• Search results for 921
Image Title

വീണാലും ഉയര്‍ത്തെഴുന്നേറ്റുവരും, വിജയിക്കും; കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോട് പ്രതികരിച്ച് ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍

Published on 25th May 2019

മാപ്പിള ലഹള  ചരിത്രവഴിയിലെ കരിയിലകള്‍

ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറില്‍ ശക്തി പ്രാപിക്കുമ്പോള്‍ മലബാറിലെ സാമുദായിക ധ്രുവീകരണം എപ്രകാരമായിരുന്നു?

Published on 24th May 2019

പൂരപ്പറമ്പിൽ ആർപ്പോ വിളിയുമായി യതീഷ് ചന്ദ്ര; ഇതാവണം പൊലീസെന്ന് പൂരപ്രേമികൾ; വീഡിയോ വൈറൽ

പൂരാവേശത്തിനിടെ ആർപ്പോ വിളിക്കുന്ന യതീഷ് ചന്ദ്രയുട‌െ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

Published on 15th May 2019
sankaran_thambi

നാഗവല്ലിയെ ശങ്കരന്‍ തമ്പി സ്‌നേഹിച്ചത് മകളെപ്പോലെ, ആ മരണങ്ങള്‍ക്ക്  പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്; മണിച്ചിത്രത്താഴ് പറയാതെ പോയ കഥ

ചിത്രങ്ങളിലൂടെ ശങ്കരന്‍ തമ്പിയെന്ന ശക്തനായ ഭരണാധികാരിയുടെ കഥ പറയുകയാണ് മുരളി കൃഷ്ണന്‍

Published on 15th May 2019

ആ വിമാനത്തിന്റെ പൈലറ്റാണെന്ന് പറഞ്ഞില്ലല്ലോ;  'ബലാക്കോട്ടിലെ മേഘ' വിവാദത്തില്‍ പ്രധാനമന്ത്രിക്ക് ട്രോളുമായി സോഷ്യല്‍ മീഡിയ (വിഡിയോ

പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും സംശയമുണ്ടായിരുന്നുവെന്നും തന്റെ വാക്കിന്റെ പുറത്താണ് അന്ന് ഓപറേഷന്‍ നടത്തിയതെന്നും മോദി

Published on 12th May 2019
samyuktha

സെല്‍ഫി എടുക്കാന്‍ ലൈറ്റ് പിടിച്ചുകൊടുത്ത് നടി സംയുക്ത; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

സെല്‍ഫി എടുക്കാന്‍ തന്റെ മുഖത്തേക്ക് തന്നെ ഫ്‌ലാഷ് ലൈറ്റ് പിടിച്ചു കൊടുക്കുന്ന സംയുക്തയെ ആണ് വീഡിയോയില്‍ കാണുന്നത്

Published on 7th May 2019

ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.

Published on 4th May 2019
eh

ജേഴ്‌സിയോ ബസിന്റെ സീറ്റോ; ചെല്‍സി ഹോം കിറ്റിനെ പരിഹസിച്ച് ആരാധകര്‍

2019- 20 സീസണുകളിലേക്കുള്ള പുതിയ ഹോം കിറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ചെല്‍സി

Published on 3rd May 2019
la-1555786650-gntmhew3hb-snap-image

ഉറപ്പ് 1000 ശതമാനം; എവിടേയ്ക്കും പോകില്ല, അടുത്ത സീസണിലും കാണാമെന്ന് റൊണാള്‍ഡോ

എന്നാല്‍ യുവന്റസില്‍ തന്നെ തുടരുമെന്ന് താരം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Published on 21st April 2019

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ട്വിറ്ററിനെ ആശ്രയിച്ച് സൈബര്‍ ലോകം

ഫെയ്‌സ്ബുക്കിന് പുറമെ ഫെയ്‌സ്ബുക്കിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിലച്ചത്. ട്വിറ്ററിലാണ് ആളുകള്‍ ഇപ്പോള്‍ അവരുടെ സന്ദേശങ്ങള്‍ അയക്കുന്നത്

Published on 14th April 2019

നക്‌സല്‍ ആക്രമണം; ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

ദന്തേവാഡ എംഎല്‍എയായ ബീമാ മണ്ഡാവിയാണ് കൊല്ലപ്പെട്ടത്

Published on 9th April 2019

കുമ്പളങ്ങിയിലെ രാത്രികളില്‍ മീന്‍ പിടിയ്ക്കുന്നത്

അച്ഛനും അമ്മയും ഇവിടെ വിട്ടുപോയവരാണ് സജിയും ഇളയവര്‍ ബോബിയും ബോണിയും ഫ്രാങ്കോയും. ഒരേ അമ്മയ്ക്ക് പലരില്‍ ഉണ്ടായവരാണെന്ന് നാട്ടുകാര്‍ കിംവദന്തി പ്രചരിപ്പിക്കുന്നുമുണ്ട്.

Published on 6th April 2019

വെള്ളപ്പൊക്കങ്ങള്‍, പൗരസമത്വ സമരങ്ങള്‍: ആനന്ദ് എഴുതുന്നു

അധഃസ്ഥിത സമുദായങ്ങള്‍ക്കുവേണ്ടി ഒരു സ്‌കൂളുണ്ടാക്കി. അയ്യന്‍കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അഭൂതപൂര്‍വ്വമായ ഒരു മഹാവിപ്ലവമായിരുന്നു അത്.

Published on 6th April 2019

അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്; ഇനിയെങ്കിലും ശബരിമല കേസ് നല്‍കിയത് സംഘപരിവാറാണെന്ന് ബിജെപി തുറന്നുപറയണമെന്ന് കടകംപള്ളി

ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന്‍ പിള്ളയും അടക്കമുള്ളവര്‍ കാട്ടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Published on 28th March 2019

Search results 1 - 15 of 176