• Search results for 97
Image Title

രാജ്യത്ത് കോവിഡ് ബാധിതര്‍ 1400 കടന്നു, മരണം 48; 21000 ക്യാമ്പുകളിലായി ആറുലക്ഷം കുടിയേറ്റ തൊഴിലാളികള്‍

നിലവില്‍ രാജ്യത്ത് 21000 ക്യാമ്പുകളിലായി ആറു ലക്ഷം കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍

Published on 31st March 2020

കാസർകോട് പൊലീസിന്റെ നിരീക്ഷണ വലയത്തിൽ; സാധനങ്ങൾ വേണമെങ്കിൽ സന്ദേശമയയ്ക്കുക, വീട്ടിലെത്തും

കോ​വി​ഡ് വ്യാ​പ​നം തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കാസർകോട് പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി പൊലീസ്.  

Published on 31st March 2020
ali_fazal

ബാറ്റ്മാന്റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവിൽ ഭക്ഷണവുമായി യുവതാരം; വിഡിയോ‌

സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം

Published on 31st March 2020
nazriya

ഇത് ഏതാ ഭാവം? ഇടിവെട്ട് എക്സ്പ്രഷനിട്ട് നസ്രിയ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നസ്രിയ നസിം പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രങ്ങളാണ്

Published on 31st March 2020
salman_nephew

സൽമാൻ ഖാന്റെ അനന്തരവൻ അന്തരിച്ചു; എന്നും സ്നേഹിക്കുമെന്ന് താരം

സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്

Published on 31st March 2020
David-Warner-2

പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം; തല മൊട്ടയടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, സ്‌മിത്തിനും കോഹ്‌ ലിക്കും വെല്ലുവിളി

തല മൊട്ടയടിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ താരങ്ങളായ സ്റ്റീവ്‌ സ്‌മിത്ത്‌, വിരാട്‌ കോഹ്‌ ലി എന്നിവരെ വാര്‍ണര്‍ ചലഞ്ച്‌ ചെയ്‌തു

Published on 31st March 2020
Kanika

കനിക കപൂറിനെ വിടാതെ കൊറോണ; അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്

ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്

Published on 31st March 2020
vineeth

'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം

Published on 31st March 2020

പ്രശസ്ത ഫുട്‌ബോള്‍ താരം ഡെംപോ ഉസ്മാന്‍ അന്തരിച്ചു

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ  ടീമില്‍ കളിച്ച താരമാണ് ഉസ്മാന്‍

Published on 31st March 2020

'അഭിനയമൊക്കെ പിന്നീട്, കോവിഡിനെ നേരിടലാണ് ഇപ്പോൾ പ്രധാനം', രോഗികളെ പരിചരിക്കാൻ നഴ്സിന്റെ കുപ്പായം വീണ്ടുമിട്ട് സിനിമാനടി

നഴ്സ് എന്ന നിലയിലും എന്റർടെയ്നർ എമ്മ നിലയിലും ഞാൻ രാജ്യത്തെ സേവിക്കുന്നു

Published on 30th March 2020
sakthiman

രാമായണവും മഹാഭാരതവും മാത്രമല്ല, വരുന്നു 'ശക്തിമാനും'

രാമയാണവും മഹാഭാരതവും മാത്രമല്ല, വരുന്നു 'ശക്തിമാനും'

Published on 30th March 2020
KARTHIK

'ഞാൻ പണമുണ്ടാക്കിയത് നിങ്ങൾ കാരണം'; ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് താരം പണം നൽകുക

Published on 30th March 2020
RAVEENA

രവീണ ടണ്ടന്റെ പൂച്ചക്ക് കുളിക്കാൻ മടി, ബി​ഗ് നോ പറഞ്ഞ് പ്യൂമ; അമ്പരന്ന് ആരാധകർ; വിഡിയോ

കുളിപ്പിച്ചതിന്റെ ദേഷ്യത്തിൽ രവീണയോട് വലിയ നോ പറയുകയാണ് പ്യൂമ

Published on 30th March 2020
KANGANA

'15ാം വയസിൽ വീട് വിട്ടിറങ്ങി, രണ്ടു വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി'; തുറന്നു പറഞ്ഞ് കങ്കണ

ഇൻസ്റ്റ​ഗ്രാമിലെ ടീം കങ്കണ റണാവത്ത് എന്ന അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 30th March 2020
rimi

ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി ആരാധനയോടെ നില്‍ക്കുന്ന റിമി; 20 വര്‍ഷം പഴക്കമുള്ള ചിത്രം 

ചാക്കോച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് റിമിയുടെ നില്‍പ്പ്

Published on 30th March 2020

Search results 1 - 15 of 4543