിരോധിക്കുന്നതില്‍ 79 ശതമാനം ഫലപ്രദം, പഠനം

മാസ്‌ക് വീട്ടിലും വേണം; രോഗത്തെ പ്രതിരോധിക്കുന്നതില്‍ 79 ശതമാനം ഫലപ്രദം, പഠനം

Published on 29th May 2020

Search results 1 - 15 of 7530