• Search results for 80
Image Title

ഓഫര്‍ പെരുമഴ; പകുതി വിലയ്ക്ക് സ്മാര്‍ട്ട് ടിവി വിറ്റഴിക്കല്‍; ഫ്‌ലിപ്കാര്‍ട്ട് സെയില്‍

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫര്‍

Published on 25th August 2019

ഇനിയും ഉള്‍ക്കൊള്ളാത്ത ചില പരിസ്ഥിതി പാഠങ്ങള്‍; രണ്ടാംപ്രളയത്തെ മുന്‍നിര്‍ത്തി

പരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്‍നിന്നു വേറിട്ടു കാണുന്ന അവസ്ഥയില്‍ അകപ്പെട്ടതിന്റെ പരിണതഫലമാണ് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍.

Published on 24th August 2019

ദൈവത്തിന്റെ ആയുസും നവനാസ്തികതേയും, യുക്തിവാദത്തിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം

ഇന്നു പ്രാകൃത ദൈവ സങ്കല്പങ്ങള്‍ എന്ന കൂട്ടത്തില്‍ പലരും കാണുന്ന പലതും പണ്ട്, പല വന്‍കിട സാമ്രാജ്യങ്ങളുടേയും  ഔദ്യോഗിക ദൈവങ്ങളോ മുഖ്യ വിശ്വാസങ്ങളോ ആയിരുന്നു.

Published on 24th August 2019
unni

'ഇത് എന്റെ കോഴി സുഹൃത്തുക്കൾ, നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു'; രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ 

തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്

Published on 24th August 2019
cfc

ചെന്നൈയിന്‍ വിട്ട് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക്; സികെ വിനീത് എത്തുമോ?

മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്‌സിയോട് വിട പറഞ്ഞു

Published on 24th August 2019

രാഷ്ട്രീയം, നിയമം, സമ്പദ് ശാസ്ത്രം; ജെയ്റ്റലി നേതൃനിരയിലെ അപൂര്‍വ്വത, മോദിയുടെ വിശ്വസ്തന്‍

ബിജെപിയുടെ സാമ്പത്തിക നയപരിഷ്‌കരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ജെയ്റ്റലിയെയാണ് നിര്‍ണായകമായ ധനവകുപ്പ് നല്‍കുക വഴി മോദി തെരഞ്ഞെടുത്തത്

Published on 24th August 2019
sunny_leone

കുട്ടി നിഷയ്ക്ക് ഹോംവര്‍ക്ക് ചെയ്തുനല്‍കി സണ്ണി ലിയോണി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍, പത്ത് ലക്ഷം കടന്ന് ലൈക്ക് 

മകള്‍ക്കൊപ്പമിരുന്ന് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 24th August 2019
EARTH_ROTA

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് കണ്ടിട്ടുണ്ടോ? ഈ വീഡിയോയില്‍ കാണാം

ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് ഭുമിയുടെ കറക്കം നമുടെ കണ്ണുകളിലേക്ക് എത്തിക്കുന്നത്

Published on 24th August 2019

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് റെക്കോര്‍ഡിങ് റൂമിലേക്ക്: രാണു ഇനി പിന്നണിഗായിക, വീഡിയോ

ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേക്കെത്തുന്നത്.

Published on 23rd August 2019

വിവാഹവേദിയില്‍ നിന്ന് നേരെ ജിമ്മിലേക്ക്!!: ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റാന്‍ഡിയും സനോലിയും, ചിത്രങ്ങള്‍

അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രഫിയും ചേര്‍ന്നാണ് റാന്‍ഡിയുടെയും സനോലിയുടെയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Published on 23rd August 2019
taimur

തൈമൂറിനെ തോളിലേറ്റി സെയിഫ്; ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം, വൈറലായി വിഡിയോ 

വീടിന് മുന്നിലേക്കിറങ്ങിയപ്പോഴേ ക്യാമറ ഫഌഷുകളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരിക്കുകയാണ് സെയിഫ്

Published on 23rd August 2019
lance-klusener-pti

ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ലാന്‍സ് ക്ലൂസ്‌നറും; എത്തുന്നത് പുത്തന്‍ തന്ത്രങ്ങളുമായി

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ ലാന്‍സ് ക്ലൂസ്‌നര്‍ക്ക് പുതിയ റോള്‍

Published on 23rd August 2019

പൊലീസിന്റെ മൂക്കിന് താഴെ എടിഎം മെഷീന്‍ എടുത്തുകൊണ്ടുപോയി പൊളിക്കാന്‍ ശ്രമം; അന്വേഷണം 

മൂവാറ്റുപുഴ വാഴക്കുളത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം

Published on 23rd August 2019
CONGRESSD

മതങ്ങള്‍ വേലിതീര്‍ത്തു, കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ഇവര്‍ വിവാഹിതരായി

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു

Published on 23rd August 2019
rohit-sharma555

'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം

Published on 22nd August 2019

Search results 1 - 15 of 4031