• Search results for 90 ലക്ഷം രൂപ
Image Title
tovino

വില 45 ലക്ഷം, മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കി ടൊവിനോ; ചിത്രങ്ങൾ

ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്

Published on 29th October 2020
NAMBI_NARAYANAN

നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഒരുകോടി മുപ്പത് ലക്ഷം കൈമാറി

ഐസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

Published on 11th August 2020
rahul_sonia

കോണ്‍ഗ്രസിന് ചൈന 90 ലക്ഷം സംഭാവന നല്‍കി; ആരോപണവുമായി ബിജെപി

കോണ്‍ഗ്രസിന് ചൈന സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപണം.

Published on 25th June 2020

തോര്‍ത്ത് ബെല്‍റ്റ് രൂപത്തിലാക്കി; അതിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട

തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. പരിശോധനയില്‍ സ്വര്‍ണം വ്യക്തമാകാതിരിക്കാന്‍ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു

Published on 11th February 2020
gold

നെടുമ്പാശേരി വിമാനത്താവളത്തിൽ 90 ലക്ഷത്തിന്റെ സ്വർണവും വിദേശ കറൻസിയും പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published on 13th January 2020
goldkannur

വിമാനത്തിന്റെ സീറ്റിനടിയില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌കറ്റുകള്‍; വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍, സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍

രണ്ട് കെട്ടുകളിലായി പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു

Published on 5th December 2019

പിവി സിന്ധുവിന് സൂപ്പര്‍താരത്തിന്റെ സമ്മാനം: ആഢംബര കാറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരങ്ങള്‍ 

ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Published on 17th September 2019
cpm

പ്രളയ ദുരിതാശ്വാസത്തിന് സിപിഎം കൈത്താങ്ങ് ; സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ ; ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

Published on 8th September 2019
satheesan

'കോടിയേരിയുടെ മകന്‍ ചെക്ക് കേസില്‍പ്പെട്ടിട്ടു പോലും അനങ്ങിയില്ല, തുഷാറിനെ എന്തിന് രക്ഷിക്കാന്‍ ശ്രമിക്കുന്നു'; മുഖ്യമന്ത്രിക്കെതിരേ വി.ഡി സതീശന്‍

തുഷാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്

Published on 22nd August 2019

90 ലക്ഷം രൂപയുടെ കടം, വീട്ടില്‍ പറയാന്‍ ധൈര്യമില്ല; ഭാര്യയെയും മകളെയും കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച് വ്യാപാരി, ആത്മഹത്യ 

കടം കയറിയ സിമന്റ് വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു

Published on 1st August 2019
gopi

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി സ്വന്തമാക്കി ഗോപി സുന്ദർ;  ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമർ 

കാമുകി അഭയ ഹിരൺമയിക്കൊപ്പമെത്തിയാണ് ‌​ഗോപി കാർ വാങ്ങിയത്

Published on 29th July 2019
railway

സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ബിജെപി എംപി; ട്രെയിനിലെ മസാജ്​ സേവനം വേണ്ടെന്നുവച്ചു 

ഇൻഡോർ എംപിയും ബിജെപി നേതാവുമായ ശങ്കർ ലാൽവാനിയുടെ പരാതിയെത്തുടർന്നാണ് തീരുമാനം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്

Published on 16th June 2019

'സ്ത്രീകളുടെ സാന്നിധ്യത്തിൽ മസാജ് ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിനെതിര്'; റെയിൽവെയുടെ തീരുമാനത്തിൽ ബിജെപിയിൽ ഭിന്നത

174 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ പരിഷ്കരണം ഇന്ത്യന്‍ സംസ്‌കാരത്തിന് ചെരുന്നതല്ല

Published on 13th June 2019

2.51 കോടി ആസ്തി; കയ്യിലുള്ളത് 38,750 രൂപ: മോദിയുടെ സ്വത്ത് വിവര കണക്ക് ഇങ്ങനെ

2.51 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍

Published on 26th April 2019
jobi

മലയാളി സെൻസേഷൻ ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്; സ്വന്തമാക്കിയത് വമ്പൻമാർ

ഈ സീസണിലെ ഐ ലീ​ഗിൽ ഉജ്ജ്വല ഫോമിൽ കളിച്ച ഈസ്റ്റ് ബം​ഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്

Published on 3rd April 2019

Search results 1 - 15 of 24