Advanced Search
Please provide search keyword(s)- Search results for MURDER
Image | Title | |
---|---|---|
മുറി പുറത്തുനിന്നും പൂട്ടിയ നിലയില്‍, മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകള്‍ ; ഒറ്റയ്ക്ക് താമസിച്ചിരുന്ന ആള് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്ഗോപിയുടെ മുഖത്തും, കഴുത്തിലും, ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട് | ||
![]() | അയല്‍വാസിക്ക് ഭാര്യയോട് കടുത്ത പ്രണയം, ഭര്‍ത്താവ് മര്‍ദ്ദിച്ചു; പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുമുറിച്ച് കൊന്ന് പ്രതികാരം, യുവാവ് ജീവനൊടുക്കിപഞ്ചാബില് ആറും എട്ടും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ അയല്‍വാസി കഴുത്തുമുറിച്ച് കൊന്നു | |
അച്ഛനെയും മുത്തച്ഛനെയും കഴുത്തുമുറിച്ച് കൊന്നു, ഭയന്ന് ബാത്ത്റൂമില്‍ ഒളിച്ച് കാര്യസ്ഥന്; ആറാമത്തെ നിലയില്‍ നിന്ന് ചാടി 20കാരന് ജീവനൊടുക്കിമഹാരാഷ്ട്രയില് അച്ഛനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു | ||
![]() | 60കാരനെ അരിവാള്‍ കൊണ്ട് വെട്ടി, ചോര നില്ക്കാന് തേയിലപ്പൊടിയുമായി മകള്‍; ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ 50കാരി അറസ്റ്റില്അരിവാള് കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസില്‍ 50കാരി അറസ്റ്റില്‍ | |
![]() | കാമുകനുമായി ഒളിച്ചോടി; പൊലീസിന്റെ 'കണ്മുന്പില്' 18കാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നുയുവാവുമായി ഒളിച്ചോടിയതിന് പൊലീസ് സംരക്ഷണം നിലനില്‍ക്കേ, 18കാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നു | |
![]() | ഓട്ടോ മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു, 'രണ്ടര ലക്ഷ'ത്തിന്റെ ക്വട്ടേഷന്‍ ; പൊലീസുകാരിയായ ഭാര്യയും കാമുകനായ പൊലീസുകാരനും അറസ്റ്റില്സ്നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ ഫെബ്രുവരി 18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് | |
മകൻ മൂലം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ പ്രവചനം ; അഞ്ചുവയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നുവഴക്കുണ്ടായപ്പോൾ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു | ||
![]() | ശരീരത്തില്‍ നഖത്തിന്റെ പാടുകളും മുറിവുകളും ; പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്ഞായറാഴ്ചയാണ് 16 കാരിയായ ദലിത് പെണ്‍കുട്ടിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് | |
45കാരി കൊല്ലപ്പെട്ട നിലയില്‍, മുഖം വികൃതമാക്കി; മകന് ഒളിവില്ഊര്മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത് | ||
![]() | കൂട്ടുകാരനെ ഒളിച്ചോടാന്‍ സഹായിച്ചു; യുവതിയുടെ അച്ഛനും കൂട്ടാളിയും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് 22കാരനെ അടിച്ചുകൊന്നുഗുജറാത്തില് യുവതിക്കൊപ്പം ഒളിച്ചോടാന്‍ കൂട്ടുകാരനെ സഹായിച്ചതിന് 22കാരനെ അടിച്ചുകൊന്നു | |
യുവതിയെ കൊലപ്പെടുത്തി ഹൃദയം ഉരുളക്കിഴങ്ങ് കൂട്ടി പൊരിച്ചു തിന്നു; പിശാചിനെ ഒഴിപ്പിക്കാന്‍ ക്രൂരകൃത്യം; കൊലപാതക പരമ്പരപിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചത് | ||
അരുണിന്റെ നെഞ്ചില്‍ ഉളി കൊണ്ട് കുത്തേറ്റ മുറിവുകള്‍ ; മല്‍പ്പിടുത്തത്തിനിടെ സംഭവിച്ചതോ ?; ദുരൂഹതരേഷ്മയുടെ കൊലപാതകത്തിലെ പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട് | ||
പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകം : ബന്ധു അനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിരേഷ്മയുടെ കൊലപാതകം നടന്നതിന് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത് | ||
അരുണ്‍ പലതവണ സ്ഥലത്തെത്തി പരിശോധന നടത്തി ?; കുറ്റസമ്മതക്കുറിപ്പ് അന്വേഷണം വഴിതെറ്റിക്കാന്‍ ?; ഷര്‍ട്ട് ധരിക്കാതെ ഓടിയ അപരിചിതനെ തേടി പൊലീസ്ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിനു സമീപം ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി ചില നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു | ||
![]() | യുവതിയുടെ മൃതദേഹത്തിനൊപ്പം നായയുടെ ശരീരവും, അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ദൃശ്യം മോഡല്‍; ചുരുളഴിച്ച് പൊലീസ്മധ്യപ്രദേശില് ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ് |
Search results 1 - 15 of 891