• Search results for 7
Image Title

ബംഗ്ലാദേശ് പൊരുതി തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 48 റണ്‍സിന്

ഓസ്‌ട്രേലിയയുടെ 382 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 333 റണ്‍സ് നേടി

Published on 20th June 2019

പിണറായി വിജയന് നന്ദി; ജലക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്റെ സഹായം സ്വീകരിക്കണമെന്ന് സ്റ്റാലിന്‍

കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം
 

Published on 20th June 2019

ശപഥം അവസാനിപ്പിക്കാന്‍ സമയമായി; നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് ശ്രീകണ്ഠന്‍, മധുരപ്രതികാരം 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠന്റേത്

Published on 20th June 2019

പ്രൊജക്ട് 75:  45,000 കോടി രൂപ; നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി

Published on 20th June 2019

പത്ത് മിനിറ്റ് വൈകി ക്ലാസിലെത്തി; വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടി കൊണ്ട് തല്ലി അധ്യാപകന്‍, ക്രൂരത (വീഡിയോ)

ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

Published on 20th June 2019

വാര്‍ണര്‍ ആടിതിമിര്‍ത്തു, 147 പന്തില്‍ 166 റണ്‍സ്; ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് 

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

Published on 20th June 2019

ബംഗാളില്‍ സംഘര്‍ഷം: രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു, പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി, അടിയന്തര യോഗം വിളിച്ച്  മമത

കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള ബട്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

Published on 20th June 2019
VISHNUPRIYA2

നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍

Published on 20th June 2019

പതിനേഴുകാരനെ രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 45കാരിയായ ബന്ധുവിനെതിരെ കേസ്

17കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 45 കാരിക്കെതിരെ കേസ്

Published on 20th June 2019
unda

'ഓട്ടത്തിനിടെ അറിയാതെ ഒരു വെടി പൊട്ടിയാല്‍ കൂട്ടവെടിയായിരിക്കും, പിന്നെ ഞങ്ങള്‍ നിത്യഹരിതരാകും'; ഉണ്ടയുടെ പിന്നിലെ കഥ

മാവോയിസ്റ്റ് ബാധിത മേഖലകളും സൈനിക ക്യാമ്പുകളുമെല്ലാം സന്ദര്‍ശിച്ചതിന് ശേഷമാണ് ഉണ്ടയുടെ തിരക്കഥ തയാറാക്കിയത്

Published on 20th June 2019

''മീനവിയല്‍'' വെബ് സീരീസുമായി അര്‍ച്ചനാ കവി: രസകരമായ വീഡിയോ കാണാം

അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്.

Published on 20th June 2019
hrithik

'ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളില്‍, മുസ്ലീമിനെ പ്രണയിച്ചതിന് എന്നെ തല്ലി': തുറന്നുപറഞ്ഞ് സുനൈന 

അച്ഛന്‍ രാകേഷ് റോഷനെതിരെയും ഹൃത്വിക്കിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുനൈന

Published on 20th June 2019
keerthy

'നിറം കുറഞ്ഞവരെ സിനിമയില്‍ കാണാന്‍ ആരും ഇഷ്ടപ്പെടില്ല'; മൂന്നര വര്‍ഷം സംവിധായകരില്‍ നിന്ന് കേട്ട പരിഹാസത്തെക്കുറിച്ച് നടി

അവസരം ചോദിച്ച് സംവിധായകരെ സമീപിക്കുമ്പോള്‍ നിറം കുറവാണെന്നും തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നുമാണ് അവര്‍ പറയുക

Published on 20th June 2019

മഞ്ഞയുടുപ്പില്‍ മനോഹരിയായി വിഷ്ണുപ്രിയ: ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

കൈനിറയെ മൈലാഞ്ചിയിട്ട് വീട്ടുകാരുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Published on 20th June 2019
argentina

പരാഗ്വേയോട് സമനില; കോപ്പയിൽ അർജന്‍റീനയുടെ ഭാവി തുലാസിൽ

പരാഗ്വേയ്ക്കുവേണ്ടി സാഞ്ചസ് ​ഗോൾ നേടി

Published on 20th June 2019

Search results 1 - 15 of 17848