• Search results for 90
Image Title

സന്തോഷത്തില്‍ മതിമറന്ന് കൃതി; മരണത്തിലേക്കെന്ന് അറിഞ്ഞില്ല; വിവാഹത്തിനിടെ ടിക് ടോക്ക്; വീഡിയോ

കൃതിയുടേയും വൈശാഖിന്റെയും കല്ല്യാണ വേദയില്‍ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്

Published on 20th November 2019

ഇത്തവണ പുളളിപ്പുലി തോറ്റു!; മുഖം മുഴുവന്‍ കുത്തി കയറി  മുളളുകള്‍, പാഠം പഠിപ്പിച്ച് മുളളന്‍ പന്നി (വീഡിയോ)

പ്രാവീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 20th November 2019

'നിങ്ങള്‍ക്ക്  ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?'; വീഡിയോ പങ്കുവെച്ച് ഡോക്ടര്‍; ഭീതി

പുകവലി ഉപേക്ഷിക്കുന്നവർ ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്

Published on 20th November 2019
kgs

അയല്‍ ഫ്‌ലാറ്റിലെ ഒച്ചയുടെ അര്‍ത്ഥം: കെജിഎസ് എഴുതിയ കവിത

പാടാതെ വയ്യ രായപ്പയ്ക്ക്, ഉള്‍പ്പൊള്ളലാറാന്‍.
പൊള്ളലില്ലെങ്കില്‍ പൊള്ളയോ ഉള്ള്?
നേരുറവപോലൊരു നിലയ്ക്കായ്കയോ തീയുറവയും?
എന്നെല്ലാം ചിന്തയില്‍ ഊര് ചുറ്റാന്‍;

Published on 20th November 2019

പുളളിപ്പുലിയും പെരുമ്പാമ്പും തമ്മിൽ ഘോരമായ യുദ്ധം, അമ്പരന്ന് സഞ്ചാരികൾ; ആര് ജയിക്കും?, അപൂർവ്വ വീഡിയോ

കെനിയയിലെ മാസായ് മാറയിൽ നിന്നാണ് സഞ്ചാരിക്ക് മുന്നിൽ ഈ പോരാട്ടം നടന്നത്

Published on 20th November 2019

സ്വന്തം നായയ്ക്ക് ഒപ്പം നായാട്ട്; നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

സ്വന്തം നായയ്ക്ക് ഒപ്പം നായാട്ടിന് ഇറങ്ങിത്തിരിച്ച ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

Published on 20th November 2019
kerala_CULTURE

കേരളം അവഗണിക്കപ്പെട്ട ദേശഭാഷാ നാമങ്ങള്‍: ഡോ. അബ്ബാസ് പനക്കല്‍ എഴുതുന്നു

ദേശീയ ഭാഷാവാദവും  പ്രാദേശികതയും ചര്‍ച്ചയാവുന്ന  സമകാലിക സാഹചര്യത്തില്‍ സാധാരണക്കാരന്റെ ദേശത്തിന്റേയും  ഭാഷയുടേയും പേരിനു ചരിത്രത്തില്‍ സഭവിച്ചതെന്താണെന്ന് അന്വേഷിക്കുകയാണ്  ഈ ലേഖനത്തില്‍

Published on 20th November 2019
Sakshi-Dhoni

'കാട്ടിലെ രാജ്ഞിക്ക് സൂപ്പര്‍ ജന്മദിനം'; സാക്ഷി ധോനിക്ക് പിറന്നാള്‍ ആശംസകളുമായി ചെന്നൈ ടീമുകള്‍

ധോനിക്കും മകള്‍ സിവയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം അടിക്കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചെന്നൈ ടീം ആശംസയര്‍പ്പിച്ചത്

Published on 20th November 2019
malok

ബാറ്റ്‌സ്മാന്റെ കിളി പോകും; ഇടവും വലവും ഒരു പോലെ; അമ്പരപ്പിച്ച് മലോക്‌വന (വീഡിയോ)

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സന്‍സി ടി20 പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല

Published on 20th November 2019
earthquake_story_647_031417104905

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചനം; കുലുങ്ങി വിറച്ച് ഡല്‍ഹിയും 

ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു

Published on 19th November 2019

ജീവനും കൊണ്ടോടുന്ന പൊലീസ്; പിന്നാലെ വാളുമായി യുവാവ്; മദ്യലഹരിയില്‍ പരാക്രമം (വീഡിയോ)

മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം

Published on 19th November 2019

ഇറ്റിറ്റുവീഴുന്ന ഒച്ചയും കാഴ്ചയും: ഡോ. വി മോഹനകൃഷ്ണന്‍ എഴുതുന്നു

ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ ഒച്ചയിലാണ് 'ബയസ്‌കോപ്പ്'(കെ.എം. മധുസൂദനന്‍/2008) എന്ന സിനിമ ആരംഭിക്കുന്നത്. ഒച്ചയെ പിന്തുടര്‍ന്നുവരുന്ന ദൃശ്യം വെള്ളത്തിന്റേതല്ല.

Published on 19th November 2019

ഇന്ദിരയോടൊപ്പം ആര്‍ത്ത് ചിരിക്കുന്ന കുട്ടി പ്രിയങ്ക; മുന്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ കവിത

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 102മത് ജന്‍മദിനത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പേരക്കുട്ടിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കവിത

Published on 19th November 2019

Search results 1 - 15 of 4069