• Search results for Hospital
Image Title

തൃണമൂല്‍ എംപി നുസ്രത് ജഹാന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍

ഐസിയുവില്‍ തുടരുന്ന എംപിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

Published on 18th November 2019

വിവാഹച്ചടങ്ങിനിടെ എംഎല്‍എയ്ക്ക് കത്തിക്കുത്ത്; അടിയന്തര ശസ്ത്രക്രിയ ( വീഡിയോ)

മൈസൂരില്‍ വിവാഹച്ചടങ്ങിനിടെയാണ് മുന്‍ കര്‍ണാടക മന്ത്രി കൂടിയായ തന്‍വീര്‍ സെയ്ദിന് നേരെയാണ് കത്തി കൊണ്ടുളള ആക്രമണമുണ്ടായത്.

Published on 18th November 2019

നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റി; ചാര്‍ജെടുക്കാന്‍ പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് 60 കിലോമീറ്റര്‍ ഓടി; കുഴഞ്ഞുവീണു (വീഡിയോ)

60 കിലോമീറ്ററാണ് റിസര്‍വ് ഇന്‍സ്‌പെക്ടറോടുള്ള ദേഷ്യം കാരണം പൊലീസുകാരനായ പ്രതാപ് ഓടിയത്

Published on 15th November 2019

സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 കുട്ടികള്‍ ആശുപത്രിയില്‍

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

Published on 6th November 2019
attack

കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിച്ചു

തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

Published on 2nd November 2019
car4

കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് സാഹസിക രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ കാര്‍ പുഴയിലേക്ക് മറിഞ്ഞു

Published on 31st October 2019

നിറയെ യാത്രക്കാരുമായി ഓട്ടോറിക്ഷ എതിര്‍ദിശയില്‍, കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിംഗ് തിരിച്ചു, കാര്‍ പുഴയില്‍; (വീഡിയോ)

എതിര്‍ദിശയില്‍ നിന്നുവരുന്ന ഓട്ടോറിക്ഷയുമായുളള കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിങ് തിരിച്ച കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍

Published on 29th October 2019

കൃത്യസമയത്ത് രക്ഷകനായി അയാള്‍ വന്നു; രണ്ടാംനിലയില്‍നിന്ന് തെറിച്ചുവീണ കുട്ടി പതിച്ചത് റിക്ഷയില്‍, വിധി തോറ്റുപോയ നിമിഷം (വീഡിയോ)

ബഹുനില കെട്ടിടത്തില്‍ നിന്ന് അടിതെറ്റി താഴെവീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

Published on 20th October 2019
bacchan

അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു: ചിത്രങ്ങള്‍

കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Published on 19th October 2019

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയേറ്; പ്രതിഷേധവുമായി യുവാക്കള്‍ ( വീഡിയോ)

ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ച ശേഷം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് പ്രതിഷേധം ഉണ്ടായത്

Published on 15th October 2019

മുടി ചുഴറ്റി ഉഗ്രന്‍ നൃത്തം, ഒടുവില്‍ ഗായിക തലയിടിച്ച് താഴോട്ട്; വീഡിയോ

നാലില്‍ അധികം തുന്നല്‍ വേണ്ടിവന്നുവെന്നും ആശുപത്രി വിട്ട് വീട്ടിലെത്തിയെന്നും വ്യക്തമാക്കിയാണ് ഗായിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Published on 13th October 2019
alia

ഇതൊരു ആശുപത്രിയാണ് ഇവിടെ ബഹളമുണ്ടാക്കാൻ പാടില്ല; ഉറക്കെ വിളിച്ചുപറഞ്ഞ് ആലിയ, വൈറലായി വിഡിയോ

ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാച്ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിനായി എത്തിയപ്പോഴാണ് സംഭവം

Published on 4th October 2019
bus_1

ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം; 19 പേർക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

Published on 3rd October 2019

'ആശുപത്രിയില്‍ പ്രേതബാധ'; സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയര്‍; അമ്പരപ്പ്; വീഡിയോ വൈറല്‍

'ആശുപത്രിയില്‍ പ്രേതബാധ'- സ്വയം സഞ്ചരിക്കുന്ന വീല്‍ ചെയര്‍- അമ്പരപ്പ്

Published on 27th September 2019
AMITHAB

ഇത് ബിഗ് ബിയുടെ രണ്ടാം ജന്മം, മരണം നേരില്‍ക്കണ്ട ശേഷം മടങ്ങിവരവ്; 37വര്‍ഷം പഴക്കമുള്ള വിഡിയോ വൈറലാകുന്നു 

മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു

Published on 27th September 2019

Search results 1 - 15 of 166