• Search results for EMS
Image Title
rahane586

പിങ്ക് ബോള്‍ ടെസ്റ്റ് സ്വപ്‌നം കണ്ട് ഉറക്കം, രഹാനയെ ട്രോളി കോഹ് ലിയും ധവാനും

രഹാനെയുടെ പോസ്റ്റിലെ കൗതുകത്തിനൊപ്പം അതിന് കോഹ് ലിയും ധവാനുമെല്ലാം നല്‍കിയ മറുപടികളും ആരാധകരെ ആകര്‍ഷിക്കുന്നു

Published on 19th November 2019
gay_penq

അച്ഛന്മാരാവാന്‍ ആഗ്രഹം, മുട്ടമോഷ്ടിച്ച് പെന്‍ഗ്വിന്‍ സ്വവര്‍ഗദമ്പതികള്‍

നെതര്‍ലാന്‍ഡിലെ ഡിരെന്‍പാര്‍ക്ക് അമേഴ്‌സ്ഫൂട്ട് എന്ന മൃഗശാലയിലെ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളാണ് ഇരുവരും

Published on 18th November 2019
gayle_bowled

ഹൗ എന്തൊരു യോര്‍ക്കര്‍, മാരകം; ആ വേഗതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത് വിന്‍ഡീസ് അതികായന്‍ (വീഡിയോ)

ബൗളര്‍മാര്‍ അപൂര്‍വം സമയങ്ങളില്‍ മാരകമായ പന്തുകള്‍ ബാറ്റ്‌സ്മാന് നേരെ എറിയാറുണ്ട്

Published on 18th November 2019
supriya

'എന്റെ എല്ലാ വീഴ്‌ചകളും ദൗർബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്'; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ  

പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്

Published on 17th November 2019
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019
vihaan

കുട്ടിക്കുറുമ്പൻ വിഹാനൊപ്പം വിനയ് ഫോര്‍ട്ടിന്റെ ഡബ്സ്മാഷ് ; വിഡിയോ വൈറൽ 

കൂളിങ് ​ഗ്ലാസൊക്കെ വെച്ച് ക്യൂട്ടായി വിഡിയോയിൽ എത്തിയ വിഹാനെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Published on 17th November 2019
kalki

'ഞാന്‍ ഗര്‍ഭിണിയായത് വളരെ അപ്രതീക്ഷിതമായി', ഗര്‍ഭിണിയായതുകൊണ്ട് മാത്രം പെട്ടെന്ന് വിവാഹം കഴിക്കില്ലെന്ന് കല്‍ക്കി

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു

Published on 17th November 2019
parneeti

സെെനയാകാൻ പരിണീതിയുടെ കഠിന പരിശീലനം; പരിക്കേറ്റ് താരം 

ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്‌
 

Published on 16th November 2019
nayanz

നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ബോണി കപൂറും മകളും; 'വലിമൈ' ചർച്ചകളോയെന്ന് ആരാധകർ 

ഒരു അത്താഴ വിരുന്നിന് ശേഷം പകർത്തിയതാണ് വി​ഘ്നേഷ് പങ്കുവച്ച ചിത്രം

Published on 16th November 2019

മയക്കോവ്‌സികിയുടെ കവിതയും വചനസംസ്‌കാരവും: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

''ഇങ്ങനെ മാത്രമേ കവിത എഴുതാവൂ എന്ന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ളവയല്ല മയക്കോവ്സ്‌കിയുടെ രചനകള്‍.

Published on 15th November 2019
shreya

അവധി ആഘോഷം തിരുവനന്തപുരത്ത്; സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ശ്രീയ സരണ്‍; വിഡിയോ

ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിന്റേതാണ് വിഡിയോ

Published on 14th November 2019
neeraj
muktha_and_sister
virat-kohli-and-pink-ball

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു

Published on 13th November 2019

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019

Search results 1 - 15 of 671