• Search results for CPM
Image Title
muraleedharan

ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍; ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കും

അസ്വസ്ഥരായ ആളുകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു

Published on 19th May 2022
ldf

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപി

കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഒരിടത്ത് എല്‍ഡിഎഫിനും ഒരിടത്ത് യുഡിഎഫിനും ഭരണം നഷ്ടമാകും
 

Published on 18th May 2022
kodiyeri

ക്ഷേമപെന്‍ഷനുകള്‍ ഇനിയും കൂട്ടും; കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് കോടിയേരി

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും

Published on 17th May 2022
veena_george

ചിറ്റയം-വീണാ ജോര്‍ജ് പോര് മുറുകുന്നു; മന്ത്രി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി ഡെപ്യൂട്ടി സ്പീക്കര്‍ ബഹിഷ്‌കരിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം

Published on 17th May 2022
sasikumar

പൂര്‍വ വിദ്യാര്‍ഥികളുടെ ലൈംഗിക പീഡനപരാതി; കെവി ശശികുമാറിനെതിരെ നാലുകേസുകള്‍ കൂടി

ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Published on 16th May 2022
veena_george

ചിറ്റയത്തിന് ഗൂഢലക്ഷ്യം, രാഷ്ട്രീയ മര്യാദ പാലിച്ചില്ല; എല്‍ഡിഎഫിന് ആരോഗ്യമന്ത്രിയുടെ പരാതി

എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നു

Published on 14th May 2022
sasikumar

50 ലേറെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ പിടിയില്‍

മലപ്പുറം നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ വി ശശികുമാര്‍ ആണ് പിടിയിലായത്

Published on 13th May 2022
satheesan

പിണറായി കുലംകുത്തികളെ സ്വീകരിക്കുന്ന തിരക്കില്‍; കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു: വി ഡി സതീശന്‍

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത് സൗഭാഗ്യമായിപ്പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമാണ്

Published on 13th May 2022
kc_venugopal

കെ വി തോമസിന്റേത് ഒന്നൊന്നര തമാശ; നടപടി കെപിസിസിക്കു തീരുമാനിക്കാമെന്ന് കെ സി വേണുഗോപാല്‍ 

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും

Published on 11th May 2022
Shaheen_Bagh

ബുള്‍ഡോസറുകള്‍ നാളെയും ഉരുളും;  കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കും; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Published on 9th May 2022
avatar_2_teaser

അവതാർ 2 ടീസർ ലീക്കായി, കാമറൂൺ ഒരുക്കിയ കടൽ വിസ്മയം കാണാം; വിഡിയോ

ഒന്നര മിനിറ്റ് ദൈർഘ്യം വരുന്ന എച്ച് ഡി മികവുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്

Published on 9th May 2022
CPM member's house set on fire
jayarajan

'എന്തോ ധരിച്ചു നടക്കുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു  '; വിമർശനങ്ങൾക്ക് ഇ പി ജയരാജന്റെ മറുപടി

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് ഞെട്ടിപ്പോയി. അവര്‍ വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്

Published on 7th May 2022
uma

വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്

ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്

Published on 7th May 2022
ramesh chennithala

സഭ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ല; നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പ്രചാരണമെന്ന് രമേശ് ചെന്നിത്തല

കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണ്

Published on 7th May 2022

Search results 1 - 15 of 1503