• Search results for 8
Image Title

റഷ്യയും ഓസ്ട്രേലിയയും അടച്ചുപൂട്ടുന്നു; ലോകത്ത്‌ കോവിഡ് മരണം 34,000 കടന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഓസ്‌ട്രേലിയയും അടച്ചുപൂട്ടലിലേക്ക്

Published on 30th March 2020

സമാനതകളില്ലാത്ത ക്രൂരത; കുടിയേറ്റ തൊഴിലാളികളെ നിരത്തി ഇരുത്തി അണുനാശിനി പ്രയോഗിച്ച് യു പി പൊലീസ് (വീഡിയോ)

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിച്ച് ഉത്തര്‍പ്രദേശ് പൊലീസ്

Published on 30th March 2020
ramayan_javadekar

'സമയാനുസൃതമായ ഈ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കണ്ട് പഠിക്കണം'

'സമയാനുസൃതമായ ഈ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കണ്ട് പഠിക്കണം'

Published on 30th March 2020
corona

ചൈനയുടെ വാദം തെറ്റ് ; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 മൂലം ചൈനയില്‍ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്

Published on 30th March 2020
rimi

ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി ആരാധനയോടെ നില്‍ക്കുന്ന റിമി; 20 വര്‍ഷം പഴക്കമുള്ള ചിത്രം 

ചാക്കോച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് റിമിയുടെ നില്‍പ്പ്

Published on 30th March 2020

ഈസ്റ്റര്‍ കാലയളവ് നിര്‍ണായകം, അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കാം; വൈറ്റ് ഹൗസ്‌

അമേരിക്കയില്‍ ഈസ്റ്ററോടനുബന്ധിച്ചുളള രണ്ടാഴ്ച കാലയളവില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്താമെന്ന് വൈറ്റ് ഹൗസിന്റെ ഗുരുതര മുന്നറിയിപ്പ്

Published on 30th March 2020
TAAPSEE

കൈയിൽ തോക്കുമായി നിൽക്കുന്ന കൊച്ചുകുറുമ്പി  ഇന്ന് താരസുന്ദരി; ആരെന്ന് മനസിലായോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഒരു കൊച്ചു കുറുമ്പിയുടെ ചിത്രമാണ്

Published on 30th March 2020
neymar_2

നിർദേശങ്ങൾ തെറ്റിച്ചു, ക്വാറന്റൈൻ ദിനങ്ങളിൽ സുഹൃത്തുക്കളുമായി ഫൂട്ട് വോളി; നെയ്മർക്ക് കടുത്ത വിമർശനം 

പാരീസിൽ നിന്ന് ബ്രസീലിലേക്ക് യാത്രചെയ്ത നെയ്മറും കൂട്ടരും ക്വാറന്റൈനിൽ കഴിയുകയാണ്

Published on 30th March 2020
ISHAAN

'മരിക്കുന്നതുവരെ എന്റെ പാട്ട് അമ്മ ‌ടിവിയിൽ കേട്ടിട്ടില്ല'; ഇഷ്‌ട​ഗാനം പാടി ഇഷാൻ ദേവ്; വിഡിയോ

കനക മുന്തിരികൾ എന്നു തുടങ്ങുന്ന ​ഗാനമാണ് ഇഷാൻ പാടുന്നത്.

Published on 30th March 2020

സൗജന്യ റേഷന്‍ വിതരണം ഒന്നുമുതല്‍, ഉച്ചവരെ മുന്‍ഗണന വിഭാഗത്തിന്, സമയക്രമം നിശ്ചയിച്ചു; കാര്‍ഡില്ലാത്തവര്‍ക്ക് സത്യവാങ്മൂലം മതിയെന്ന് മന്ത്രി

അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

Published on 30th March 2020
JOJU

'തടികുറയ്ക്കാൻ വയനാട്ടിൽ എത്തിയതാ, 19 ദിവസമായി ഇവിടെയാണ്'; ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് ജോജു; വിഡിയോ

19 ദിവസമായി താൻ സി​ഗററ്റു വലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ലെന്നും താരം വ്യക്തമാക്കി

Published on 30th March 2020

കോവിഡ് ബാധിതരുടെ സമ്പര്‍ക്ക ശൃംഖല കണ്ടെത്താന്‍ ട്രേസ് സി ആപ്പ്... ; നാലുമീറ്റര്‍ വരെ അടുത്തെത്തിയവരെ അറിയാം

രോഗിയുടെ സമീപത്ത് ഒരാള്‍ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്

Published on 30th March 2020

എന്റെ ആരോഗ്യ രഹസ്യം യോഗ;  നിങ്ങളുടേത് പങ്കുവയ്ക്കൂ...; ത്രി ഡി വീഡിയോയുമായി മോദി

കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ തന്റെ യോഗ അനിമേഷന്‍ വീഡിയോകള്‍ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 30th March 2020
RAJASENAN

'അന്യസംസ്ഥാനത്തൊഴിലാളികൾ നാടിന് ആപത്ത്, അവരെ ഓടിക്കണം'; രാജസേനൻ

'ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'

Published on 30th March 2020

കോവിഡ് മാനസിക സമ്മര്‍ദ്ദം : കൗണ്‍സലിങ്ങ് ആവശ്യമുണ്ടോ, മെഡിക്കല്‍ സഹായം വേണോ, എല്ലാം ഇനി ഒറ്റ ക്ലിക്കില്‍ 

കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് തിരികെ വിളിയെത്തും

Published on 30th March 2020

Search results 1 - 15 of 27480