Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | 'പെണ്‍കുട്ടി എന്ന സാധ്യത മാത്രമേ ഇപ്പോഴും പരിശോധിക്കുന്നുള്ളൂ, ഇനിയും നമുക്കു മുന്നോട്ട് പോകാനുണ്ട്'ചരിത്രപരമായ ഒരു തീരുമാനമായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ളത് | |
![]() | ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുദേശീയപാതയില് അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത് | |
കുഞ്ഞിക്കാൽ പിച്ചവെച്ചു തുടങ്ങി; ഇരവികുളത്ത് വരയാട്ടിൻ കുട്ടികളെ കണ്ടെത്തി; സന്ദര്‍ശക വിലക്ക് നേരത്തെയാക്കാൻ നീക്കംജനിച്ചുവീണ വരയാട്ടിൻ കുട്ടികളെ കണ്ടതോടെയാണ് പതിവിലും നേരത്തേ സന്ദര്‍ശക വിലക്ക് നേരത്തെയാക്കാൻ നീക്കം | ||
'ഞാൻ കുട്ടികൾക്കൊപ്പം'; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ ഫഹദ് ഫാസിൽഎല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് | ||
![]() | തിരുവനന്തപുരം - കൊൽക്കത്ത വൺ സ്റ്റോപ്പ് വിമാനം; പ്രതിദിന സർവീസ് തുടങ്ങി ഇൻഡിഗോകൊൽക്കത്ത-തിരുവനന്തപുരം വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ് | |
![]() | നടത്തത്തിൽ സംശയം, പരിശോധിച്ചപ്പോൾ രണ്ട് കിലോ സ്വർണ്ണം കാലിൽ ഒട്ടിച്ച നിലയിൽ; യുവാവ് കൊച്ചിയിൽ പിടിയിൽകാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ | |
![]() | കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനം; സർവീസ് പുനഃസ്ഥാപിച്ചുകൊച്ചിയിൽ നിന്ന് രാവിലെ 6:05ന് പുറപ്പെടുന്ന വിമാനം 7:30ന് ഗോവയിലെത്തും | |
പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബിജെപി; മുഖം മാറ്റുമെന്ന് കൊച്ചിന്‍ കാര്ണിവല്പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും ബിജെപി | ||
![]() | കനത്ത മൂടല്‍മഞ്ഞ്: നെടുമ്പാശേരിയില്‍ നിന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ തിരിച്ചെത്തിതിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. | |
കുസാറ്റില്‍ എസ്എഫ്‌ഐ-ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബിടെക് കോഴ്സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് സംഘര്‍ഷമുണ്ടായത് | ||
അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്; യുദ്ധക്കപ്പല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചുരാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത് | ||
![]() | ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; കൊച്ചിയിൽ കർശന സുരക്ഷ, ഗതാഗത നിയന്ത്രണംകൊച്ചി കപ്പൽശാലയിൽ രാവിലെ 9.30 മുതൽ നടക്കുന്ന ചടങ്ങിൽ നരേന്ദ്രമോദി പങ്കെടുക്കും | |
262 മീറ്റര്‍ നീളം, 30 യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷി, 2200 കംപാര്‍ട്ട്‌മെന്റുകള്‍; ഇന്ത്യയ്ക്ക് കരുത്തായി ഐഎന്‍എസ് വിക്രാന്ത് -വീഡിയോഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും | ||
ഐഎൻഎസ് വിക്രാന്ത് കാണാൻ എത്തി മോഹൻലാൽ; ചിത്രങ്ങൾനടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു | ||
കൊച്ചി- ദുബായ് യാത്ര കൊണ്ടുവന്നത് 7.91 കോടി; കോശി 'കോടീശ്വരന്‍'ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. |
Search results 1 - 15 of 85