• Search results for 67
Image Title
jude

ഇസബെല്‍, ജൂഡ് ആന്റണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും കുഞ്ഞ് പിറന്നത്

Published on 4th July 2020

എടപ്പാളിൽ ആശ്വാസം ; 676 പേരുടെ ഫലം നെഗറ്റീവ് ;  പൊന്നാനിയിൽ ഇന്ന് മുതൽ ആന്‍റിജന്‍ ടെസ്റ്റുകൾ

എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവായി

Published on 4th July 2020
serina_williams

സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്

Published on 4th July 2020
mohanlal1

സരോജ് ഖാൻ ഇതിഹാസമാണ്, ഒന്നിച്ച് പ്രവർത്തിക്കാനായത് അനു​ഗ്രഹം: മോഹൻലാൽ 

ഇരുവർ എന്ന ചിത്രത്തിലെ 'വെണ്ണില വെണ്ണില...' എന്ന ​ഗാനരം​ഗം ഒരുക്കിയത് സരോജ് ‌ഖാനാണ്

Published on 3rd July 2020

ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് ; ഐസൊലേഷനില്‍

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി

Published on 3rd July 2020
doctor

പിപിഇ കിറ്റ് ധരിച്ച് ആശുപത്രി വാര്‍ഡില്‍ ഡോക്ടറുടെ കിടിലന്‍ ഡാന്‍സ്; വിഡിയോ വൈറല്‍

ഡോക്ടേഴ്‌സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ കിടിലന്‍ ഡാന്‍സ് റിച്ച പങ്കുവെച്ചത്

Published on 3rd July 2020

11,000 അടി ഉയരത്തില്‍ പ്രധാനമന്ത്രി; മിന്നല്‍ സന്ദര്‍ശനം ; അഭിവാദ്യം ചെയ്ത് സൈനികര്‍ ( വീഡിയോ )

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു

Published on 3rd July 2020
bhagyasree

വീട്ടിലിരുന്ന കാർഡിയോ വർക്കൗട്ട് ചെയ്യാം, വിഡിയോയുമായി നടി ഭാഗ്യശ്രീ 

റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോ​ഗിച്ചുള്ളതാണ് വർക്കൗട്ട്

Published on 3rd July 2020
Sachin-Tendulkar-Wasim-Jaffer-and-Virat-Kohli

മഹാരാഷ്ട്രയില്‍ ഇന്ന് 6,330 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം 1,86,626; മരണം 8,178

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന

Published on 2nd July 2020

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഒരുലക്ഷത്തിലേക്ക്

വ്യാഴാഴ്ച മാത്രം 4343 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു

Published on 2nd July 2020
shamna

വിവാദങ്ങൾക്കിടെ പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം; ചിത്രങ്ങൾ

ഈ വേഷത്തിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ

Published on 2nd July 2020
skandaa

ആദ്യത്തെ കൺമണിയെ കാത്ത് നോട്ട്ബുക്ക് നായകൻ; ബേബി ഷവർ ചിത്രങ്ങൾ വൈറൽ

താരത്തിന്റേയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Published on 2nd July 2020
nayanthara

ഞാൻ നയൻതാരയായത് ഇങ്ങനെ, വിഡിയോ വൈറലായതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ടിക് ടോക്ക് താരം 

നയൻതാരയുടെ ലുക്കിലെത്തിയ തൃശൂർ സ്വദേശി മലയാളികളുടെ മനസ് കീഴടക്കിയത്

Published on 2nd July 2020
nargis

ബിക്കിനിയിൽ മണ്ണിൽ കുളിച്ച് നർ​ഗീസ്; താരത്തിന്റെ ഹെൽത്തി ടിപ്സിന് കയ്യടിച്ച് ആരാധകർ

 ശാരീരിക ആരോ​ഗ്യം വർധിപ്പിക്കാൻ മഡ്   ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്

Published on 2nd July 2020

Search results 1 - 15 of 4522