Advanced Search
Please provide search keyword(s)- Search results for MDMA
Image | Title | |
---|---|---|
![]() | ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാനത്ത് 244 പേർ അറസ്റ്റിൽ; 246 കേസുകൾ; 81.46 ഗ്രാം എംഡിഎംഎ പിടികൂടിഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചിയിൽ നിന്നാണ്. 61 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത് | |
തിയേറ്ററില്‍ വടിവാള്‍ വീശി, മൂന്നുപേര്‍ക്ക് വെട്ടേറ്റു; രണ്ടുപേര്‍ അറസ്റ്റില്സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | ||
![]() | കുട്ടിയേയും കാറിലിരുത്തി ലഹരിക്കടത്ത്; എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കൊണ്ടുവരികയായിരുന്നു ഇവർ | |
![]() | എറണാകുളത്ത് വൻ എംഡിഎംഎ വേട്ട; ഇന്ന് പിടിച്ചെടുത്തത് 209 ഗ്രാം, ആറ് പേർ അറസ്റ്റിൽഅങ്കമാലിയിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു | |
![]() | കൊല്ലം-എറണാകുളം രാത്രി മെമു ശനിയാഴ്ച മുതൽ കോട്ടയം വഴി; പുനലൂർ–കൊല്ലം മെമുവിന്റെ സമയത്തിലും മാറ്റം; പുതിയ സമയക്രമം ഇങ്ങനെപുനലൂർ–കൊല്ലം മെമുവിന്റെ സമയക്രമത്തിലും ഒമ്പതാം തീയതി മുതൽ മാറ്റമുണ്ട് | |
കൊച്ചിയില്‍ ലഹരിമരുന്നു വേട്ട; എംഡിഎംഎയുമായി ആറുപേര്‍ പിടിയില്‍മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരെ പാലാരിവട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത് | ||
![]() | എംഡിഎംഎ വില്‍പ്പന; ടിപ്പര്‍ ലോറി ഡ്രൈവറെ കയ്യോടെ പിടികൂടി പൊലീസ്കൂമ്പാറയില് ടിപ്പര്‍ ലോറി ഡ്രൈവര്‍ എംഡിഎംഎ വില്‍പ്പനയ്ക്കിടെ പൊലീസിന്റെ പിടിയിലായി | |
![]() | അസഫാക് ആലം കൊടും ക്രിമിനല്‍; ഡല്‍ഹിയില്‍ പോക്‌സോ കേസില്‍ ജയിലില്‍ കിടന്നു, ജാമ്യത്തിലിറങ്ങി മുങ്ങിപോക്സോ കേസില്‍ ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക് ആലത്തെ അറസ്റ്റു ചെയ്തത് | |
![]() | കാറില്‍ കടത്താന്‍ ശ്രമം; കണ്ണൂരില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍14.06 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് | |
![]() | മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട് | |
![]() | കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് അവധിഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി | |
![]() | 'കുട്ടികളുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധിക്കണം, ലഹരി ഉപയോഗം പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണം'; മുഖ്യമന്ത്രിഎക്സൈസ്, പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം | |
![]() | സുഹൃത്തിന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തി; പൊലീസിനെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി, യുവാവ് പിടിയില്സുഹൃത്തിന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ യുവാവിനെ പൊലീസ് പിടികൂടി | |
![]() | പിതൃപുണ്യം തേടി ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ക്ഷേത്രങ്ങളിൽ കർക്കടക വാവുബലി ചടങ്ങുകൾആലുവ മണപ്പുറത്ത് ബലി തർപ്പണം ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി | |
![]() | 'സ്വൽപ്പം മ്യൂസിക് കേൾക്കാം'- സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം!പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് |
Search results 1 - 15 of 66