• Search results for Football News
Image Title
santhosh_trophy

മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്ര

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം

Published on 1st January 2023
ronaldo

'ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു'

'പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി'

Published on 12th December 2022
foorball

ഇനി കാൽപ്പന്തുകളിയുടെ ആരവം; ലോകകപ്പിന് ഇന്ന് പന്തുരുളും; ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെ

ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഇക്വഡോറിനെ നേരിടും

Published on 20th November 2022
ronaldo

വയറ്റില്‍ അണുബാധ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നൈജീരിയക്കെതിരെ കളിക്കില്ല

ലോകകപ്പില്‍ നവംബര്‍ 24 ന് ഘാനയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം

Published on 18th November 2022
karim_benzema

 ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവി കരസ്ഥമാക്കി

Published on 18th October 2022
vukomanovic

കളിയഴകിന്റെ തന്ത്രങ്ങൾ ഇനിയും കാണാം; വുകോമനോവിച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി തുടരും

ടീമിന്റെ പരിശീലകനായുള്ള ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ കോച്ചിന് സാധിച്ചു

Published on 4th April 2022
messi

മെസിയുടെ 'കഴുത്തിന് പിടിച്ച്' ആരാധകന്‍; ബലം പ്രയോഗിച്ച് സെല്‍ഫിക്ക് ശ്രമം; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച 

ഇക്വഡോറിനെതിരായ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെയാണ് സംഭവം

Published on 1st April 2022
fifa
al_rihla

വേഗത്തിനൊപ്പം കുതിക്കും! ഖത്തര്‍ ലോകകപ്പില്‍ വല നിറയ്ക്കാന്‍ 'അല്‍ റിഹ്‌ല'; പന്തിനെക്കുറിച്ച് അറിയാം

ഫിഫ ലോകകപ്പിനായി അഡിഡാസ് നിര്‍മിക്കുന്ന 14ാമത്തെ പന്താണിത്. ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെട്ടു

Published on 1st April 2022
world_cup

മരണ ഗ്രൂപ്പില്‍ ആരൊക്കെ? 32 ടീമുകളുടെ കാര്യത്തില്‍ തീരുമാനം ആയില്ല; ഖത്തര്‍ ലോകകപ്പ് നറുക്കെടുപ്പ് നാളെ!

കോവിഡ് വ്യാപനവും റഷ്യയുടെ യുക്രൈന്‍ അധിനിവേശവും കാരണം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക

Published on 31st March 2022
sahal

സഹൽ അബ്ദുൽ സമദ് യൂറോപ്യൻ ക്ലബിലേക്ക്? പ്രചരിക്കുന്നത് സത്യമല്ല; അഭ്യൂഹങ്ങൾ തള്ളി ഏജന്റ്

ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേൺ റോവേഴ്സ് താരത്തെ പരിശീലനത്തിനു ക്ഷണിച്ചെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

Published on 29th March 2022
rooy

15 വര്‍ഷം മുന്‍പ് പിറന്ന മാസ്മരികത; വണ്‍ ടച്ച് പാസിലൂടെ വിരിഞ്ഞ കൗണ്ടര്‍ അറ്റാക്ക്; ആ ഗോള്‍ വീണ്ടും വൈറല്‍ (വീഡിയോ)

സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ 2007ല്‍ നടന്ന മത്സരത്തിലാണ് ഈ ഗോളിന്റെ പിറവി

Published on 29th March 2022
football

സന്തോഷ് ട്രോഫി; കേരളത്തിന്റെ മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ; ഫിക്സ്ചർ ഇങ്ങനെ

മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിലുള്ളത്

Published on 29th March 2022
indian_team

'വൈവിധ്യങ്ങളുടെ നാട്, ഒരൊറ്റ ജനത'- ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ താരങ്ങളുടെ പ്രാർഥനാ ചിത്രം; വൈറൽ

ശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത്

Published on 28th March 2022
canada

'ഓ...കാനഡ'- നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കനേഡിയന്‍ ഫുട്‌ബോള്‍ ടീമിന് ലോകകപ്പ് യോഗ്യത

കോണ്‍കാകാഫ് യോഗ്യതാ പോരാട്ടത്തില്‍ ജമൈക്കയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കനേഡിയന്‍ ടീം ബര്‍ത്ത് ഉറപ്പിച്ചത്

Published on 28th March 2022

Search results 1 - 15 of 392