• Search results for 76
Image Title
gay_wedding

ഇതാ വീണ്ടുമൊരു ഗേ വിവാഹം; പ്രണയം നിറച്ച് നിവേദും റഹിമും; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് 

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാണ് തങ്ങളെന്നും പ്രഖ്യാപനവും ഇവര്‍ നടത്തി

Published on 10th December 2019
miss_universe

സ്വിം സ്യൂട്ടില്‍ സ്റ്റേജില്‍ തെന്നിവീണ് മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥികള്‍; വിഡിയോ വൈറല്‍

ഇരുവരും വീഴുന്നതിന്റെ വിഡിയോ വൈറലായതോടെ സംഘാടകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Published on 10th December 2019
madhuri

ജോസഫ് നായിക ഇനി ഗായിക, അരങ്ങേറ്റം അല്‍ മല്ലുവിലൂടെ

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി ഗാനങ്ങളാണ് മാധുരി പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 9th December 2019

നിങ്ങളുടെ എടിഎം കാര്‍ഡ് ഉപയോഗശൂന്യമായോ?; നിമിഷനേരം കൊണ്ട് ബ്ലോക്ക് ചെയ്യാം, പുതിയ കാര്‍ഡിന് അപേക്ഷിക്കാനും എളുപ്പമാര്‍ഗങ്ങള്‍

എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന വേളയില്‍ തന്നെ ബാങ്കിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് എസ്എംഎസ് ആയി സന്ദേശം അയച്ച് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു

Published on 9th December 2019
sushmitha

'എനിക്കായ് പത്ത് വര്‍ഷം കാത്തിരുന്നവര്‍, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുന്നു'; പ്രഖ്യാപനവുമായി സുസ്മിത സെന്‍

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുസ്മിത സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

Published on 9th December 2019

'ദീര്‍ഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാകട്ടെ'; സോണിയക്ക് മോദിയുടെ പിറന്നാള്‍ ആശംസ

കോണ്‍ഗ്രസ് അധക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 9th December 2019
TRAIN

എറണാകുളത്ത് ട്രാക്ക് അറ്റകുറ്റപ്പണി: ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം 

കോയമ്പത്തൂർ-തൃശൂർ, തൃശൂർ-കണ്ണൂർ, എറണാകുളം-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ, പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-എറണാകുളം എന്നീ പാസഞ്ചർ സർവീസുകൾ ഭാ​ഗികമായി റദ്ദാക്കി

Published on 9th December 2019

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

കോമേഡിയന്‍ എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായി വാങ്ങിയ വാഴപ്പഴത്തിനായി മൗരീസിയോ കാറ്റലെന്‍ 21 രൂപ മാത്രമാണ് ചെലവഴിച്ചത്

Published on 8th December 2019
udalazham_trans

'അതിജീവിക്കാന്‍ വെമ്പുന്ന ഒരുപാട് പേരുടെ കഥ'; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഉടലാഴത്തിന്റെ സൗജന്യ ഷോ  

എല്‍ജിബിടി കമ്യൂണിറ്റി അംഗങ്ങള്‍ക്കായി സൗജന്യമായാണ് ഇന്ന് ഉടലാളത്തിന്റെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നത്

Published on 8th December 2019
aju

സിക്‌സ് പാക്കില്‍ അജു വര്‍ഗീസ്; പാമ്പിനെ വിഴുങ്ങിയോ എന്ന് ലാല്‍

ബനിയന്‍ പൊക്കി സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നില്‍ക്കുന്ന അജുവിന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്

Published on 8th December 2019
pc

സ്ട്രാപ്ലസ് ബ്ലൗസും ഐവറി സാരിയും; റെഡ് കാർപ്പെറ്റിൽ ഹോട്ടായി പ്രിയങ്ക, ചിത്രങ്ങള്‍  

മെറോക്കയിലെ പ്രശ്സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ സാരിയുടുത്തെത്തി കൈയ്യടി നേടിയിരിക്കുകയാണ് താരം

Published on 8th December 2019

യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരും എംപിയും ഉന്നാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി; പ്രതിഷേധം; പൊലീസ് ലാത്തി വീശി; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് മന്ത്രിമാര്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.

Published on 7th December 2019
nazria

എന്റെ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ചിന്ത ഇതാണ്; ഫഹദിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ

രസകരമായ പോസ്റ്റില്‍ ഫഹദിനുള്ള ചില ഓര്‍മപ്പെടുത്തലുകളുമുണ്ട്

Published on 7th December 2019
hyderabad123

കോഹ് ലി വീട്ടിയത് ജമൈക്കയിലെ കണക്ക്, 2017ലെ മുറിവ്; ഇതുപോലൊരു ആഘോഷത്തിന് വില്യംസ് ഇനി ധൈര്യപ്പെടില്ല

2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലാണ് കോഹ് ലിയുടെ മനസിനുള്ളില്‍ വില്യംസിന്റെ വിക്കറ്റ് സെലിബ്രേഷന്‍ കുരുങ്ങുന്നത്

Published on 7th December 2019
kalki5

നിറവയറില്‍ കല്‍ക്കിയുടെ ഫോട്ടോഷൂട്ട്; തന്റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ കാണണമെന്ന് കുറിപ്പ്

ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറവയര്‍ കാണിച്ച് നില്‍ക്കുന്ന കല്‍ക്കിയെയാണ് ചിത്രത്തില്‍ കാണുന്നത്

Published on 7th December 2019

Search results 1 - 15 of 3548