• Search results for MAMMOOTTY
Image Title
mammootty_parvathy
murali_gopi birthday

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ 'എതിരാളി'ക്ക് സമ്മാനവുമായി മമ്മൂട്ടിയും

മുരളി ​ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

Published on 4th March 2021
lal_jose

'31ാം വയസിൽ എന്റെ ജീവിതം മാറ്റി, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്'; ലാൽ ജോസ്

31ാം വയസിൽ തന്റെ സിനിമാസ്വപ്നത്തിനൊപ്പം നിൽക്കാൻ നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് തന്റെ ജീവിതത്തിന്റെ റൂട്ട് മാറ്റിയതെന്നും ലാൽജോസ് പറഞ്ഞു

Published on 21st February 2021
rajeev_pillai_about_mammootty

'നിർമാതാവ് കളിയാക്കിയപ്പോൾ എന്നെ രക്ഷിച്ചത് മമ്മൂക്ക, ഞങ്ങൾ പോകുന്നത് ഒരേ ജിമ്മിൽ'; രാജീവ് പിള്ള

മമ്മൂട്ടിയുടെ ഫിറ്റ്നസിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് രാജീവ് പിള്ള

Published on 6th February 2021
the_priest release postponed
mammootty on one location

റേഞ്ച് റോവർ ഓടിച്ചെത്തി, പത്ത് മാസത്തിന് ശേഷം മമ്മൂട്ടി ലൊക്കേഷനിൽ; വിഡിയോ വൈറൽ

മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ച് നീണ്ട മുടി പിന്നിലായി കെട്ടിവച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്

Published on 23rd January 2021
sathyan_anthikad praises mammootty

'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്

പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Published on 16th January 2021
the_priest teaser out

ഭയം നിറച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റ്, ടീസർ വൈറൽ

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

Published on 15th January 2021
krishnakumar

എനിക്കും സുരേഷ് ​ഗോപിക്കും മാത്രം ട്രോൾ, മമ്മൂട്ടിയെ വിമർശിക്കാത്തത് എന്താണ്? കൃഷ്ണകുമാർ

ബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്

Published on 10th January 2021
mammootty-mohan_lal

'താടിയുടെ രഹസ്യം ഇതല്ലേ'; ഇച്ചാക്കയോട് മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്‌
 

Published on 7th January 2021
the_priest

മോനിക്കയുടെ ശബ്ദമാകാന്‍ മലയാളം നന്നായി അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ വേണം; മമ്മൂട്ടി ചിത്രത്തിലേക്ക് അവസരം; വിഡിയോ

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്‍കുന്നതിനായി കുട്ടികളെയാണ് തേടുന്നത്

Published on 7th January 2021
mammootty with wife sulfat

മുടിയും താടിയും നീട്ടി സ്റ്റൈലനായി മമ്മൂട്ടി, ഒപ്പം ചേര്‍ന്നു നിന്ന് സുല്‍ഫത്തും; വൈറലായി ചിത്രം 

നടന്‍ ഫഹദ് ഫാസിലും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്

Published on 7th January 2021
the_priest_poster

മമ്മൂട്ടിയുടെ തല വെട്ടിമാറ്റി വ്യാജനുണ്ടാക്കി, കോപ്പിയടി ആരോപണം പൊളിച്ച് അണിയറ പ്രവർത്തകർ

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ബ്രേക്കിങ് ബാഡിന്റെ പോസ്റ്ററിന്റെ കോപ്പിയടിയാണെന്നായിരുന്നു ആരോപണം

Published on 4th January 2021
sreekumaran_thampi about super stars

'മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയെയാണ് അവരും, പൃഥ്വിരാജും നിവിനും എനിക്ക് ഡേറ്റ് തരില്ല'; കാലു പിടിക്കാന്‍ വയ്യെന്ന് ശ്രീകുമാരൻ തമ്പി

'അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്'

Published on 3rd January 2021
mammootty

കിടപ്പുമുറി ഉൾപ്പെടെ സജ്ജം, പുത്തൻ കാരവൻ സ്വന്തമാക്കി മമ്മൂക്ക; '369' വിട്ടുകളഞ്ഞി‌ല്ല

നീലയും വെള്ളയും നിറങ്ങൾ നൽകിയാണ് വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്

Published on 9th December 2020

Search results 1 - 15 of 285