• Search results for FINAL
Image Title
archana

മകളുടെ ലോകകപ്പ് ഫൈനല്‍ കാണണം; വില്ലനായി പവര്‍ കട്ട്; ഇന്‍വര്‍ട്ടര്‍ എത്തിച്ച് പൊലീസുകാരന്‍

അര്‍ച്ചനയുടെ വീട്ടുകാര്‍ക്കും ഒപ്പം ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും കളി കാണാനുള്ള അവസരമൊരുക്കി ഒരു പൊലീസുകാരന്‍ ഇവരുടെ രക്ഷക്കെത്തി

Published on 30th January 2023
murali

'ക്രിക്കറ്റ് മതിയാക്കുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് മുരളി വിജയ്

ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്

Published on 30th January 2023
U19_Womens_T20_World_Cup

പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി ഇന്ത്യ; ചരിത്രം 

ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം

Published on 29th January 2023
mithali

വനിതാ ഐപിഎൽ; ഒരു മുഴം മുൻപേ ​ഗുജറാത്ത് ജയന്റ്സ്; ദൗത്യവുമായി മിതാലി രാജ് 

അഹമ്മദാബാദിന് പുറമെ മുംബൈ, ബംഗളൂരു, ഡൽഹി, ലഖ്‌നൗ നഗരങ്ങൾ ആസ്ഥാനമാക്കിയാണ് മറ്റ് ടീമുകൾ

Published on 29th January 2023
sabelanka

ആദ്യ ഫൈനല്‍, ഗംഭീര തിരിച്ചു വരവ്, കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അരിന സബലെങ്കയ്ക്ക്

ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്

Published on 28th January 2023
arsh

വെറും 24 മത്സരങ്ങൾ, എറിഞ്ഞത് 15 നോബോളുകൾ! നാണക്കേടിന്റെ റെക്കോർഡ് പേറി അർഷ്ദീപ്

11 നോബോളുകൾ എറിഞ്ഞ പാകിസ്ഥാൻ ബൗളർ ഹസൻ അലിയാണ് രണ്ടാം സ്ഥാനത്ത്

Published on 28th January 2023
washington

തകർന്നടിഞ്ഞ് ബാറ്റിങ് നിര; ട്വന്റി 20യിൽ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് തോൽവി 

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-0ത്തിന് മുന്നിലെത്തി

Published on 28th January 2023
u19_women_t20
sania_mirza

'ഒരിക്കലും വിചാരിച്ചില്ല, ഇതെന്റെ സന്തോഷക്കണ്ണീര്'..; വിതുമ്പിക്കരഞ്ഞ് സാനിയ; വികാരനിര്‍ഭരം

'എന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത് മെല്‍ബണില്‍ വെച്ചാണ്'

Published on 27th January 2023
veena george

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

മരണപ്പെട്ട കേസില്‍ കോവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും.

Published on 25th January 2023
white card

മഞ്ഞ, റെഡ് കാര്‍ഡുകള്‍ കേട്ടുകാണും!, ഇതാ ഫുട്‌ബോളില്‍ വൈറ്റ് കാര്‍ഡ്; വിശദാംശങ്ങള്‍ -വീഡിയോ

കളിക്കളത്തില്‍ മാന്യമായ ഇടപെടല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈറ്റ് കാര്‍ഡ് അവതരിപ്പിച്ച് വ്യത്യസ്തമായിരിക്കുകയാണ് പോര്‍ച്ചുഗല്‍ 

Published on 25th January 2023
sania-_boppanna

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം

Published on 25th January 2023
nayana_surya

'മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു; നിരന്തരം ഭീഷണിയുണ്ടെന്ന് പറഞ്ഞു'; യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്

Published on 25th January 2023
chithra_s

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചിത്ര എസ് പാലക്കാട് കലക്ടർ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡോ. ചിത്ര എസ്സിനെ പാലക്കാട് കലക്ടറായി നിയമിച്ചു

Published on 24th January 2023
mbappe

12 മിനിറ്റില്‍ ഹാട്രിക്; 5 ഗോള്‍ നേട്ടവുമായി എംബാപ്പെ; പിഎസ്ജിക്ക് ഏഴുഗോള്‍ വിജയം

ഒരു മത്സരത്തില്‍ പിഎസ്ജിയ്ക്കായി അഞ്ചുഗോള്‍ നേടുന്ന താരവും എംബാപ്പെയായി.

Published on 24th January 2023

Search results 1 - 15 of 890