• Search results for ICU
Image Title

'ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു നൂല്‍പ്പാലം', ദുര്‍ഘടമായ പാത, ഒരു വശത്ത് അഗാധമായ ഗര്‍ത്തം; ഞെട്ടിക്കുന്ന വീഡിയോ

അങ്കുര്‍ രപ്രിയ ഐആര്‍എസാണ് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന അതിസാഹസിക യാത്രയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Published on 29th May 2020

കൊറോണ വൈറസ് ജൈവായുധമോ?

കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് 

Published on 14th May 2020
rishi

ഐസിയുവിലെ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത്, വിഡിയോ പ്രചരിപ്പിച്ചതിനെതിരെ താരങ്ങൾ; രോഷം 

ആശുപത്രി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്

Published on 2nd May 2020
dulquer

'ഒന്നും മനഃപ്പൂർവമല്ല, തെറ്റു ഞങ്ങളുടേതാണ്'; യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ

അവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പറയുന്നത്

Published on 23rd April 2020
prakash_raj

സാമ്പത്തിക സ്രോതസ്സുകൾ കുറഞ്ഞു, ലോൺ എടുത്തും സഹായമെത്തിക്കും: പ്രകാശ് രാജ് 

പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സഹായം എത്തിക്കുന്നത്

Published on 21st April 2020

പ്രവാസികള്‍ക്കായി അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പ്

പ്രവാസികള്‍ക്കായി അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പ്

Published on 16th April 2020
Kanika

കനിക കപൂറിനെ വിടാതെ കൊറോണ; അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്

ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്

Published on 31st March 2020
rahane5

അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി

Published on 29th March 2020

നിയന്ത്രണങ്ങള്‍ക്ക് 'പുല്ലുവില'; മാസ്‌ക് പോലും ധരിക്കാതെ ചന്തയില്‍ കൂട്ടംകൂടി ആളുകള്‍ ( വീഡിയോ)

കര്‍ണാടകയിലെ ഗഡാഗില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Published on 28th March 2020
civet

കൊറോണപ്പേടിയില്ല; നിർഭയം ന​ഗരം ചുറ്റിക്കറങ്ങി 'പുള്ളി വെരുക്'; വീഡിയോ വൈറൽ

കൊറോണപ്പേടിയില്ല; നിർഭയം ന​ഗരം ചുറ്റിക്കറങ്ങി 'പുള്ളി വെരുക്'

Published on 26th March 2020
MANJIMA

'വീട്ടിലിരിക്കാൻ പറഞ്ഞതിന് കിട്ടിയ മറുപടിയാണ്, ഞങ്ങൾക്കും പണം ആകാശത്തുനിന്നു വീണുകിട്ടില്ല'; മഞ്ജിമ

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്

Published on 25th March 2020
pogba1

കൊറോണ കാലത്ത് ഹൃദയം തൊട്ട് പോഗ്ബ, യുവന്റ്‌സ് ജേഴ്‌സിയില്‍ താരം; കയ്യടിച്ച് ആരാധകര്‍ 

കൊറോണ വൈറസ് ബാധിതനായ താരത്തിന് ആത്മവിശ്വാസം നല്‍കാന്‍ പോഗ്ബ എതിര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞു

Published on 19th March 2020
bevco

പെട്ടന്നൊരു ദിവസം എല്ലാ മദ്യശാലകളും അടച്ചാല്‍ സംഭവിക്കുന്നത്; 'കൊറോണയേക്കാള്‍ കൂടുതല്‍ രോഗികള്‍ വരാം'; ഡോാക്ടറുടെ കുറിപ്പ് 

മാളുകളോ സിനിമാ തിയറ്ററുകളോ അടയ്ക്കുന്ന ലാഘവത്തില്‍ മദ്യശാലകളടയ്ക്കാന്‍ കേരളത്തിലെ സാഹചര്യത്തില്‍ പ്രയാസമാണ്

Published on 17th March 2020
vishal

വിദേശ ചിത്രീകരണത്തിന് മുടക്കിയത് 13 കോടി, ബാക്കി സംവിധാനം ചെയ്യാൻ ചോദിച്ച പ്രതിഫലം അഞ്ചു കോടി ; മിഷ്കിനെതിരെ വിശാലിന്റെ വെളിപ്പെടുത്തൽ 

തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പിൻമാറിയതിൽ പ്രതികരിച്ച് വിശാല്‍

Published on 12th March 2020
joan_2

73ാം വയസില്‍ കുറച്ചത് 22 കിലോ ഭാരം; ഇത് ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി; സോഷ്യല്‍ മീഡിയ താരം

ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി

Published on 12th March 2020

Search results 1 - 15 of 118