• Search results for INC
Image Title

'അനുഭവിച്ചാലേ പഠിക്കൂ'; ഉപദ്രവിച്ച ആളെ 'കണ്ടം വഴി ഓടിച്ച്' കാട്ടാന ( വീഡിയോ)  

ഉപദ്രവിച്ചയാള്‍ ഓടുന്ന വഴിയേ തന്നെയാണ് ആനയും പിന്നാലെ പോകുന്നത്

Published on 28th January 2020
roger_federe

ഫെഡററെ വെള്ളം കുടിപ്പിച്ച് അമേരിക്കന്‍ താരം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി പിടിച്ചത് കഷ്ടിച്ച് 

6-3, 2-6, 2-6, 7-6, 6-3 എന്ന സ്‌കോറിനാണ് ലോക 100ാം റാങ്കുകാരന്റെ അട്ടിമറി പ്രതീക്ഷകള്‍ ഫെഡറര്‍ തകര്‍ത്തത്

Published on 28th January 2020

ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്ത് ബിജെപി; വിമര്‍ശനം

കശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്ത് ബിജെപി

Published on 28th January 2020

'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്.

Published on 27th January 2020
modi

'പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവു ചെയ്ത് സമയം കിട്ടുമ്പോൾ ഇതൊന്നു വായിക്കുക'

റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്

Published on 26th January 2020

പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്‍വകലാശാല

ഇതാണ് ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇത് പഠിക്കേണ്ടതാണ്

Published on 24th January 2020
tweet

സോഷ്യൽ മീഡിയയിൽ എല്ലാവരും തിരയുന്നു നന്മ നിറഞ്ഞ ഈ കലക്ടറെ 

ഈ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നല്ല കലക്ടറെ തേടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ

Published on 23rd January 2020
shah_rukh

ഒന്‍പതിന്റെ ഗുണന പട്ടിക ഇത്ര എളുപ്പമായിരുന്നോ! കിങ് ഖാനെ ഞെട്ടിച്ച സ്‌കൂള്‍ ടീച്ചര്‍, വിഡിയോ വൈറല്‍ 

കൈവിരലുകള്‍ കൊണ്ട് ഗുണനം ചെയ്യാനാകുന്നത് എങ്ങനെയാണെന്നാണ്‌ വിഡിയോയില്‍ വിവരിക്കുന്നത്

Published on 23rd January 2020
taslima2

'അവര്‍ക്കറിയാം ഞാന്‍ ആരാണെന്ന്, എന്നിട്ടും കേരളത്തിലെ ഒരു മുസ്ലിമും എന്നോടു മോശമായി പെരുമാറിയില്ല'; അനുഭവം പറഞ്ഞ് തസ്ലിമ 

'അവര്‍ക്കറിയാം ഞാന്‍ ആരാണെന്ന്, എന്നിട്ടും കേരളത്തിലെ ഒരു മുസ്ലിമും എന്നോടു മോശമായി പെരുമാറിയില്ല'; അനുഭവം പറഞ്ഞ് തസ്ലിമ 

Published on 21st January 2020
kohki

രോഹിത്തും ധവാനും റെഡി; ചെയ്‌സിങ്ങിന്റെ സമ്മര്‍ദത്തില്‍ ഇന്ത്യ; മൂന്നാം വട്ടവും ടോസ് ഫിഞ്ചിന്‌

ടോസ് നേടിയിരുന്നു എങ്കില്‍ തങ്ങളും ബാറ്റിങ് തെരഞ്ഞെടുത്തേനെയെന്ന് കോഹ് ലി പറഞ്ഞു

Published on 19th January 2020

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു; കുട്ടി മരിച്ചു; സൂപ്രണ്ട് ഒളിവില്‍

സംഭവം പുറത്തുവന്നതോടെ സൂപ്രണ്ട് ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്

Published on 19th January 2020

കസേരയെ ചൊല്ലി തമ്മിലടിച്ച് ഡോക്ടറും സബ് കളക്ടറും; രൂക്ഷമായ വാക്‌പോര്; വീഡിയോ വൈറല്‍

പരിശോധനയ്ക്കായി എത്തിയ സബ്കളക്ടര്‍ ചില രേഖകള്‍ നോക്കുന്നതിനായി ഇരിക്കാന്‍ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു

Published on 17th January 2020
GOPI

'ഞാനും എന്റെ രാജകുമാരിയും'; ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു

Published on 17th January 2020

സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്തു; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

നോട്ട്ബുക്കിനൊപ്പം സവര്‍ക്കറിന്റെ ചിത്രവും അദ്ദേഹത്തെപ്പറ്റിയുള്ള ജീവ ചരിത്രവുമുണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു
 

Published on 16th January 2020
bus2

റോഡിൽ പെട്ടെന്നുണ്ടായ വൻ ​ഗർത്തത്തിലേക്ക് ബസ് മറിഞ്ഞു; ആറ് മരണം; പത്ത് പേരെ കാണാനില്ല (വീഡിയോ)

അപകടത്തെ തുടർന്ന് 10 പേരെ കാണാതായി. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 14th January 2020

Search results 1 - 15 of 618